ക്ഷേ​ത്ര ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെച്ചൊല്ലി ത​ർ​ക്ക​വും സം​ഘ​ർ​ഷ​വും; നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

ക്ഷേ​ത്ര ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെച്ചൊല്ലി ത​ർ​ക്ക​വും സം​ഘ​ർ​ഷ​വും; നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള കാ​രു​കു​ള​ങ്ങ​ര ന​ര​സിം​ഹ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​വും സം​ഘ​ർ​ഷ​വും. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ക്ഷേ​ത്ര​പ​രി​സ​ര​ത്തു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ നാ​ല് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ കാ​രു​കു​ള​ങ്ങ​ര നി​വാ​സി​ക​ളാ​യ ജ​ല​ജ എ​സ്. മേ​നോ​ൻ, സു​മ കൊ​ള​ത്ത​പ്പി​ള്ളി, ബീ​ന, ജ​യ​ശ്രീ എ​ന്നി​വ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​തു​സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ അ​മ്പ​ത് വ​ർ​ഷ​ങ്ങ​ളാ​യി ക്ഷേ​ത്ര​ത്തി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ചാ​ഴൂ​ർ കോ​വി​ല​കം 2956 ന​മ്പ​ർ കാ​രു​കു​ള​ങ്ങ​ര എ​ൻ.​എ​സ്.​എ​സ് ക​ര​യോ​ഗ​ത്തി​ന് കൈ​മാ​റി​യി​ട്ടു​ള്ള​താ​ണെ​ന്നും … Read more

ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ ചുവട് വെച്ച് ലിന്റോ

ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ ചുവട് വെച്ച് ലിന്റോ

ലി​ന്റോ കൃ​ഷി​യി​ട​ത്തി​ൽ ചാ​ല​ക്കു​ടി: ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് കൃ​ഷി​യി​ൽ ഒ​രു കൈ ​നോ​ക്കാ​ൻ കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ വൈ​ന്ത​ല സ്വ​ദേ​ശി തെ​ക്കി​നി​യ​ത്ത് ലി​ന്റോ. റ​മ്പൂ​ട്ടാ​ൻ, മാ​ങ്കോ​സ്റ്റി​ൻ തു​ട​ങ്ങി​യ വ്യ​ത്യ​സ്ത പ​ഴ​ക്കൃ​ഷി​ക​ൾ ചാ​ല​ക്കു​ടി മേ​ഖ​ല​യി​ൽ വേ​രു​പി​ടി​ക്കു​മ്പോ​ൾ കൂ​ട്ട​ത്തി​ൽ ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് കൃ​ഷി​യു​മു​ണ്ട്. കാ​ക്ക​നാ​ട്ട് നി​റ്റ ജ​ലാ​റ്റി​ൻ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യ ലി​ന്റോ ജോ​ലി ക​ഴി​ഞ്ഞു​ള്ള ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ൽ വി​വി​ധ ത​രം പ​ഴ​കൃ​ഷി​ക​ൾ​ക്ക് വേ​ണ്ടി സ​മ​യം ക​ണ്ടെ​ത്തു​ക​യാ​ണ്. എ​ന്നാ​ൽ, വീ​ട്ടു​വ​ള​പ്പി​ൽ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ മ​റ്റു​ള്ള​വ​രു​ടെ സ്ഥ​ല​ത്താ​ണ് പ​ഴ​ക്കൃ​ഷി ന​ട​ത്തു​ന്ന​ത്. അ​ബി​യു, റം​ബു​ട്ടാ​ൻ, മാ​ങ്കോ​സ്റ്റി​ൻ, വി​വി​ധ ത​രം മാ​വു​ക​ൾ … Read more

ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം; ത​ട​സ്സ​മാ​യ ബ​സ് സ്റ്റോ​പ്പ് പൊ​ളി​ച്ചു​മാ​റ്റി

ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം; ത​ട​സ്സ​മാ​യ ബ​സ് സ്റ്റോ​പ്പ് പൊ​ളി​ച്ചു​മാ​റ്റി

