September 8, 2026

Thrissur News

ചാ​ല​ക്കു​ടി: അ​തു​ല്യ ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ഓ​ർ​മ​ക​ളി​ൽ സം​ഗീ​ത സാ​ന്ദ്ര​മാ​വു​ക​യാ​ണ് ചാ​ല​ക്കു​ടി​യി​ലെ ക​ലാ​ഭ​വ​ൻ മ​ണി പാ​ർ​ക്കി​ലെ പാ​ട്ടു​പു​ര. പാ​ട്ടു​പു​ര​യി​ലെ ഗാ​യ​ക​രു​ടെ കൂ​ട്ടാ​യ്മ​ക്ക് നാ​ല്...
തൃശൂർ: പൂരം കലങ്ങിയില്ലെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നതിനിടെ കേസെടുത്ത് പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശ പ്രകാരമാണ്...
ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​രി​ൽ മോ​ഷ​ണം വ​ർ​ധി​ക്കു​ന്നു. പ​ക​ൽ സ​മ​യ​ത്ത് പോ​ലും മോ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. ആ​ർ​ത്താ​റ്റ് സ്വ​ദേ​ശി ക​ണ്ട​മ്പു​ള്ളി അ​നൂ​പി​ന്റെ ബു​ള്ള​റ്റ് മോ​ട്ടോ​ർ​സൈ​ക്കി​ൾ സ​ബ്...
ചേ​ർ​പ്പ്: നി​ര​വ​ധി ക്രി​മി​ന​ൽ, മ​യ​ക്കു​മ​രു​ന്ന്, മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് പി​ടി​യി​ൽ. ഒ​ല്ലൂ​ർ പു​ഴ​മ്പ​ള്ളം സ്വ​ദേ​ശി കു​ട്ടി ര​ഞ്ജി​ത്ത് എ​ന്ന ര​ഞ്ജി​ത്തി​നെ​യാ​ണ് (34)...
തൃ​ശൂ​ർ: വ​ൻ ലാ​ഭം വാ​ഗ്ദാ​നം​ചെ​യ്ത് ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ ക്രൈം​ബ്രാ​ഞ്ച് പി​ടി​യി​ൽ. ഓ​ഹ​രി വ്യാ​പാ​ര​ത്തി​ലൂ​ടെ വ​ൻ തു​ക...
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ന്റെ നൂ​റ് മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്റെ അ​തി​ർ​ത്തി നി​ർ​ണ​യി​ച്ച് ക​ല്ലി​ടാ​നു​ള്ള സ​ർ​വേ തു​ട​ങ്ങി. തെ​ക്കെ ന​ട​യി​ൽ ഉ​ര​ൽ​പു​ര​ക്ക് സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ...
ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡു​ക​ൾ 43ൽ ​നി​ന്ന് 46 ആ​യി മാ​റു​മ്പോ​ൾ വാ​ർ​ഡു​ക​ളി​ലെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ അ​സ​ന്തു​ലി​താ​വ​സ്ഥ വ​രു​മെ​ന്ന് ആ​ശ​ങ്ക. ന​ഗ​ര​പ്ര​ദേ​ശ​ത്തെ വാ​ർ​ഡു​ക​ളി​ലെ...
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി ച​ന്ത​ക്ക് സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. വെ​ട്ടു​ക​ട​വ് പാ​ല​ത്തി​ലേ​ക്ക് പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ന്റെ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന്റെ ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ...
കൊ​ടു​ങ്ങ​ല്ലൂ​ർ: ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ക്ലാ​സി​ലെ​ത്തി​യ ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ചൂ​ര​ൽ കൊ​ണ്ട് അ​ടി​ച്ച അ​ധ്യാ​പി​ക​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ പൊ​ലീ​സ് കേ​സ്. ര​ക്ഷി​താ​ക്ക​ൾ പ​രാ​തി​യി​ൽ...