September 7, 2026

Thrissur news

കൊടുങ്ങല്ലൂർ: 43ാമത് സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിന് ശനിയാഴ്ച തിരശ്ശീല വീഴാനിരിക്കെ കിരീടസാധ്യത നിലനിർത്തി ആതിഥേയരായ കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ. രണ്ടാം ദിനത്തിൽ 30...
പാ​വ​റ​ട്ടി: ക്രൈ​സ്റ്റ് കി​ങ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ 40 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ട​ന്ന​ൽ കു​ത്തേ​റ്റു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നേ​കാ​ലോ​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പു​റ​ത്തി​റ​ങ്ങി​യ​​പ്പോ​ഴാ​ണ് സം​ഭ​വം. സ​മീ​പ​ത്തെ...
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ല്‍ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി. 12 ഹോ​ട്ട​ലു​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സെ​ന്‍റ്​ ജെ​യിം​സ് ആ​ശു​പ​ത്രി...
കൊ​ടു​ങ്ങ​ല്ലൂ​ർ: മൃ​ഗ​ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സേ​വ​നം ല​ഭി​ക്കു​ന്ന രീ​തി​യി​ൽ മൊ​ബൈ​ൽ വെ​റ്റ​റി​ന​റി യൂ​നി​റ്റ്...
ഗു​രു​വാ​യൂ​ര്‍: ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍ഡു​ക​ളി​ല്‍ ഡെ​ങ്കി​പ്പനി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ടോ​ടി സം​ഘ​ങ്ങ​ളു​ടെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി. 21 പേ​ര്‍ക്കാ​ണ് ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ച​ത്. വാ​ര്‍ഡ് 27ലാ​ണ് കൂ​ടു​ത​ല്‍...
ചാ​വ​ക്കാ​ട്: ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. മ​ണ​ത്ത​ല വ​ഞ്ചി​ക്ക​ട​വ് മേ​ത്തി വീ​ട്ടി​ൽ ഷ​ജീ​ർ (30), വെ​ങ്കി​ട​ങ്ങ് പു​തു​വീ​ട്ടി​ൽ റ​മീ​സ് (25) എ​ന്നി​വ​രെ​യാ​ണ്...
ചാ​വ​ക്കാ​ട്: മ​ണ​ത്ത​ല​യി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ഷോ​പ്പി​ൽ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച. ക​ട​യി​ൽ സൂ​ക്ഷി​ച്ച 17,000 രൂ​പ മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. ഇ​ര​ട്ട​പ്പു​ഴ ഉ​ണ്ണി​ക്കേ​ര​ൻ ശൈ​ല​ന്റെ ഉ​ട​മ​സ്ഥ​ത​യി​ൽ...