പുതുപ്പള്ളി: കോൺഗ്രസ് വെപ്രാളം കാണിച്ചു, ബി.ജെ.പി സ്ഥാനാർഥിയെ 12 ന് ശേഷം തീരുമാനിക്കും -കെ. സുരേന്ദ്രൻ

പുതുപ്പള്ളി: കോൺഗ്രസ് വെപ്രാളം കാണിച്ചു, ബി.ജെ.പി സ്ഥാനാർഥിയെ 12 ന് ശേഷം തീരുമാനിക്കും -കെ. സുരേന്ദ്രൻ

പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ ഈ മാസം 12ന് ശേഷം തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് വെപ്രാളം കാണിച്ചതായും അദ്ദേഹം ഗുരുവായൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സഹതാപ തരംഗം മുതലെടുക്കാമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷയെന്നും സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ 12ന് ചേരുന്ന കോർ കമ്മിറ്റിയുടെയും സംസ്ഥാന നേതാക്കളുടെയും യോഗത്തിന് ശേഷമാണ് ബി.ജെ.പി സ്ഥാനാർഥിയെ തീരുമാനിക്കുക. അന്ന് വൈകീട്ട് എൻ.ഡി.എ യോഗവുമുണ്ട്. കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെടുകയും ചെയ്യും -സുരേന്ദ്രൻ വ്യക്തമാക്കി. സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് … Read more

മഴയില്ല; ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് താഴ്ന്നു

മഴയില്ല; ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് താഴ്ന്നു

ചാ​ല​ക്കു​ടി: മ​ഴ പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​ഞ്ഞ​ത് ചാ​ല​ക്കു​ടി​പ്പു​ഴ​യോ​ര​ത്ത് ആ​ശ​ങ്ക​യാ​യി. ആ​റ​ങ്ങാ​ലി സ്റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം 0.43 മീ​റ്റ​റി​ലേ​ക്ക് ജ​ല​നി​ര​പ്പ് താ​ഴ്ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​യി​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​കും. എ​ന്നാ​ൽ അ​ടു​ത്ത ആ​ഴ്ച​യി​ൽ കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ർ മ​ഴ പ്ര​വ​ചി​ക്കു​ന്നു​ണ്ട്. അ​ത് അ​ത്ര ശ​ക്ത​മാ​യി​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാ​ൻ വ​യ്യ. ഈ ​നി​ല തു​ട​ർ​ന്നാ​ൽ ചാ​ല​ക്കു​ടി ന​ദീ​ത​ട​ത്തി​ൽ വ​ര​ൾ​ച്ച നേ​രി​ടേ​ണ്ടി വ​രും. പ്ര​ത്യേ​കി​ച്ച് ചാ​ല​ക്കു​ടി​പ്പു​ഴ​യു​ടെ മേ​ൽ​ഭാ​ഗ​ത്തെ പ​ഞ്ചാ​യ​ത്തു​ക​ളാ​യ അ​തി​ര​പ്പി​ള്ളി, കോ​ട​ശേ​രി, മേ​ലൂ​ർ, പ​രി​യാ​രം, ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ടു​ത്ത ജ​ല​ക്ഷാ​മം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന … Read more

കാണാതായ സി.ഐ.ടി.യു നേതാവ് പുഴയില്‍ മരിച്ച നിലയിൽ

കാണാതായ സി.ഐ.ടി.യു നേതാവ് പുഴയില്‍ മരിച്ച നിലയിൽ

ആമ്പല്ലൂർ: രണ്ടുദിവസമായി കാണാതായ സി.ഐ.ടി.യു നേതാവിനെ ആലുവ കരുമാലൂര്‍ മാമ്പ്ര പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആമ്പല്ലൂർ എരിപ്പോട് കാഞ്ഞിരത്തിങ്കല്‍ പോളാണ് (72) മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. വൈകീട്ട് കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആലുവ വെസ്റ്റ് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ ബേബി മൂന്ന് മാസം മുമ്പ് മരണപ്പെട്ടിരുന്നു. മക്കൾ വിദേശത്തായതിനാൽ പോൾ തനിച്ചാണ് താമസിച്ചിരുന്നത്. സി.പി.എം അളഗപ്പനഗർ ബ്രാഞ്ച് കമ്മിറ്റിയംഗമായ പോൾ, മുൻ ലോക്കൽ … Read more

യാ​ത്ര​ക്കാ​രി​യു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടാ​മ​ത്തെ പ്ര​തി​യും പി​ടി​യി​ൽ

യാ​ത്ര​ക്കാ​രി​യു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടാ​മ​ത്തെ പ്ര​തി​യും പി​ടി​യി​ൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ – എ​റി​യാ​ട് റോ​ഡി​ൽ ത​ണ്ടാം​കു​ള​ത്ത് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ലെ ര​ണ്ടാ​മ​ത്തെ പ്ര​തി​യെ​യും പൊ​ലീ​സ് പി​ടി​കൂ​ടി. ക​യ്പ​മം​ഗ​ലം കോ​ഴി​ശ്ശേ​രി ക​ണ്ണ​ന്റെ ഭാ​ര്യ ല​യ​യു​ടെ ഏ​ഴ് പ​വ​ൻ മാ​ല ക​വ​ർ​ന്ന കേ​സി​ൽ മ​ണ്ണാ​റ​ശ്ശാ​ല സ്വ​ദേ​ശി ത​റ​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ​യാ​ണ് (32) കൊ​ടു​ങ്ങ​ല്ലൂ​ർ സി.​ഐ ഇ.​ആ​ർ ബൈ​ജു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി കൊ​ല്ലം അ​ഞ്ചാ​ലം​മൂ​ട് സ്വ​ദേ​ശി കൊ​ച്ച​ഴി​യ​ത്ത് പ​ണ​യി​ൽ വീ​ട്ടി​ൽ ശ​ശി​യെ (48) നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി 14നാ​ണ് കേസിനാസ്പദമായ … Read more

കാറിൽ മയക്കുമരുന്ന് വെച്ച് യുവതിയെയും സുഹൃത്തിനെയും കേസിൽപെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കാറിൽ മയക്കുമരുന്ന് വെച്ച് യുവതിയെയും സുഹൃത്തിനെയും കേസിൽപെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: ഭാ​ര്യ​യും സു​ഹൃ​ത്തും ഉ​പ​യോ​ഗി​ക്കു​ന്ന കാ​റി​ൽ ഭ​ർ​ത്താ​വി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം എം.​ഡി.​എം.​എ വെ​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. യു​വ​തി​യെ​യും യു​വാ​വി​നെ​യും മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ​പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ത്ത​ല ആ​നാ​പ്പു​ഴ ബാ​സ്റ്റി​ൻ തു​രു​ത്ത് നൊ​ട്ട​​ന്റെ പ​റ​മ്പി​ൽ കി​ര​ണാ​ണ് (34) അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ടാം പ്ര​തി​യും യു​വ​തി​യു​ടെ ഭ​ർ​ത്താ​വു​മാ​യ കൊ​ല്ലം സ്വ​ദേ​ശി ശ്രീ​കു​മാ​റി​നെ പി​ടി​കി​ട്ടാ​നു​ണ്ട്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 18 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ടു​ങ്ങ​ല്ലൂ​ർ മൂ​ൺ അ​പ്പാ​ർ​ട്മെ​ന്റി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കെ.​എ​ൽ -75- 7430 ന​മ്പ​ർ സ്വി​ഫ്റ്റ് കാ​റി​ൽ … Read more