എരണ്ടക്കെട്ടിനെത്തുടർന്ന് കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളേറുന്നു

എരണ്ടക്കെട്ടിനെത്തുടർന്ന് കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളേറുന്നു

ഗുരുവായൂർ : എരണ്ടക്കെട്ടിനെത്തുടർന്ന് കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളേറെ. എരണ്ടം പോകാൻ ആനയ്ക്ക് രണ്ടുതവണ കുത്തിവെ​പ്പ്‌ നൽകിയെന്നാണ് പറയുന്നത്. അതോടെ വേദനകൊണ്ട് പുളഞ്ഞ ആന, കെട്ടുതറിയിൽ കൊമ്പുകുത്തി വീഴുകയായിരുന്നു. ഇത് ആദ്യത്തെ സംഭവമല്ലെന്നും പറയുന്നു. എരണ്ടക്കെട്ടുള്ള ചില ആനകൾക്ക് നേരത്തെ കുത്തിവെ​പ്പ്‌ നൽകാനൊരുങ്ങിയപ്പോൾ പാപ്പാന്മാർ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. ആനകളെ ചികിത്സിക്കാൻ വിദഗ്‌ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിക്കണമെന്ന് ആനപ്രേമിസംഘം ആവശ്യപ്പെട്ടു. ഓരോ ആഴ്‌ചയിലും പരിചയസമ്പന്നരായ ഡോക്ടർമാരെത്തി ആനകളെ പരിശോധിക്കണമെന്ന് ആനക്കാരും ആവശ്യപ്പെടുന്നുണ്ട് ഗുരുവായൂർ ദേവസ്വത്തിന് പ്രമുഖരായ … Read more

കനറാ ബാങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 17ന്

കനറാ ബാങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 17ന്

തൃശൂർ ∙ കനറാ ബാങ്ക് (ഇ-സിൻഡിക്കറ്റ് ബാങ്ക്) കിട്ടാക്കട വായ്പകൾക്ക് പ്രത്യേക ഇളവു നൽകാൻ തീരുമാനിച്ചു. കാനറാ ബാങ്കിന്റെ അതതു ശാഖകളിൽ 17ന് 10 മണി മുതൽ സംഘടിപ്പിക്കുന്ന അദാലത്തിൽ  ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം വിദ്യാഭ്യാസ, കൃഷി, വ്യാപാര വായ്പകൾക്ക് പ്രത്യേക ആനുകൂല്യം ലഭിക്കും. വിവരങ്ങൾക്ക് ബാങ്ക് ശാഖകളെ സമീപിക്കാം. ഫോൺ: 8281999827.

മൂ​ന്നു​വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​യ 58കാ​ര​ന് 35 വ​ർ​ഷം ത​ട​വും 80,000 രൂ​പ പി​ഴ​യും

മൂ​ന്നു​വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​യ 58കാ​ര​ന് 35 വ​ർ​ഷം ത​ട​വും 80,000 രൂ​പ പി​ഴ​യും

ഇ​രി​ങ്ങാ​ല​ക്കു​ട: മൂ​ന്നു​വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​യ 58കാ​ര​ന് 35 വ​ർ​ഷം ത​ട​വും 80,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ചാ​ല​ക്കു​ടി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ചാ​ല​ക്കു​ടി പ​രി​യാ​രം ഒ​ര​പ്പ​ന സ്വ​ദേ​ശി പു​ളി​ക്ക​ൻ വീ​ട്ടി​ൽ വി​ൽ​സ​നെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ഫാ​സ്ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ) ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു​വ​ർ​ഷ​വും ഒ​മ്പ​തു​മാ​സ​വും കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. ചാ​ല​ക്കു​ടി സി.​ഐ ആ​യി​രു​ന്ന കെ.​എ​സ്. സ​ന്ദീ​പ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ സി.​ഐ. സൈ​ജു കെ. ​പോ​ൾ … Read more

ഡി എൻവിയർ ഗ്രാജ്വേഷൻ സമ്മേളനം സമാപിച്ചു

ഡി എൻവിയർ ഗ്രാജ്വേഷൻ സമ്മേളനം സമാപിച്ചു

കുന്നംകുളം: മഅ്ദിൻ ഡ്രീം സ്ട്രീറ്റ് എൻവിയർ ഗ്രാൻഡ് ഗ്രാജ്വേഷൻ സമ്മേളനം സമാപിച്ചു. ഏഴു വിഷയങ്ങളിലായി എട്ടുവർഷത്തെ അക്കാദമിക് കരിക്കുലം പൂർത്തീകരിച്ച 15 മൾട്ടി സ്കിൽഡ് വിദ്യാർഥികളെ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീലുൽ ബുഖാരി ഗ്രാജ്വേഷൻ ഹോർണർ നൽകി ആദരിച്ചു. ബക്കർ ഹാജി പെൻകോ അധ്യക്ഷത വഹിച്ചു. ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ. അലി അബ്ദുള്ള ഉദ്ഘാടനം നിർവഹിച്ചു. മഅ്ദിൻ സ്കൂൾ ഓഫ് ഖുർആൻ ഡയറക്ടർ അബൂബക്കർ സഖാഫി മുഖ്യപ്രഭാഷണം നടത്തി. മത … Read more

ഗുരുവായൂർ ദേവസ്വം കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞു

എരണ്ടക്കെട്ടിനെത്തുടർന്ന് കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളേറുന്നു

ഗുരുവായൂർ ∙ ദേവസ്വം കൊമ്പൻ ജൂനിയർ മാധവൻകുട്ടി (49) ദേവസ്വം ആനത്താവളമായ പുന്നത്തൂർക്കോട്ടയിൽ ഇന്നലെ രാത്രി 10.10 ന് ചരിഞ്ഞു. മദപ്പാടിലായിരുന്ന കൊമ്പനെ ഈ മാസം 6 നാണ് അഴിച്ചത്. മദകാലത്ത് പൊതുവേ ഭക്ഷണം കുറവു കഴിക്കുന്ന ആനയ്ക്ക്  എരണ്ടക്കെട്ട് രോഗം ബാധിച്ചതോടെ ചികിത്സയിലായിരുന്നു. ആന വെള്ളം കുടിച്ചിരുന്നില്ല. കിടക്കാനും കൂട്ടാക്കിയിരുന്നില്ല. ഗുരുവായൂർ ക്ഷേത്രത്തിലും പുറത്തും ധാരാളം എഴുന്നള്ളിപ്പുകൾ ഉണ്ടായിരുന്ന ശാന്തനായ കൊമ്പനായിരുന്നു. 1981 ജൂൺ 10ന് കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോം ഗ്രൂപ്പിലെ വി.മാധവ മേനോനാണ് … Read more