വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യ പോട്ടയെ ഒഴിവാക്കി ഗതാഗത പരിഷ്കാരം പ്രതിഷേധം ശക്തം

വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യ പോട്ടയെ ഒഴിവാക്കി ഗതാഗത പരിഷ്കാരം പ്രതിഷേധം ശക്തം

ചാ​ല​ക്കു​ടി: വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യ പോ​ട്ട സു​ന്ദ​രി​ക്ക​വ​ല​യെ ഒ​ഴി​വാ​ക്കി ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം. ഇ​വി​ട​ത്തെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ദേ​ശീ​യ​പാ​ത​യി​ൽ ആ​ശ്ര​മം ക​വ​ല​യി​ൽ വ​ച്ച് പ​ടി​ഞ്ഞാ​റ് സ​ർ​വീ​സ് റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​ൻ ആ​ലോ​ച​ന ന​ട​ത്തു​ന്ന​തി​നെ​തി​രെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ന്ന​ത്. ആ​ശ്ര​മം ക​വ​ല​യി​ൽ​നി​ന്ന് നേ​രെ കി​ഴ​ക്കു​ഭാ​ഗ​ത്തെ അ​നു​ബ​ന്ധ റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​മ്പോ​ൾ സു​ന്ദ​രി​ക്ക​വ​ല​യി​ലെ​ത്തി​യാ​ൽ അ​നു​ബ​ന്ധ റോ​ഡ് ഇ​ല്ലാ​ത്ത​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. കൂ​ടാ​തെ അ​തു​വ​രെ​യു​ള്ള ഈ ​അ​നു​ബ​ന്ധ റോ​ഡി​ലൂ​ടെ ക​ഷ്ടി​ച്ച് ഒ​രു വാ​ഹ​നം ക​ട​ന്നു പോ​കാ​നു​ള്ള വീ​തി​യേ​യു​ള്ളു. എ​ന്നാ​ൽ ആ​ശ്ര​മം … Read more

നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരുക്ക്.

നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരുക്ക്.

സംവിധായകനും നടനുമായ തിരക്കഥാകൃത്തുമായ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്കേറ്റു. ചാവക്കാട് – പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

എഴുപത്തിയേഴാമത്‌ സ്വാതന്ത്ര്യദിനാഘോഷം അജ്‌മിയിൽ വിപുലമായി ആഘോഷിച്ചു

എഴുപത്തിയേഴാമത്‌ സ്വാതന്ത്ര്യദിനാഘോഷം അജ്‌മിയിൽ  വിപുലമായി ആഘോഷിച്ചു

എഴുപത്തിയേഴാമത്‌ സ്വാതന്ത്ര്യദിനാഘോഷം അജ്‌ മിയിൽ വിപുലമായി ആഘോഷിച്ചു  കമ്പനി ചെയർമാൻ ഹാജി അബ്ദുൽ ഖാദർ കണ്ടത്തിൽ രാവിലെ 8 മണിക്ക് ദേശീയ പതാക ഉയർത്തി . രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യ സമരസേനാനികളെ അനുസ്മരിക്കുകയും ജാതിക്കും വർഗ്ഗത്തിനും മതത്തിനും അതീതമായി എല്ലാവരും സ്നേഹവും സാഹോദര്യവും ഉയർത്തിപ്പിടിക്കണമെന്നും ചെയർമാൻ ഉൽഘാടന പ്രസംഗത്തിൽ അഭ്യർത്ഥിച്ചു . പരിപാടിയിൽ ഡയറക്ടർമാരായ ഫൈസൽ KA , മുഹമ്മദ് അഫ്‌സൽ , റാഷിദ് KA എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി . തുടർന്ന് … Read more

ചാവക്കാട്​ സ്വദേശി ഷാർജയിൽ നിര്യാതനായി

ചാവക്കാട്​ സ്വദേശി ഷാർജയിൽ നിര്യാതനായി

ഷാർജ: ചാവക്കാട്​ തിരുവത്ര മുനവ്വിർ പള്ളിക്ക് തെക്ക്​വശം താമസിക്കുന്ന മുസ്​ലിംവീട്ടിൽ പരേതനായ അബുവിന്‍റെ മകൻ ഇസ്മായിൽ (54) ഷാർജയിൽ നിര്യാതനായി. കെട്ടിടത്തിന്‍റെ നാതൂറായി ജോലി ചെയ്ത്​ വരികയായിരുന്നു. മാതാവ്​: ഐസു. ഭാര്യ: സഫിയ. മക്കൾ: ഇയാസുദ്ദീൻ, ഇസ്മിയ, നാസില, തസ്​ലീമ. മരുമകൻ: മൻസൂർ. സഹോദരങ്ങൾ: ബഷീർ, ഷരീഫ, പരേതനായ സുലൈമാൻ. മൃതദേഹം ഷാർജ കുവൈത്ത്​ ആശുത്രിയിലാണുള്ളത്​. കെ.എം.സി.സിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

വെ​ട്ടു​ക​ട​വ് പാ​ല​ത്തി​ലെ വി​ള്ള​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഭീ​തി ഉ​യ​ർ​ത്തു​ന്നു

വെ​ട്ടു​ക​ട​വ് പാ​ല​ത്തി​ലെ വി​ള്ള​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഭീ​തി ഉ​യ​ർ​ത്തു​ന്നു

ചാ​ല​ക്കു​ടി: വെ​ട്ടു​ക​ട​വ് പാ​ല​ത്തി​ലെ വി​ള്ള​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഭീ​തി ഉ​യ​ർ​ത്തു​ന്നു. പ്ര​ശ്ന​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ഉ​ട​ൻ പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പാ​ല​ത്തി​ന് കു​റു​കെ ര​ണ്ട് സ്പാ​നു​ക​ൾ​ക്കി​ട​യി​ലെ വാ​ർ​ക്ക​യു​ടെ അ​ക​ല​മാ​ണ് വി​ള്ള​ലി​ന് കാ​ര​ണം. ര​ണ്ട് വാ​ർ​ക്ക​ക​ൾ യോ​ജി​ക്കു​ന്നി​ട​ത്ത് ചെ​റി​യ വ​ര​പോ​ലെ വി​ള്ള​ൽ മു​മ്പ് ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ത് വ​ലു​താ​വു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം മൂ​ന്ന് ഇ​ഞ്ച് വ​രെ വി​ള്ള​ലി​ന് അ​ക​ലം വ​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്. കാ​ൽ​ന​ട​ക്കാ​ർ അ​വ​രു​ടെ കാ​ലു​ക​ൾ ഇ​തി​ൽ കു​ടു​ങ്ങു​മോ​യെ​ന്ന പേ​ടി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. … Read more