വടക്കാഞ്ചേരി ഓട്ടോ ഡ്രൈവേഴ്സ് ആൻ്റ് ഓണേഴ്സ് സഹകരണ സംഘത്തിൻ്റെ 10 മത് വാർഷിക പൊതുയോഗം

വടക്കാഞ്ചേരി ഓട്ടോ ഡ്രൈവേഴ്സ് ആൻ്റ് ഓണേഴ്സ് സഹകരണ സംഘത്തിൻ്റെ 10 മത് വാർഷിക പൊതുയോഗം
വടക്കാഞ്ചേരി ഓട്ടോ ഡ്രൈവേഴ്സ് ആൻ്റ് ഓണേഴ്സ് സഹകരണ സംഘത്തിൻ്റെ 10 മത് വാർഷിക പൊതുയോഗം

വടക്കാഞ്ചേരി ഓട്ടോ ഡ്രൈവേഴ്സ് ആൻ്റ് ഓണേഴ്സ് സഹകരണ സംഘത്തിൻ്റെ 10 മത് വാർഷിക പൊതുയോഗം യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി വൈശാഖ് നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി കേരളവർമ്മ വായനശാല ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് CK രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംഘം മെമ്പർ മാർക്കുള്ള ചികിത്സാ ധനസഹായ വിതരണം , SSLC പ്ലസ് 2 പരീക്ഷകളിൽ വിജയം നേടിയ സംഘം മെമ്പർമാരുടെ മക്കളെ ആദരിക്കൽ , സംഘം മെമ്പർമാർക്കുള്ള മൊമെ ൻ്റോ വിതരണം എന്നിവ നടന്നു.വടക്കാഞ്ചേരി മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് K അജിത് കുമാർ ,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ജിജോ കുര്യൻ സംഘം മെമ്പർമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

error: Content is protected !!