കൂത്ത്-കൂടിയാട്ടം കുലപതി പി.കെ.ജി നമ്പ്യാർ അന്തരിച്ചു

കൂത്ത്-കൂടിയാട്ടം കുലപതി പി.കെ.ജി നമ്പ്യാർ അന്തരിച്ചു

തൃശൂർ: പ്രശസ്ത കൂത്ത്-കൂടിയാട്ട കുലപതിയും യുനെസ്കോ അംഗീകരിച്ച കൂടിയാട്ട ഗുരുവുമായ ലക്കിടി പടിഞ്ഞാറെ കോച്ചാമ്പിള്ളി മഠത്തിൽ പി.കെ.ജി നമ്പ്യാർ (പി.കെ. ഗോവിന്ദൻ നമ്പ്യാർ -93) അന്തരിച്ചു. തൃശൂർ പെരിങ്ങാവിൽ മകൾ ജ്യോതിശ്രീയുടെ വീടായ ‘സൗപർണിക’യിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഒറ്റപ്പാലം ലക്കിടി തറവാട്ട് വീട്ടുവളപ്പിൽ. പാഠകം, ചാക്യാർകൂത്ത്, കൂടിയാട്ടം എന്നിങ്ങനെ വേഷപ്പകർച്ചകൾ ഏറെയാണ് പി.കെ.ജി എന്ന പി.കെ. ഗോവിന്ദൻ നമ്പ്യാരുടേത്. മാണി മാധവചാക്യാരുടെയും ലക്കിടി കിള്ളിക്കുറുശ്ശി മംഗലം പടിഞ്ഞാറേ കോച്ചാമ്പിള്ളി മഠത്തിൽ കുഞ്ഞിമാളു നങ്ങ്യാരമ്മയുടെയും … Read more

വ​ധ​ശ്ര​മ കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​യാ​ള്‍ പി​ടി​യി​ല്‍

വ​ധ​ശ്ര​മ കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​യാ​ള്‍ പി​ടി​യി​ല്‍

വെ​ള്ളി​ക്കു​ള​ങ്ങ​ര: വ​ധ​ശ്ര​മ കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ വെ​ള്ളി​ക്കു​ള​ങ്ങ​ര മാ​രാം​കോ​ട് പു​ത്ത​ന്‍കു​ടി​യി​ല്‍ വീ​ട്ടി​ല്‍ മ​നു​ബാ​ല​നെ (38) വെ​ള്ളി​ക്കു​ള​ങ്ങ​ര പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. 2022ല്‍ ​ഇ​യാ​ളെ പൊ​ലീ​സ് കാ​പ്പ ചു​മ​ത്തി നാ​ട് ക​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട്​ നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ മ​നു​ബാ​ല​ന്‍ കൂ​ര്‍ക്ക​മ​റ്റം സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച്​ ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

ശോഭനക്കും വിനായക റാമിനും ദേവസ്ഥാനം കലാപീഠം പുരസ്കാരം

ശോഭനക്കും വിനായക റാമിനും ദേവസ്ഥാനം കലാപീഠം പുരസ്കാരം

തൃ​ശൂ​ർ: പെ​രി​ങ്ങോ​ട്ടു​ക​ര ദേ​വ​സ്ഥാ​ന ദേ​വ​ത പ​ഞ്ച​ര​ത്‌​ന​കൃ​തി​ക​ളു​ടെ പ്ര​ഥ​മ സം​ഗീ​താ​വി​ഷ്‌​കാ​ര​വും ക​ലാ​പീ​ഠം അ​ച്ചീ​വ്‌​മെ​ന്റ് പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണ​വും ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 6.30ന് ​ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​ഞ്ച​ര​ത്‌​ന കീ​ർ​ത്ത​നാ​ലാ​പ​ന​ത്തി​ൽ നാ​ൽ​പ​തോ​ളം സം​ഗീ​ത​ജ്ഞ​ർ പ​ങ്കെ​ടു​ക്കും. ദേ​വ​സ്ഥാ​നം ക​ലാ​പീ​ഠം ലൈ​ഫ് അ​ച്ചീ​വ്‌​മെ​ന്റ് അ​വാ​ർ​ഡ് ന​ടി ശോ​ഭ​ന​ക്കും ഘ​ട വാ​ദ​ന കു​ല​പ​തി ടി.​എ​ച്ച്. വി​നാ​യ​ക റാ​മി​നും സ​മ്മാ​നി​ക്കും. ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. ദേ​വ​സ്ഥാ​ന ആ​സ്ഥാ​ന വി​ദ്വാ​ൻ പ​ദ​വി ഡോ. ​ടി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന് സ​മ്മാ​നി​ക്കും. ശ​ബ​രി​മ​ല ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര് ഉ​ദ്ഘാ​ട​നം … Read more

