ഗുജറാത്തിൽ മൂന്നു പതിറ്റാണ്ടോളമായി അധികാരത്തിലുള്ള ബിജെപി ഇക്കുറിയും വമ്പൻ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനം

ഗുജറാത്തിൽ മൂന്നു പതിറ്റാണ്ടോളമായി അധികാരത്തിലുള്ള ബിജെപി ഇക്കുറിയും വമ്പൻ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനം

അഹമ്മദാബാദ് :ഗുജറാത്തിൽ മൂന്നു പതിറ്റാണ്ടോളമായി അധികാരത്തിലുള്ള ബിജെപി ഇക്കുറിയും വമ്പൻ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനം. പുറത്തുവന്ന രണ്ട് എക്സിറ്റ് പോളുകളും ബിജെപിക്കു പടുകൂറ്റൻ വിജയമാണു പ്രവചിക്കുന്നത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനു കൈവശമുള്ള സീറ്റുകൾ നഷ്ടപ്പെടും; എഎപിക്കു കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നുമാണു പ്രവചനം. എക്‌സിറ്റ് പോൾ ഫലങ്ങൾ ∙ ആജ്‌ തക്– ആക്സിസ് മൈ ഇന്ത്യ: ബിജെപി 129–151, കോൺഗ്രസ്+എൻസിപി 16–30, എഎപി 9–21 ∙ എബിപി–സിവോട്ടർ: ബിജെപി 128–140, കോൺഗ്രസ്+എൻസിപി 31-43, എഎപി 3-11 ∙ … Read more

തൃശൂര്‍ ഊരകത്തെ ഇരട്ടക്കൊലപാതകം; പ്രതി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാള്‍

തൃശൂര്‍ ഊരകത്തെ ഇരട്ടക്കൊലപാതകം; പ്രതി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാള്‍

തൃശൂര്‍ പല്ലിശ്ശേരി ഇരട്ടക്കൊലപാതകത്തില്‍ പ്രതി വേലപ്പന് ക്രിമിനല്‍ പശ്ചാത്തലമെന്ന് നാട്ടുകാര്‍. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ഇയാള്‍. പ്രതി വേലപ്പനെ മുന്‍ പരിചയമില്ലെന്ന് കൊല്ലപ്പെട്ട ചന്ദ്രന്റെ മകന്‍ ഗോകുല്‍ പറഞ്ഞു റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് സ്റ്റീരിയോ സെറ്റ് നന്നാക്കുകയായിരുന്നു ഗോകുലിന്റെ സഹോദരന്‍ ജിതിന്‍. ഇതിനിടയില്‍ മദ്യപിച്ച് എത്തിയ വേലപ്പനുമായി തര്‍ക്കമുണ്ടായി. ഈ സംഭവമറിഞ്ഞാണ് താനും അച്ഛനും അവിടെ എത്തിയത്. ഇതിനിടെ വേലപ്പന്‍ കത്തിയുമായി വന്ന് അച്ഛനെയും സഹോദരനെയും കുത്തുകയായിരുന്നുവെന്ന് ഗോകുല്‍ പറഞ്ഞു. പല്ലിശ്ശേരി ക്ഷേത്രത്തിന് സമീപം ചന്ദ്രന്‍(62), … Read more

ഷാള്‍ ചക്രത്തില്‍ കുരുങ്ങി, ബൈക്കില്‍നിന്നു തെറിച്ചുവീണ വീട്ടമ്മ മരിച്ചു

ഷാള്‍ ചക്രത്തില്‍ കുരുങ്ങി, ബൈക്കില്‍നിന്നു തെറിച്ചുവീണ വീട്ടമ്മ മരിച്ചു

ചാലക്കുടി:  ഷാള്‍ ചക്രത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും വീണ വീട്ടമ്മ മരിച്ചു. മേലൂര്‍  കുവ്വക്കാട്ടുകുന്ന് പുല്ലോക്കാരന്‍ സത്യന്റെ ഭാര്യ രേഖ (46) യാണ്  മരിച്ചത്. നോര്‍ത്ത് ചാലക്കുടിയില്‍ ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അപകടം. തലവേദനയെ തുടര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിയതാണ് രേഖ. തിരിച്ച് സഹോദരന്‍ രഞ്ജിത്തിനോടടൊപ്പം ബൈക്കില്‍ വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 11 ന് മേലൂര്‍ ക്രിമിറ്റോറിയത്ില്‍. … Read more

