September 7, 2026

Irinjalakuda News

സ​യ്യി​ദ് സ​ഫ്വാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട (തൃ​ശൂ​ർ): ഓ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡി​ങ്ങി​ന്റെ പേ​രി​ൽ 1,34,50,000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ​ത്താം പ്ര​തി​യെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ...
തൃശ്ശൂർ: കുറ്റിച്ചിറയില്‍ വടിവാള്‍കൊണ്ട് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് തിരികെ വീട്ടിലെത്തിച്ച യുവാവ് ജീവനൊടുക്കി. കുറ്റിച്ചിറ ചെമ്പന്‍കുന്ന് വടക്കേക്കര വീട്ടില്‍...
ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ള്‍ ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ട്ടൂ​ർ​ക​ട​വ് ന​ന്താ​ന​ത്തു​പ​റ​മ്പി​ൽ ഹ​രീ​ഷി​ന്റെ ഭാ​ര്യ ല​ക്ഷ്മി​യെ (43) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നാ​ലു പ്ര​തി​ക​ൾ​ക്കും ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും...
ഇ​രി​ങ്ങാ​ല​ക്കു​ട: മ​ണ്ഡ​ല​ത്തി​ൽ പ​ത്ത് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി ക​ഴി​യു​ന്ന​ത് 527 പേ​ർ. മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും ക​രു​വ​ന്നൂ​ർ പു​ഴ​യി​ലെ​യും ക​നോ​ലി ക​നാ​ൽ, കെ.​എ​ൽ.​ഡി.​സി ക​നാ​ൽ, എം.​എം...
ഇ​രി​ങ്ങാ​ല​ക്കു​ട: പ​തി​നാ​ലു​കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 21 വ​ർ​ഷം ക​ഠി​ന ത​ട​വും 1.5 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. അ​തി​ര​പ്പി​ള്ളി സ്വ​ദേ​ശി...
ഇ​രി​ങ്ങാ​ല​ക്കു​ട: ബൈ​ക്കി​ലെ​ത്തി സ​ത്രീ​യെ അ​ടി​ച്ചു വീ​ഴ്ത്തി മാ​ല ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ. പു​ല്ലൂ​ർ പു​ളി​ഞ്ചോ​ടി​ന് സ​മീ​പം ആ​നു​രു​ളി സ്വ​ദേ​ശി​നി ര​മ​ണി​യെ (59) ആ​ക്ര​മി​ച്ച്...
സംവിധായകനും നടനുമായ തിരക്കഥാകൃത്തുമായ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്കേറ്റു. ചാവക്കാട് – പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും...
നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയിലേയ്ക്ക് വീണ് സി.പി.ഐ മേത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം മരിച്ചു. കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ...
ഇ​രി​ങ്ങാ​ല​ക്കു​ട: ഭാ​ര്യ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പി​ടി​യി​ൽ. പി​ണ്ടി പെ​രു​ന്നാ​ളി​ന് ത​ന്നെ അ​റി​യി​ക്കാ​തെ പോ​യ ദേ​ഷ്യ​ത്തി​ൽ ഭാ​ര്യ​യു​ടെ ത​ല​യി​ൽ വെ​ട്ടു​ക​യും...
ഇരിങ്ങാലക്കുട: നഗര സഞ്ചയിക പദ്ധതിയിൽ മുരിയാട് പഞ്ചായത്തിന് അനുവദിച്ച കുടിവെള്ള പദ്ധതി പ്രായോഗികതലത്തിൽ എത്തിക്കാൻ സൗജന്യമായി ഭൂമിനൽകി പുല്ലൂർ ഊരകം സ്വദേശിയും ബഹ്റൈൻ...