ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഉൾപ്പെടെ രണ്ടുപേരെ വധിക്കാൻ ശ്രമിച്ച കേസ്; ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഉൾപ്പെടെ രണ്ടുപേരെ വധിക്കാൻ ശ്രമിച്ച കേസ്; ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

കു​ന്നം​കു​ളം: കാ​ട്ട​കാ​മ്പാ​ൽ ചി​റ​ക്ക​ൽ സെ​ന്റ​റി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​യി ഡി.​വൈ.​എ​ഫ്.​ഐ മേ​ഖ​ല സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. പ​ഴ​ഞ്ഞി ചി​റ​ക്ക​ൽ പൊ​ന്ന​രാ​ശേ​രി വീ​ട്ടി​ൽ നി​തി​നെ​യാ​ണ് (പ​ക്രു -32) കു​ന്നം​കു​ളം സി.​ഐ യു.​കെ. ഷാ​ജ​ഹാ​ൻ അ​റ​സ്റ്റ്‌ ചെ​യ്ത​ത്. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഡി.​വൈ.​എ​ഫ്.​ഐ കാ​ട്ട​കാ​മ്പാ​ല്‍ മേ​ഖ​ല സെ​ക്ര​ട്ട​റി ആ​ന​പ്പ​റ​മ്പ് വ​ട​ക്കേ​ത​ല​ക്ക​ല്‍ വീ​ട്ടി​ല്‍ ലെ​നി​ന്‍ (32), കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ മാ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ ബി​ജു (ഉ​ണ്ണി​യ​പ്പ​ൻ -49) എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഈ ​കേ​സി​ൽ … Read more

അരിമ്പൂരിൽ തമിഴ്നാട് സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

അരിമ്പൂരിൽ തമിഴ്നാട് സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

അ​ന്തി​ക്കാ​ട്: അ​രി​മ്പൂ​രി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ആ​ദി​ത്യ​ൻ വീ​ടി​നു​ള്ളി​ൽ കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ അ​ന്തി​ക്കാ​ട് പൊ​ലീ​സ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് ട്രി​ച്ചി നാ​വ​ൽ​പ​ട്ട് ക​ട​യി​ൽ വീ​ട്ടി​ൽ ദാ​മോ​ദ​ര​ൻ (27), അ​യ്യാ​ര​മൂ​ട് ക​ട​ലു​ണ്ടി ബ​ണ്ട് റൂ​ട്ടി​ൽ ഷ​ണ്മു​ഖ​ൻ (37) എ​ന്നി​വ​രെ​യാ​ണ് അ​ന്തി​ക്കാ​ട് പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മാ​സം 17ന് ​രാ​വി​ലെ​യാ​ണ് അ​രി​മ്പൂ​ർ എ​ൻ.​ഐ.​ഡി റോ​ഡി​ൽ ഓ​ളം​ത​ല്ലി​പാ​റ​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് ക​ട​ലൂ​ർ കാ​ട്ടു​മ​ന്ന കോ​വി​ൽ കാ​ട്ടു​മ​ന്നാ​ർ​കു​ടി അ​റു​മു​ഖ​ത്തി​ന്റെ മ​ക​ൻ ആ​ദി​ത്യ​നെ (41) വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ … Read more

ഇന്ന് ശ്രീകൃഷ്ണ ജയന്തി

ഇന്ന് ശ്രീകൃഷ്ണ ജയന്തി

ഇന്ന് ശ്രീകൃഷ്ണ ജയന്തി. മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിലും കർണാടക, ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും നടക്കുന്ന പ്രത്യേക പ്രാർത്ഥനകളിലും ആഘോഷങ്ങളിലും ആയിരങ്ങൾ പങ്കെടുക്കും

പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഓഫിസ് മുറിയുടെ ജനൽച്ചില്ല് വാർഡ്​ അംഗം തകർത്തു

പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഓഫിസ് മുറിയുടെ ജനൽച്ചില്ല് വാർഡ്​ അംഗം തകർത്തു

ക​യ്പ​മം​ഗ​ലം: പ​ഞ്ചാ​യ​ത്ത്​ അം​ഗം പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫി​സ് മു​റി​യു​ടെ ജ​ന​ൽ​ച്ചി​ല്ല് ത​ക​ർ​ത്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ഏ​ഴാം വാ​ർ​ഡ്​ അം​ഗം ഷാ​ജ​ഹാ​നാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ മു​റി​യു​ടെ ജ​ന​ൽ വ​ലി​ച്ച​ട​ച്ച് ചി​ല്ല് ത​ക​ർ​ത്ത​ത്. ഏ​ഴാം വാ​ർ​ഡി​ലെ വി​ക​സ​ന കാ​ര്യ​ങ്ങ​ൾ നോ​ക്കാ​ൻ ഈ ​വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​യോ​ടൊ​പ്പം സ്ഥ​ല​ത്തേ​ക്ക് പോ​കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഉ​ച്ച​ക്കു​ശേ​ഷം ലീ​വാ​യ​തി​നാ​ൽ നാ​ളെ പോ​യാ​ൽ മ​തി​യോ എ​ന്ന് ഉ​ദ്യോ​ഗ​സ്ഥ ചോ​ദി​ച്ച​താ​ണ് അം​ഗ​ത്തെ ക്ഷു​ഭി​ത​നാ​ക്കി​യ​ത​ത്രെ. തു​ട​ർ​ന്ന് ദേ​ഷ്യ​ത്തോ​ടെ ജ​ന​ൽ വ​ലി​ച്ച​ട​ച്ച​തോ​ടെ ചി​ല്ല് ത​ക​രു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ അം​ഗം​ത​ന്നെ പ​ണി​ക്കാ​ര​നെ കൊ​ണ്ടു​വ​ന്ന് ജ​ന​ൽ​ച്ചി​ല്ല് … Read more

തൃശൂരിൽ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ തുടരുന്നു

തൃശൂരിൽ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ തുടരുന്നു

തൃശൂർ: പീച്ചി ആനവാരിയിൽ വഞ്ചി മറിഞ്ഞ് കാണാതായ മൂന്നുപേരിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. പൊട്ടിമട സ്വദേശി തെക്കേ പുത്തൻപുരയിൽ അജിത്ത് തെരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. നാലുപേരാണ് വഞ്ചിയിലുണ്ടായിരുന്നത്. മറിഞ്ഞ വഞ്ചിയിൽ നിന്ന് നീന്തിക്കയറിയ പൊട്ടിമട സ്വദേശി ശിവപ്രസാദാണ് മറ്റ് മൂന്ന് പേരെ കാണാതായ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന്, പൊലീസും ഫയർഫോഴ്‌സും തിങ്കളാഴ്ച ഏറെ വൈകിയും കാണാതായവർക്കായി തെരച്ചിൽ നടത്തി. എന്നാൽ ശ്രമം വിജയിച്ചില്ല. പിന്നീട് ചൊവ്വാഴ്ച … Read more