വാഴകളിൽ അജ്ഞാത രോഗം; കർഷകർ ദുരിതത്തിൽ

വാഴകളിൽ അജ്ഞാത രോഗം; കർഷകർ ദുരിതത്തിൽ

ചെ​റു​തു​രു​ത്തി: ചെ​ങ്ങാ​ലി​ക്കോ​ട​ൻ പ​ഴ​ത്തി​ന് പേ​രു​കേ​ട്ട മു​ള്ളൂ​ർ​ക്ക​ര​യി​ൽ വാ​ഴ​ക​ളി​ൽ അ​ജ്ഞാ​ത രോ​ഗം ബാ​ധി​ച്ച​തി​നാ​ൽ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. സ്വ​ർ​ണ​വ​ർ​ണ കു​ല​ക​ളാ​ൽ സു​പ്ര​സി​ദ്ധ​മാ​യ ചെ​ങ്ങാ​ലി​ക്കോ​ട​ന്റെ സ​ർ​വ​നാ​ശ​ത്തി​ന് വ​ഴി​വെ​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. മു​ള്ളൂ​ർ​ക്ക​ര മ​ണ്ണു​വ​ട്ടം ക​ണ്ണം​പാ​റ​യി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് സ്ഥ​ല​ത്താ​ണ് വാ​ഴ​കൃ​ഷി​യി​ൽ അ​ഞ്ജാ​ത രോ​ഗം പ​ട​രു​ന്ന​ത്. മ​ഞ്ഞ​പ്പ് പ​ട​രു​ക​യും കൂ​ട്ട​ത്തോ​ടെ ഒ​ടി​ഞ്ഞ് വീ​ഴു​ക​യു​മാ​ണ്. കൃ​ഷി വ​കു​പ്പി​ന്റെ ഉ​പ​ദേ​ശ പ്ര​കാ​രം ന​ട​ന്ന പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളൊ​ന്നും ക​ർ​ഷ​ക​രു​ടെ ക​ണ്ണീ​രൊ​പ്പു​ന്ന​തി​ന് ഗു​ണ​പ്ര​ദ​മാ​കു​ന്നി​ല്ല. ക​ർ​ഷ​ക​ർ പ​ര​മ്പ​രാ​ഗ​ത​മാ​യി ത​യാ​റാ​ക്കി​യ ഏ​റ്റ​വും മി​ക​ച്ച വി​ത്തു​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. കു​ല​ച്ച് പാ​ക​മാ​യ വാ​ഴ​ക​ളാ​ണ് … Read more

നാലുവര്‍ഷം മുമ്പ് പുഴയിൽ യുവാവിന്റെ മുങ്ങിമരണം കൊലപാതകം; പ്രതി പിടിയിൽ

നാലുവര്‍ഷം മുമ്പ് പുഴയിൽ യുവാവിന്റെ മുങ്ങിമരണം കൊലപാതകം; പ്രതി പിടിയിൽ

കു​ന്നം​കു​ളം: കേ​ച്ചേ​രി ആ​യ​മു​ക്കി​ലെ പു​ഴ​യി​ൽ നാ​ല് വ​ര്‍ഷം മു​മ്പ് യു​വാ​വ് മു​ങ്ങി​മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. സം​ഭ​വ​ത്തി​ൽ വ​ര​ന്ത​ര​പ്പി​ള്ളി വേ​ലൂ​പ്പാ​ടം ചു​ള്ളി​പ്പ​റ​മ്പി​ല്‍ സ​ലീ​ഷി​നെ (42) കു​ന്നം​കു​ളം സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ യു.​കെ. ഷാ​ജ​ഹാ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കൈ​പ്പ​റ​മ്പ് ക​രി​പ്പോ​ട്ടി​ല്‍ ഗോ​പി​നാ​ഥ​ന്‍ നാ​യ​രു​ടെ മ​ക​ന്‍ ര​ജീ​ഷാ​ണ് (36) പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച​ത്. 2019 ന​വം​ബ​ര്‍ 18നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ൽ വെ​ള്ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചെ​ന്നാ​യി​രു​ന്നു ആ​ദ്യ​ത്തെ കേ​സ്. എ​ന്നാ​ൽ, സം​ഭ​വ​ശേ​ഷം ര​ജീ​ഷി​ന്റെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ സ​ലീ​ഷി​നെ പ​ല​ത​വ​ണ … Read more