43ാമത് സംസ്ഥാന ടെക്നിക്കൽ കലോത്സവം; കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ മുന്നിൽ

43ാമത് സംസ്ഥാന ടെക്നിക്കൽ കലോത്സവം; കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ മുന്നിൽ

കൊടുങ്ങല്ലൂർ: 43ാമത് സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിന് ശനിയാഴ്ച തിരശ്ശീല വീഴാനിരിക്കെ കിരീടസാധ്യത നിലനിർത്തി ആതിഥേയരായ കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ. രണ്ടാം ദിനത്തിൽ 30 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ പോയന്റ് 108 ആയി ഉയർന്നു. 87 പോയന്റുമായി ടി.എച്ച്.എസ് ഷൊർണൂർ രണ്ടാം സ്ഥാനത്തും 78 പോയന്റുമായി ടി.എച്ച്.എസ് കുറ്റിപ്പുറം മൂന്നാമതുമുണ്ട്. ജില്ലതലത്തിലെ പ്രകടനം കണക്കിലെടുക്കുമ്പോൾ 121 പോയന്റുമായി പാലക്കാടാണ് മുന്നിൽ. 114 പോയന്റുമായി തൃശൂർ രണ്ടാം സ്ഥാനത്തും 109 പോയന്റുമായി മലപ്പുറം മൂന്നാമതുമുണ്ട്. രണ്ടാം … Read more

വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

എരുമപ്പെട്ടി: വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാഴിയോട്ടുമുറി കുന്നത്തുപുരക്കൽ വീട്ടിൽ നിനേഷിനെയാണ് (38) എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജ് അറസ്റ്റ് ചെയ്തത്. പരിസരവാസിയുടെ പരാതിയിലാണ് പൊലീസ് നടപടി. സ്ത്രീകളുടെ കുളിമുറിയിൽ സ്ഥിരമായി ഒളിഞ്ഞുനോട്ടം നടത്തുന്നതായും സ്ത്രീകളെ ശല്യം ചെയ്യുന്നതായും ഇയാൾക്കെതിരെ നിരവധി പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. സമാന സംഭവത്തിൽ മുമ്പും ഇയാൾ അറസ്റ്റിലായി റിമാൻഡിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയിട്ടും സ്ത്രീകളെ ശല്യം ചെയ്യുന്നത് തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. വടക്കാഞ്ചേരി കോടതിയിൽ … Read more

പാവറട്ടിയിൽ 40 വിദ്യാർഥികൾക്ക് കടന്നൽകുത്തേറ്റു

പാവറട്ടിയിൽ 40 വിദ്യാർഥികൾക്ക് കടന്നൽകുത്തേറ്റു

പാ​വ​റ​ട്ടി: ക്രൈ​സ്റ്റ് കി​ങ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ 40 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ട​ന്ന​ൽ കു​ത്തേ​റ്റു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നേ​കാ​ലോ​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പു​റ​ത്തി​റ​ങ്ങി​യ​​പ്പോ​ഴാ​ണ് സം​ഭ​വം. സ​മീ​പ​ത്തെ വീ​ട്ടി​ലെ പ​ന​യു​ടെ മു​ക​ളി​ലെ ക​ട​ന്ന​ൽ കൂ​ട് ഇ​ള​കി​യാ​ണ് ആ​ക്ര​മി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളെ ഉ​ട​ൻ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും ഭ​യ​ച​കി​ത​രാ​യ​തി​നാ​ൽ ക്ലാ​സു​ക​ൾ നി​ർ​ത്തി. സം​ഭ​വ​ത്തി​ന് ശേ​ഷം പി.​ടി.​എ യോ​ഗം ചേ​ർ​ന്നു. കു​ട്ടി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കാ​നും കൗ​ൺ​സ​ലി​ങ് ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. കൂ​ട് ന​ശി​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്ത​താ​യി പ്ര​ധാ​നാ​ധ്യാ​പി​ക പ​റ​ഞ്ഞു.

ചാ​ല​ക്കു​ടി​യി​ൽ അ​ഞ്ച്​ ഹോ​ട്ട​ലി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി

ചാ​ല​ക്കു​ടി​യി​ൽ അ​ഞ്ച്​ ഹോ​ട്ട​ലി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ല്‍ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി. 12 ഹോ​ട്ട​ലു​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സെ​ന്‍റ്​ ജെ​യിം​സ് ആ​ശു​പ​ത്രി കാ​ന്‍റീ​ൻ, ആ​ന​മ​ല ജ​ങ്ഷ​നി​ലെ പാ​ര​ഡൈ​സ് ഹോ​ട്ട​ല്‍, ടൗ​ണ്‍ഹാ​ളി​ന് മു​ന്നി​ലെ മോ​ഡി ലൈ​വ് ബേ​ക്സ്, ഹ​ർ​ഷ​വ​ർ​ധ​ന ബാ​ർ, കാ​രി​സ് ഫാ​സ്റ്റ് ഫു​ഡ്‌ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ൾ, മു​ട്ട, മീ​ൻ, സാ​ല​ഡു​ക​ൾ, ബി​രി​യാ​ണി റൈ​സ്, ച​പ്പാ​ത്തി, ആ​ട്ട, നി​ര​വ​ധി വ​ട്ടം ഉ​പ​യോ​ഗി​ച്ച് എ​ണ്ണ തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തു. വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. … Read more

ഒറ്റ ഫോണിൽ വീട്ടുമുറ്റത്തെത്തും മൃഗഡോക്ടർ

ഒറ്റ ഫോണിൽ വീട്ടുമുറ്റത്തെത്തും മൃഗഡോക്ടർ

കൊ​ടു​ങ്ങ​ല്ലൂ​ർ: മൃ​ഗ​ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സേ​വ​നം ല​ഭി​ക്കു​ന്ന രീ​തി​യി​ൽ മൊ​ബൈ​ൽ വെ​റ്റ​റി​ന​റി യൂ​നി​റ്റ് സ​ജ്ജ​മാ​ക്കു​ന്നു. 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന 1962 എ​ന്ന ടോ​ൾ​ഫ്രീ ന​മ്പ​റി​ൽ ഒ​രു കേ​ന്ദ്രീ​കൃ​ത കോ​ൾ സെ​ന്റ​ർ വ​ഴി​യാ​ണ് പ്ര​വ​ർ​ത്ത​നം. ക​ന്നു​കാ​ലി​ക​ളെ വ​ള​ർ​ത്തു​ന്ന​വ​രി​ൽ​നി​ന്ന് കോ​ളു​ക​ൾ സ്വീ​ക​രി​ക്കു​ക​യും അ​വ കോ​ൾ സെ​ന്റ​റി​ലെ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​ക്ക് കൈ​മാ​റു​ക​യും ചെ​യ്യും. വെ​റ്റ​റി​ന​റി സ​ർ​ജ​ൻ, പാ​രാ​വെ​റ്റ​റി​ന​റി സ്റ്റാ​ഫ്, ഡ്രൈ​വ​ർ കം ​അ​റ്റെ​ൻ​ഡ​ർ എ​ന്നി​വ​ർ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കും. ഉ​ച്ച​ക്ക് ഒ​ന്നു​മു​ത​ൽ രാ​ത്രി … Read more