ഡി എൻവിയർ ഗ്രാജ്വേഷൻ സമ്മേളനം സമാപിച്ചു

ഡി എൻവിയർ ഗ്രാജ്വേഷൻ സമ്മേളനം സമാപിച്ചു

കുന്നംകുളം: മഅ്ദിൻ ഡ്രീം സ്ട്രീറ്റ് എൻവിയർ ഗ്രാൻഡ് ഗ്രാജ്വേഷൻ സമ്മേളനം സമാപിച്ചു. ഏഴു വിഷയങ്ങളിലായി എട്ടുവർഷത്തെ അക്കാദമിക് കരിക്കുലം പൂർത്തീകരിച്ച 15 മൾട്ടി സ്കിൽഡ് വിദ്യാർഥികളെ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീലുൽ ബുഖാരി ഗ്രാജ്വേഷൻ ഹോർണർ നൽകി ആദരിച്ചു. ബക്കർ ഹാജി പെൻകോ അധ്യക്ഷത വഹിച്ചു. ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ. അലി അബ്ദുള്ള ഉദ്ഘാടനം നിർവഹിച്ചു. മഅ്ദിൻ സ്കൂൾ ഓഫ് ഖുർആൻ ഡയറക്ടർ അബൂബക്കർ സഖാഫി മുഖ്യപ്രഭാഷണം നടത്തി. മത … Read more

ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി​യ ആൾ ക​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങു​ന്നു ; ഒടുവിൽ പോ​ലീ​സി​നെ​യും അ​ഗ്നി​ര​ക്ഷ സേ​ന​യേ​യും ചുറ്റിച്ചതിന് കേസ്

ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി​യ ആൾ ക​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങു​ന്നു ; ഒടുവിൽ പോ​ലീ​സി​നെ​യും അ​ഗ്നി​ര​ക്ഷ സേ​ന​യേ​യും ചുറ്റിച്ചതിന് കേസ്

ഗു​രു​വാ​യൂ​ർ: സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി​യെ​ന്ന യു​വാ​വി​ന്റെ പ​രാ​തി​യെ തു​ട​ർ​ന്ന് പാ​തി​രാ​ത്രി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. എ​ല്ലാ​വ​രും ചേ​ർ​ന്ന് കു​ള​ത്തി​ൽ മു​ങ്ങി​ത്ത​പ്പു​മ്പോ​ൾ മു​ങ്ങി​യെ​ന്ന് പ​റ​ഞ്ഞ​യാ​ൾ സു​ര​ക്ഷി​ത​നാ​യി ത​ന്റെ താ​മ​സ​സ്ഥ​ല​ത്ത്. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ട് ദി​വ​സം പാ​തി​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ ആ​റാ​ട്ട് കു​ളി​ക്കാ​നി​റ​ങ്ങി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ക​യ​റി​യി​ട്ടി​ല്ലെ​ന്ന് സു​ഹൃ​ത്താ​ണ് പ​രാ​തി​പ്പെ​ട്ട​ത്. അ​ഗ്നി​ര​ക്ഷ സേ​ന​യും പൊ​ലീ​സും നാ​ട്ടു​കാ​രും മു​ങ്ങി​ത്ത​പ്പി​യി​ട്ടും മു​ങ്ങി​യ ആ​ളി​ന്റെ പൊ​ടി​പോ​ലും ക​ണ്ടു​പി​ടി​ക്കാ​നാ​യി​ല്ല. ഇ​തി​നി​ടെ​യാ​ണ് ഒ​രാ​ൾ മു​ങ്ങി​യെ​ന്ന് പ​റ​യു​ന്ന​യാ​ൾ തോ​ർ​ത്തു​ടു​ത്ത് പ​ടി​ഞ്ഞാ​റെ ന​ട​യി​ലൂ​ടെ പോ​കു​ന്ന​ത് ക​ണ്ടു​വെ​ന്ന് പ​റ​ഞ്ഞ​ത്. താ​മ​സ​സ്ഥ​ല​ത്ത് ചെ​ന്നു​നോ​ക്കി​യ​പ്പോ​ൾ ആ​ൾ ക​ട്ടി​ലി​ൽ … Read more

പാതയോരങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിന് നിയന്ത്രണം.

പാതയോരങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിന് നിയന്ത്രണം.

പാതയോരങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിന് സർക്കാർ ഏജൻസികൾക്കും ഹൈക്കോടതിയുടെ നിയന്ത്രണം. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ബോർഡുകളും ബാനറുകളും സ്ഥാപിക്കരുത്.ഉത്തരവ് പാലിച്ചില്ലെങ്കിൽ ചുമതലയുള്ളവർ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് ഉത്തരവ്. ഫ്‌ളക്‌സ് ബോർഡുകൾ നിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി പരിശോധന നടത്തുന്നുണ്ട്.വ്യവസായ വകുപ്പ് സ്ഥാപിച്ച ബോർഡുകൾ 10 ദിവസത്തിനകം നീക്കുമെന്ന് സർക്കാർ അറിയിച്ചു.

നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയിലേയ്ക്ക് വീണ് അപകടം

നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയിലേയ്ക്ക് വീണ് അപകടം

നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയിലേയ്ക്ക് വീണ് സി.പി.ഐ മേത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം മരിച്ചു. കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ അഡ്മിനിസ്‌ട്രേറ്റർ കൂടിയായ ഇ.ബി ഫൈസലാണ് (52) മരിച്ചത്. ഇരിങ്ങാലക്കുട തൃശൂർ റോഡിൽ മാർവെൽ ജംഗ്ഷന് സമീപമാണ് വാഹനാപകടമുണ്ടായത്.വ്യാഴാഴ്ച്ച വൈകിട്ട് ആറോടെ ഓഫീസ് കാര്യങ്ങൾക്കായി തൃശൂരിൽ പോയി തിരിച്ചു വരുന്നതിനിടയിൽ ഫൈസലിന്റെ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിക്ക് അടിയിലേയ്ക്ക് വീഴുകയായിരുന്നു. ലോറിയുടെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി അപകട സ്ഥലത്ത് … Read more

എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ

എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ

തൃ​പ്ര​യാ​ർ: വി​ൽ​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന 11 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​യു​വാ​ക്ക​ൾ പി​ടി​യി​ൽ. എ​സ്.​എ​ൻ പു​രം പൊ​ഴാ​ൻ​കാ​വ് ച​ക്ക​ന്ത​റ വീ​ട്ടി​ൽ നീ​ര​ജ് (23), മാ​ട​ക്ക​ത്ത​റ ക​ലി​യ​ത്ത് വീ​ട്ടി​ൽ സ​ച്ചി​ൻ എ​ബ്ര​ഹാം (29) എ​ന്നി​വ​രെ​യാ​ണ് തൃ​പ്ര​യാ​ർ റേ​ഞ്ച് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. നീ​ര​ജി​നെ എ​ട​മു​ട്ടം പാ​ല​പ്പെ​ട്ടി​യി​ൽ​നി​ന്ന് 1.04 2 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യാ​ണ് ആ​ദ്യം പി​ടി​കൂ​ടി​യ​ത്. പി​ന്നീ​ടാ​ണ് കൂ​ട്ടാ​ളി സ​ച്ചി​ൻ എ​ബ്ര​ഹാ​മി​നെ 10.068 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പി​ടി​ച്ച​ത്. ഇ​യാ​ളു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പ​ട്ടാ​ള​ക്കു​ന്ന​ത്ത് തേ​റ​മ്പ​ത്ത് വീ​ട്ടി​ൽ വി​ഷ്ണു ര​ക്ഷ​പ്പെ​ട്ടു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. … Read more