വടക്കാഞ്ചേരി ഓട്ടോ ഡ്രൈവേഴ്സ് ആൻ്റ് ഓണേഴ്സ് സഹകരണ സംഘത്തിൻ്റെ 10 മത് വാർഷിക പൊതുയോഗം

വടക്കാഞ്ചേരി ഓട്ടോ ഡ്രൈവേഴ്സ് ആൻ്റ് ഓണേഴ്സ് സഹകരണ സംഘത്തിൻ്റെ 10 മത് വാർഷിക പൊതുയോഗം

വടക്കാഞ്ചേരി ഓട്ടോ ഡ്രൈവേഴ്സ് ആൻ്റ് ഓണേഴ്സ് സഹകരണ സംഘത്തിൻ്റെ 10 മത് വാർഷിക പൊതുയോഗം യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി വൈശാഖ് നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി കേരളവർമ്മ വായനശാല ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് CK രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംഘം മെമ്പർ മാർക്കുള്ള ചികിത്സാ ധനസഹായ വിതരണം , SSLC പ്ലസ് 2 പരീക്ഷകളിൽ വിജയം നേടിയ സംഘം മെമ്പർമാരുടെ മക്കളെ ആദരിക്കൽ , സംഘം മെമ്പർമാർക്കുള്ള മൊമെ ൻ്റോ വിതരണം എന്നിവ … Read more

തൃശൂർ-അയ്യന്തോൾ റൂട്ടിലെ അമിത ബസ് യാത്രാ നിരക്ക്: ബസുടമകൾ സമ്മതിച്ചാൽ നിരക്ക് കുറക്കാമെന്ന് ആർ.ടി.ഒ

തൃശൂർ-അയ്യന്തോൾ റൂട്ടിലെ അമിത ബസ് യാത്രാ നിരക്ക്:  ബസുടമകൾ സമ്മതിച്ചാൽ നിരക്ക് കുറക്കാമെന്ന് ആർ.ടി.ഒ

തൃശൂർ-അയ്യന്തോൾ റൂട്ടിലെ അമിത ബസ് യാത്രാ നിരക്ക്: വിചിത്ര മറുപടിയുമായി ആർ.ടി.ഒ തൃശൂർ: ടൗണിൽനിന്ന് കലക്ടറേറ്റ് നിൽക്കുന്ന അയ്യന്തോളിലേക്ക് ബസുകൾ അമിത യാത്രനിരക്ക് ഈടാക്കുന്നതിനെതിരായ പരാതിയിൽ വിചിത്ര മറുപടിയുമായി ആർ.ടി.ഒ. നിരക്ക് 62 ശതമാനം വർധിപ്പിച്ചതിനെതിരെ നൽകിയ പരാതിയിലാണ്, ബസുടമകൾ സമ്മതിച്ചാൽ നിരക്ക് കുറക്കാമെന്ന് ആർ.ടി.ഒ അറിയിച്ചത് എന്ന് മാധ്യമം റിപ്പോർ്ട് ചെയ്യുന്നു.. നിരക്ക് കൂട്ടുന്നതിന് മുമ്പ് ടൗണിൽനിന്ന് കലക്ടറേറ്റിലേക്ക് എട്ടുരൂപ ഉണ്ടായിരുന്നത് മേയ് ഒന്നിന് വർധിപ്പിച്ചപ്പോൾ 13 രൂപയായി. മിനിമം നിരക്കായ എട്ടുരൂപ 10 ആയി … Read more