കൊടുങ്ങല്ലൂരിലും ആലുവയിലും സ്പിരിറ്റ് വേട്ട; 1300 ലിറ്റർ പിടികൂടി

കൊടുങ്ങല്ലൂരിലും ആലുവയിലും സ്പിരിറ്റ് വേട്ട; 1300 ലിറ്റർ പിടികൂടി

കൊ​ടു​ങ്ങ​ല്ലൂ​ർ: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 500 ലി​റ്റ​ർ സ്പി​രി​റ്റ് തൃ​ശൂ​ർ റൂ​റ​ൽ ഡാ​ൻ​സ​ഫ് സം​ഘ​വും കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ ആ​ലു​വ​യി​ൽ​നി​ന്ന് 800 ലി​റ്റ​ർ സ്പി​രി​റ്റും പി​ടി​ച്ചെ​ടു​ത്തു. കാ​ർ ഓ​ടി​ച്ച അ​ന്തി​ക്കാ​ട് പു​ത്ത​ൻ​പീ​ടി​ക ഇ​ക്ക​ണ്ടം​പ​റ​മ്പി​ൽ സു​നി​ലി​നെ (55) അ​റ​സ്റ്റ് ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​വി​ലെ കൊ​ടു​ങ്ങ​ല്ലൂ​ർ ബൈ​പാ​സി​ലെ കോ​ട്ട​പ്പു​റം ചാ​ല​ക്കു​ളം സ​ർ​വി​സ് റോ​ഡി​ൽ വെ​ച്ചാ​ണ് സ്പി​രി​റ്റ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പൊ​ലീ​സ് സം​ഘം കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു. സു​നി​ൽ മാ​ത്ര​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ലു​വ ഭാ​ഗ​ത്ത്‌ നി​ന്ന് അ​ന്തി​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് വി​ൽ​പ​ന​ക്കാ​ണ് … Read more

കാണാതായ പ്ലസ് ടു വിദ്യാർഥി തൃശൂരിൽ മരിച്ച നിലയിൽ

കാണാതായ പ്ലസ് ടു വിദ്യാർഥി തൃശൂരിൽ മരിച്ച നിലയിൽ

തൃശൂർ: പാലക്കാട്ടുനിന്നും കാണാതായ പ്ലസ് ടു വിദ്യാർഥിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് പേഴുംകര സ്വദേശി മുസ്തഫയുടെ മകൻ മുഹമ്മദ് അനസ് (17) ആണ് മരിച്ചത്. ബിഗ് ബസാർ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ് അനസ്. തൃശൂര്‍ നഗരത്തിലെ കെട്ടിടത്തിൽനിന്നും വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. കെട്ടിടത്തിൽനിന്ന് ചാടി മരിച്ചെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച അനസ് വീടുവിട്ട് പോയതായി ബന്ധുക്കൾ പാലക്കാട്‌ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ചാവക്കാട് ഭാഗത്ത് അനസിനെ കണ്ടതായി … Read more

തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു

തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ  ടെറസില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു

തൃശൂർ കൊടകര കൊപ്രക്കളത്ത് വീടിന്റെ ടെറസില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു. പുത്തന്‍വീട്ടില്‍ ബൈജുവിന്റെ ഭാര്യ ജയന്തിയാണ് മരിച്ചത്. 53 വയസായിരുന്നു. ടെറസില്‍ കയറി നിന്ന് തേങ്ങ പറിക്കാന്‍ ശ്രമിക്കുമ്പോൾ കാല്‍ വഴുതി വീണാണ് മരണം സംഭവിച്ചത്. ഉടൻ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കാഞ്ചേരി എ. ഇ. ഒ ഓഫീസിലെ ജീവനക്കാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജീവനക്കാരുടെ പ്രതിഷേധ സംഗമം

വടക്കാഞ്ചേരി എ. ഇ. ഒ ഓഫീസിലെ ജീവനക്കാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജീവനക്കാരുടെ പ്രതിഷേധ സംഗമം

വടക്കാഞ്ചേരി എ. ഇ. ഒ ഓഫീസിലെ ജീവനക്കാരെ ആക്രമിച്ച കൊണ്ടാഴി എ. എൽ. പി. എസ് സ്കൂൾ മാനേജ്മെൻ്റിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് വടക്കാഞ്ചേരി മിനി സിവിൽ സ്റ്റേഷൻ പരിസരത്തു ജീവനക്കാരുടെ പ്രതിഷേധ സംഗമം നടന്നു. കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡന്റ് കെ പ്രമോദ് അധ്യക്ഷനായ യോഗം കേരള എൻ. ജി. ഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി വരദൻ ഉത്ഘാടനം ചെയ്തു. കെ ജി ഒ എ ഏരിയ ജോയിന്റ് സെക്രട്ടറി സാന്റോ … Read more

കേരള കലാമണ്ഡലത്തിന്റെ വികസനത്തിനായി അഞ്ചേക്കർ ഭൂമി ഏറ്റെടുക്കുന്നതിന് ഉന്നതതല തീരുമാനം

കേരള കലാമണ്ഡലത്തിന്റെ വികസനത്തിനായി അഞ്ചേക്കർ ഭൂമി ഏറ്റെടുക്കുന്നതിന്  ഉന്നതതല തീരുമാനം

കേരള കലാമണ്ഡലത്തിന്റെ വികസനത്തിനായി അഞ്ചേക്കർ ഭൂമി ഏറ്റെടുക്കുന്നതിന് ഉന്നതതല തീരുമാനം,മന്ത്രി കെ രാധാകൃഷ്ണൻ , സംസ്കാരിക മന്ത്രി സജി ചെറിയാൻ, കായിക-വഖഫ് വകുപ്പ് മന്ത്രി വി അബ്ദു റഹ്മാൻ എന്നിവരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കലാമണ്ഡലത്തോട് ചേർന്നുള്ള വഖഫ് ബോർഡിന്റെ 5 ഏക്കർ സ്ഥലം വിട്ടു നൽകാനാണ് തത്വത്തിൽ ധാരണയായത്. ഇതിനു പകരമായി വഖഫ് ബോർഡ് ഓർഫനേജിനോട് ചേർന്നു കിടക്കുന്ന 5 ഏക്കർ സ്വകാര്യ ഭൂമി വാങ്ങി നൽകും. വഖഫ് ബോർഡിന്റെ അനുമതിയോടെ നടപടികൾ … Read more