September 7, 2026

Thrissur News

നൂ​റ​ടി തോ​ട് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു കു​ന്നം​കു​ളം: ‘മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം’ ജ​ന​കീ​യ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ നീ​ർ​ച്ചാ​ലു​ക​ള്‍...
പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ക​വി​യും ഗാ​ന ര​ച​യി​താ​വു​മാ​യ റ​ഫീ​ക്ക് അ​ഹ​മ്മ​ദ് സി​ദ്ധി കു​ള​പ്പു​റ​ത്തി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ക്കു​ന്നു ചെ​റു​തു​രു​ത്തി: ചെ​റു​പ്പം മു​ത​ലു​ള്ള വ​ലി​യൊ​രു ആ​ഗ്ര​ഹം...
ആ​ഗ്നേ​യ് ചി​ഞ്ചു കേ​ര​ള ജ​ഴ്സി​യി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ:� ഉ​ജ്ജ്വ​ല ബാ​ല്യം പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി കൊ​ടു​ങ്ങ​ല്ലൂ​രി​ന്റെ അ​ഭി​മാ​ന​താ​ര​മാ​യി ആ​ഗ്നേ​യ് ചി​ഞ്ചു. റോ​ള​ർ സ്പീ​ഡ് സ്കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ...
ഹെവേന ബിനു ചേ​ല​ക്ക​ര: ഉ​ജ്ജ്വ​ല ബാ​ല്യം പു​ര​സ്‌​കാ​ര നി​റ​വി​ൽ ഹെ​വേ​ന ബി​നു. ശ്രീ​മൂ​ലം തി​രു​നാ​ൾ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ്...
കു​ന്നം​കു​ളം: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ആ​രോ​ഗ്യ കി​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് മ​രു​ന്ന് വി​ത​ര​ണം ചെ​യ്ത​തി​ൽ ആ​ർ​ത്താ​റ്റ് നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന്...
കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ ഗു​ണ്ട​ക​ൾ ഇ​രി​ങ്ങാ​ല​ക്കു​ട: ജി​ല്ല​യി​ലെ മൂ​ന്ന് ഗു​ണ്ട​ക​ളെ കാ​പ്പ ചു​മ​ത്തി ആ​റു മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി. ആ​റാ​ട്ടു​പു​ഴ പ​ല്ലി​ശ്ശേ​രി സ്വ​ദേ​ശി അ​മ്പാ​ട​ത്ത്...
ട്രാം​വെ മ്യൂ​സി​യ​ത്തി​നാ​യി ന​വീ​ക​രി​ച്ച കെ​ട്ടി​ട​ങ്ങ​ൾ കാ​ടു​ക​യ​റി​യ നി​ല​യി​ൽ ചാ​ല​ക്കു​ടി: ട്രാം​വെ ച​രി​ത്ര പൈ​തൃ​ക മ്യൂ​സി​യ​ത്തി​നാ​യി ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച കെ​ട്ടി​ട​ങ്ങ​ൾ കാ​ടു​ക​യ​റു​ന്നു. ചാ​ല​ക്കു​ടി...
ചാ​ല​ക്കു​ടി: സ​മീ​പ​കാ​ല​ത്ത് ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ ഉ​യ​ർ​ന്ന മേ​ഖ​ല​ക​ളി​ലെ മു​ത​ല സാ​ന്നി​ധ്യം പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​വ​ർ​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങു​ന്ന​വ​ർ​ക്കും വ​ർ​ധി​ച്ച ആ​ശ​ങ്ക​ക്ക് കാ​ര​ണ​മാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം വേ​ളൂ​ക്ക​ര​യ്ക്ക് സ​മീ​പ​ത്തെ...
വേലൂർ (തൃശൂർ): കൃഷി നനക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വേലൂർ വല്ലൂരാൻ വീട്ടിൽ പൗലോസിന്റെ മകൻ ഷാജുവാണ് (52) മരിച്ചത്....