September 7, 2026

Thrissur News

ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ൺ കോ ​ഓ​പ​റേ​റ്റി​വ്​ ബാ​ങ്കി​ൽ പ​ണം പി​ൻ​വ​ലി​ക്കാ​നെ​ത്തി​യ​വ​ർ തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ൺ കോ ​ഓ​പ​റേ​റ്റി​വ്​ ബാ​ങ്കി​ന്​ റി​സ​ർ​വ്​ ബാ​ങ്ക്​ നി​യ​ന്ത്ര​ണം ഏ​ർ​​പ്പെ​ടു​ത്തി​യെ​ന്ന...
മുളന്തുരുത്തി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ്​ മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജാണ്​ (42) ബുധനാഴ്ച രാവിലെ 5.30ന് പൈനുങ്കൽ പാറക്ക്​...
മേ​ത്ത​ല ക​ടു​ക്ക​ച്ചു​വ​ടി​ന് സ​മീ​പ​ത്തെ പ​വ​ർ​ലൂം കേ​ന്ദ്രം ന​ഗ​ര​സ​ഭ തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും വെ​ട്ടി​ത്തെ​ളി​ക്കു​ന്നു കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി ആ​ർ​ക്കും വേ​ണ്ടാ​തെ കാ​ടു​ക​യ​റി കി​ട​ന്ന പ​വ​ർ​ലൂം...
ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ ക​ട​ങ്ങോ​ട് മി​ല്ല് സെ​ന്റ​റി​ലെ റേ​ഷ​ൻ ക​ട​യി​ൽ പൊ​തുവി​ത​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു എ​രു​മ​പ്പെ​ട്ടി: റേ​ഷ​ൻ ക​ട​യി​ൽ...
ഇ​രി​ങ്ങാ​ല​ക്കു​ട: ക​ര്‍ക്ക​ട​ക വാ​വു​ബ​ലി ത​ര്‍പ്പ​ണ​ത്തി​ന് റൂ​റ​ല്‍ പൊ​ലീ​സ് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്‌. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യി 500 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. തൃ​ശൂർ റൂ​റ​ൽ...
ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ഓ​ഫി​സി​ന് മു​ന്നി​ൽ ന​ട​പ്പാ​ത​യി​ലും റോ​ഡി​ലു​മാ​യി കു​ന്നു​കൂ​ട്ടി കി​ട​ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ൾ ചാ​വ​ക്കാ​ട്: യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ്സ​മാ​യി ന​ഗ​ര​മ​ധ്യ​ത്തി​ൽ മ​ര​ച്ചി​ല്ല​ക​ൾ കൂ​ട്ടി​യി​ട്ട് ആ​ഴ്ച​ക​ൾ പി​ന്നി​ട്ടു....