ട്രാം​വെ ജ​ങ്ഷ​നി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ന​ഗ​ര​സ​ഭ പൊ​ളി​ച്ചു നീ​ക്കു​ന്നു   ചാ​ല​ക്കു​ടി: ആ​ന​മ​ല ജ​ങ്ഷ​നി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ആ​ന​മ​ല ജ​ങ്ഷ​നി​ൽ​നി​ന്ന് ട്രാം​വെ റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന ബ​സ് സ്റ്റോ​പ്പ് ന​ഗ​ര​സ​ഭ നീ​ക്കം ചെ​യ്തു. ദേ​ശീ​യ​പാ​ത ട്രാം​വെ റോ​ഡി​ൽ അ​ടി​പ്പാ​ത വ​ന്ന​തോ​ടെ ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യും ആ​ന​മ​ല ജ​ങ്ഷ​നി​ൽ വ​ലി​യ രീ​തി​യി​ൽ ഗ​താ​ഗ​ത കു​രു​ക്ക് ഉ​ണ്ടാ​വു​ക​യും പ​തി​വാ​യി​രു​ന്നു. ട്രാം​വെ റോ​ഡ് ആ​ന​മ​ല ജ​ങ്ഷ​നി​ൽ എ​ത്തു​ന്ന ഭാ​ഗ​ത്ത് റോ​ഡി​ന്റെ പ​കു​തി​യോ​ളം വീ​തി​യി​ൽ ബ​സ് ഷെ​ൽ​ട്ട​ർ നി​ർ​മി​ച്ചി​രു​ന്നു. നോ​ർ​ത്ത് ബ​സ് … Read more

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​നാ​സ്ഥ​; ദുരിതത്തിൽ കോ​ട്ട​പ്പു​റ​ത്തെ കു​ടും​ബ​ങ്ങ​ൾ

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​നാ​സ്ഥ​; ദുരിതത്തിൽ കോ​ട്ട​പ്പു​റ​ത്തെ കു​ടും​ബ​ങ്ങ​ൾ

കോ​ട്ട​പ്പു​റം പാ​ല​ത്തി​ന് സ​മീ​പം വീ​ടു​ക​ൾ​ക്ക് ചു​റ്റും ച​ളി​വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്നു കൊ​ടു​ങ്ങ​ല്ലൂ​ർ: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​നാ​സ്ഥ​യു​ടെ ദു​രി​ത​ക്ക​യ​ത്തി​ൽ​നി​ന്ന് മോ​ച​ന​മി​ല്ലാ​തെ കോ​ട്ട​പ്പു​റ​ത്തെ കു​ടും​ബ​ങ്ങ​ൾ. കോ​ട്ട​പ്പു​റം പാ​ല​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന എ​ട്ടോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ദു​രി​തം പേ​റു​ന്ന​ത്. റോ​ഡ് നി​ർ​മാ​ണം തു​ട​ങ്ങി​യ​യ​ന്ന് മു​ത​ൽ ഇ​വ​രു​ടെ ജീ​വി​തം അ​ത്യ​ന്തം ദു​സ്സ​ഹ​മാ​ണ്. കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ ഓ​രോ​രു​ത്ത​രും പ്ര​യാ​സം അ​നു​ഭ​വി​ക്കു​ക​യാ​ണ്. വേ​ന​ലി​ൽ പൊ​ടി​പ​ട​ലം ഉ​ൾ​പ്പ​ടെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​മാ​യി​രു​ന്നു പ്ര​ധാ​ന ദു​രി​ത​മെ​ങ്കി​ൽ മ​ഴ പെ​യ്ത​തോ​ടെ വീ​ടു​ക​ൾ ച​ളി​യും ക​ൽ​പ്പൊ​ടി​യും നി​റ​ഞ്ഞ ക​ല​ക്കു​വെ​ള്ള​ത്തി​ൽ … Read more

ഗു​ണ്ട പ​ട്ടി​ക​യി​ൾപ്പെട്ടയാളെ കാപ്പ ചുമത്തി നാടു കടത്തി

ഗു​ണ്ട പ​ട്ടി​ക​യി​ൾപ്പെട്ടയാളെ കാപ്പ ചുമത്തി നാടു കടത്തി

നി​സാ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ: പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഗു​ണ്ട പ​ട്ടി​ക​യി​ൽ വ​രു​ന്ന​യാ​ളെ കാ​പ്പ ചു​മ​ത്തി. അ​ഴി​ക്കോ​ട് മേ​നോ​ന്‍ ബ​സാ​ര്‍ ചൂ​ള​ക്ക​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ മാ​യാ​വി എ​ന്നു വി​ളി​ക്കു​ന്ന നി​സാ​ഫി (25) നെ​യാ​ണ് ആ​റു​മാ​സ​ത്തേ​ക്ക് കാ​പ്പ ചു​മ​ത്തി നാ​ട് ക​ട​ത്തി​യ​ത്. നി​സാ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, മ​തി​ല​കം, വ​ട​ക്കേ​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ച് അ​ടി​പി​ടി​ക്കേ​സു​ക​ളി​ലും മ​ദ്യ​ല​ഹ​രി​യി​ൽ അ​പ​ക​ട​ക​ര​മാം വി​ധം വാ​ഹ​ന​മോ​ടി​ച്ച കേ​സി​ലും പ്ര​തി​യാ​ണ്.