ഗുരുവായൂരിന് സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്കാരം
1. ചൂല്‍പ്പുറത്തെ ട്രഞ്ചിങ് ഗ്രൗണ്ട് ശവക്കോട്ട എന്നറിയപ്പെട്ടിരുന്ന കാലത്ത് 2. നവീകരണത്തിന് ശേഷം കുട്ടികളുടെ പാർക്കായപ്പോൾ ഗുരുവായൂര്‍: ശവക്കോട്ടയെ പൂവാടിയാക്കി വിസ്മയം തീര്‍ത്ത ഗുരുവായൂര്‍ നഗരസഭക്ക് പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്കാരം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വ്യാഴാഴ്ച രാവിലെ 10.30ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില്‍ നടക്കുന്ന സംസ്ഥാനതല പരിസ്ഥിതിദിനാചരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം നല്‍കും. പരിസ്ഥിതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വ്യക്തികളെയും സംഘടനകളെയും തദ്ദേശ … Read more