വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡി.വൈ.എഫ്.ഐ നേതാവ് മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡി.വൈ.എഫ്.ഐ നേതാവ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡി.വൈ.എഫ്.ഐ വനിതാ നേതാവ് മരിച്ചു. തൃശൂർ കുന്നംകുളം അകതിയൂർ തറമേൽ വീട്ടിൽ അനുഷ (23) ആണ് മരിച്ചത്. മലപ്പുറം എം.സി.ടി കോളജിലെ നിയമ വിദ്യാർഥിയായ അനുഷ, ഡി.വൈ.എഫ്.ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റാണ്. കോളജിന് സമീപത്ത് വെച്ചാണ് അനുഷ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്.ഗുരുതര പരിക്കേറ്റ അനുഷ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

10 വ​യ​സ്സു​കാ​ര​നെ പീ​ഡി​പ്പി​ച്ച 58കാ​ര​ന്‌ അ​ഞ്ച്​ വ​ർ​ഷം ത​ട​വും പി​ഴ​യും

10 വ​യ​സ്സു​കാ​ര​നെ പീ​ഡി​പ്പി​ച്ച 58കാ​ര​ന്‌ അ​ഞ്ച്​ വ​ർ​ഷം ത​ട​വും പി​ഴ​യും

ഇ​രി​ങ്ങാ​ല​ക്കു​ട: 10 വ​യ​സ്സു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ​58കാ​ര​ന്​ അ​ഞ്ച്​ വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പു​ല്ലൂ​റ്റ് നീ​ല​ക്കം​പാ​റ സ്വ​ദേ​ശി ചെ​ട്ടി​യാ​ട്ടി​ൽ വീ​ട്ടി​ൽ വേ​ണു​വി​നെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ഫാ​സ്റ്റ് ​ട്രാ​ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ) ജ​ഡ്ജി കെ.​പി. പ്ര​ദീ​പ് ശി​ക്ഷ വി​ധി​ച്ച​ത്. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന്​ വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എ​ൻ. സി​നി​മോ​ൾ ഹാ​ജ​രാ​യി. പി​ഴ​ത്തു​ക അ​ട​ക്കാ​ത്ത​പ​ക്ഷം ര​ണ്ട് മാ​സം​കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്.​ഐ ആ​യി​രു​ന്ന കെ.​ജെ. … Read more

അ​ഞ്ച്​ കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി പി​ടി​യി​ല്‍

അ​ഞ്ച്​ കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി പി​ടി​യി​ല്‍

തൃ​ശൂ​ർ: അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി പി​ടി​യി​ല്‍. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​നി കോ​മ​ള ബീ​വി​യാ​ണ് (36) പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. തൃ​ശൂ​ർ ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ഈ​സ്റ്റ് പൊ​ലീ​സും ചേ​ർ​ന്നാണ് പ​രി​ശോ​ധ​ന​ നടത്തിയത്. ഇവർ ചാ​വ​ക്കാ​ട് അ​ക​ലാ​ടാ​ണ് താ​മ​സം. പ​ശ്ചി​മ​ബം​ഗാ​ളി​ല്‍നി​ന്ന് ചാ​വ​ക്കാ​ട്ടേ​ക്ക് വി​ൽ​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് കൈവശമുണ്ടായിരുന്ന​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നടപടി. ക​ഴി​ഞ്ഞ ദി​വ​സം ഗോ​വ​യി​ൽ​നി​ന്ന് ക​ട​ത്തി​യ മ​ദ്യ​വു​മാ​യി ആ​ന്ധ്ര സ്വ​ദേ​ശി​നി പി​ടി​യി​ലാ​യി​രു​ന്നു.

സ​ഹ​ർ കൊ​ല​ക്കേ​സ്: ഉ​ത്ത​രാ​ഖ​ണ്ഡി​ൽനി​ന്ന് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ തൃ​ശൂ​രി​ലെ​ത്തി​ച്ചു

സ​ഹ​ർ കൊ​ല​ക്കേ​സ്: ഉ​ത്ത​രാ​ഖ​ണ്ഡി​ൽനി​ന്ന് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ തൃ​ശൂ​രി​ലെ​ത്തി​ച്ചു

തൃ​ശൂ​ർ: ചേ​ർ​പ്പ് ചി​റ​ക്ക​ൽ സ​ഹ​ർ കൊ​ല​ക്കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ തൃ​ശൂ​രി​ലെ​ത്തി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​രാ​ഖ​ണ്ഡി​ൽ നി​ന്നും പി​ടി​കൂ​ടി​യ മൂ​ന്ന് പേ​രെ​യാ​ണ് രാ​ത്രി എ​ട്ടോ​ടെ ട്രെ​യി​നി​ൽ തൃ​ശൂ​രി​ലെ​ത്തി​ച്ച​ത്. അ​രു​ൺ, അ​മീ​ർ, നി​ര​ഞ്ജ​ൻ, സു​ഹൈ​ൽ എ​ന്നി​വ​രെ​യാ​ണ് നാ​ട്ടി​ൽ എ​ത്തി​ച്ച​ത്. നി​ര​ഞ്ജ​ൻ, സു​ഹൈ​ൽ എ​ന്നി​വ​ർ പ്ര​തി​ക​ളെ ഒ​ളി​വി​ല്‍ ക​ഴി​യാ​ന്‍ സ​ഹാ​യി​ച്ച​വ​രാ​ണ്. അ​രു​ൺ, അ​മീ​ർ എ​ന്നി​വ​ർ സ​ഹ​റി​നെ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട​വ​ർ. തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച പ്ര​തി​ക​ളെ ചേ​ർ​പ്പ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് മ​റ്റ് പ്ര​തി​ക​ളെ കു​റി​ച്ച് … Read more

ചന്ദ്രബോസ് വധക്കേസ്: ശിക്ഷക്കെതിരായ നിഷാമി​ന്‍റെ ഹരജിയിൽ സുപ്രീംകോടതി നോട്ടീസ്

ചന്ദ്രബോസ് വധക്കേസ്: ശിക്ഷക്കെതിരായ നിഷാമി​ന്‍റെ ഹരജിയിൽ സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: തൃശൂരിലെ ഫ്ലാറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം ശിക്ഷക്കെതിരെ മുഹമ്മദ് നിഷാം നല്‍കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ്. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യത്തോടൊപ്പം ജാമ്യം അനുവദിക്കണമെന്ന അപേക്ഷയും ഹിഷാമിന് വേണ്ടി ഹാജരായ മുൻ അറ്റോണി ജനറൽ മുകുൽ രോഹത്ഗിയും അഡ്വ. ഹാരിസ് ബീരാനും ചേർന്ന് മുന്നോട്ടുവെച്ചു. ഒമ്പതു വര്‍ഷമായി നിഷാം ജയിലില്‍ കഴിയുകയാണെന്നാണ് അഭിഭാഷകരുടെ വാദം.