കുറുക്കൻമാർ റോഡിന് കുറുകേ ചാടി; നിയന്ത്രണം വിട്ട കാർ കത്തി നശിച്ചു

കുറുക്കൻമാർ റോഡിന് കുറുകേ ചാടി; നിയന്ത്രണം വിട്ട കാർ കത്തി നശിച്ചു

പുതുരുത്തി എൽഐസി ജംഗക്ഷനു സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രി 12 മണിയ്ക്കായിരുന്നു സംഭവം. പാർളിക്കാട്, വ്യാസ ഗിരി വെള്ള പറമ്പിൽ വീട്ടിൽ ശരതിൻ്റെ മാരുതി സെലാരിയോ കാർ കോഴിക്കോടു നിന്ന് ശ്വാന പ്രദർശനം കഴിഞ്ഞ് വരുന്ന സമയത്ത് പുതുരുത്തി വച്ച് കുറുക്കൻമാർ റോഡിന് കുറുകേ ചാടിയതു മൂലം കാർ നിയന്ത്രണം വിട്ട് റോഡരികിലെ തിട്ടയിൽ ഇടിച്ചു നിൽക്കുകയും കത്തുകയുമായിരുന്നു. കാറിലുണ്ടായിരുന്ന ശരത്തിൻ്റെ വളർത്തുനായ ഉൾപ്പടേ 4 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. പോലീസ് … Read more

എ.ഐ.വൈ.എഫ്. ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

എ.ഐ.വൈ.എഫ്. ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

ഇരിങ്ങാലക്കുട : എ.ഐ.എസ്.എഫ്.- എ.ഐ.വൈ.എഫ്. പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എ.ഐ.വൈ.എഫ്. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. ഭഗത് സിങ്‌ നാഷണൽ എംപ്ലോയ്‌മെന്റ് ഗാരന്റി ആക്ട് നടപ്പിലാക്കുക, ദേശീയ വിദ്യാഭ്യാസനയം 2020 പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പാർലമെന്റ്‌ മാർച്ച്‌. സി.പി.ഐ. മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്. മണ്ഡലം വൈസ് പ്രസിഡന്റ് എം.പി. വിഷ്ണുശങ്കർ അധ്യക്ഷനായി. നേതാക്കളായ ടി.വി. വിബിൻ, ശ്യാംകുമാർ പി.എസ്., മിഥുൻ പോട്ടക്കാരൻ, പി.ആർ. അരുൺ എന്നിവർ … Read more

മണപ്പുറം ഫിനാന്‍സിന് 409 കോടി രൂപ സംയോജിത അറ്റാദായം; മുൻ പാദത്തേക്കാൾ 45 ശതമാനം വര്‍ധന

മണപ്പുറം ഫിനാന്‍സിന് 409 കോടി രൂപ സംയോജിത അറ്റാദായം; മുൻ പാദത്തേക്കാൾ 45 ശതമാനം വര്‍ധന

Sreejith_Evening Kerala News കൊച്ചി : 2022 സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 409.48 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍ വര്‍ഷത്തെ 369.88 കോടി രൂപയെ അപേക്ഷിച്ച് 10.70 ശതമാനവും ആദ്യ പാദത്തെ അപേക്ഷിച്ച് 45.25 ശതമാനവും വര്‍ധനയാണ് രേഖപ്പെടുത്തിയത്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തി 7.89 ശതമാനം വര്‍ധിച്ച് 30,664.96 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 28,421.63 കോടി രൂപയായിരുന്നു. സബ്സിഡിയറികളെ ഒഴിവാക്കിയുള്ള അറ്റാദായം 348.71 … Read more

ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ; ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും

ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ; ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും

ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ; (ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും) ഇന്ത്യൻ എംബസിയുടെ കീഴിലുള്ള “ഇന്ത്യൻ ബിസിനസ്സ് പ്രൊഫഷണൽ കൗൺസിലിൽ”(IBPC ) രജിസ്റ്റർ ചെയ്തിട്ടുള്ള സാമൂഹ്യസാംസ്‌കാരിക പ്രൊഫഷണൽ സംഘടനയാണ് ക്യൂഗെറ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തൃശൂർ ഗവർമെന്റ് എഞ്ചി: കോളേജിന്റെ Government Engineering College Thrissur (കേരളം, ഇന്ത്യ ) ഖത്തർ ഘടകം. ഇന്ത്യയിലേയും മറ്റു വിദേശരാജ്യങ്ങളിലേയും സാമൂഹ്യ സാങ്കേതികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അറുപതിലേറെ വർഷം പാരമ്പര്യമുള്ളതും കേരളത്തിൽ ഏറ്റവും പ്രസിദ്ധി ആർജ്ജിച്ചതിൽ ഒന്നുമായ തൃശൂർ … Read more

മണപ്പുറം ഫിനാന്‍സും ലയണ്‍സ് ക്ലബുകളും ലഹരിക്കെതിരെ ദീപശിഖ വാക്കത്തോണ്‍ സംഘടിപ്പിച്ചു

മണപ്പുറം ഫിനാന്‍സും ലയണ്‍സ് ക്ലബുകളും ലഹരിക്കെതിരെ ദീപശിഖ വാക്കത്തോണ്‍ സംഘടിപ്പിച്ചു

തൃശൂര്‍: ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യവുമായി മണപ്പുറം ഫിനാന്‍സും ലയണ്‍സ് ക്ലബുകളും സംയുക്തമായി ലഹരിവിരുദ്ധ സന്ദേശവുമായി ദീപശിഖ വാക്കത്തോണ്‍ സംഘടിപ്പിച്ചു. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പരിപാടി തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഉല്‍ഘാടനം ചെയ്തു. റൂറല്‍ എസ് പി ഐശ്വര്യ ഡോംഗ്രി ദീപശിഖാ വാക്കത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂളുകളില്‍ വിതരണം ചെയ്യാനായി തയാറാക്കിയ ലഹരി വിരുദ്ധ സന്ദേശ ലഘുലേഖ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആദിത്യ ആര്‍ പ്രകാശനം … Read more