September 7, 2026

Kunnamkulam

വടക്കാഞ്ചേരി : ഉത്രാളിക്കാവിൽ വൈകീട്ട് ആറിന് കാർത്തികദീപം തെളിയിക്കും. ദീപം തെളിയിച്ചതിനുശേഷം സോപാനസംഗീതം, കേളിപറ്റ് എന്നിവ നടക്കും. ആറ്റൂർ കാർത്ത്യായനി ക്ഷേത്രത്തിൽ തൃക്കാർത്തികയോടനുബന്ധിച്ച് പ്രസാദ...
കുന്നംകുളം: ബസിനു നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയുടെ തലക്ക് പരിക്കേറ്റു. സംഭവത്തിൽ മധ്യവയസ്കൻ പിടിയിൽ. ചാലിശ്ശേരി പെരുമണ്ണൂർ മാരോട്ട് വീട്ടിൽ നാരായണന്റെ ഭാര്യ പ്രേമലതക്കാണ്...
കുന്നംകുളം: ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവിനെ 12 വർഷം തടവിനും 20,000 രൂപ പിഴയടക്കാനും കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചു. പെരുമ്പിലാവ് മുള്ളുവളപ്പിൽ...
തൃശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു. കുന്നംകുളത്തുനിന്ന് തൃശൂരിലേക്ക് പോകുന്നതിനിടെ കേച്ചേരി ഭാഗത്തുവെച്ചാണ് ബസ്സിന് തീപിടിച്ചത്. നിറയെ യാത്രക്കാരുണ്ടായിരുന്ന ജയ്ഗുരു എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്....
ജോലി ഒഴിവുകൾ -തൃശൂർ ജില്ല -20-10-22 വനിതാ ഫെസിലിറ്റേറ്റർ ഒഴിവ് മുരിയാട് ∙ പഞ്ചായത്തിന്റെ ജനകീയാസൂത്രണം ജാഗ്രത സമിതി പദ്ധതിയിൽ കമ്യൂണിറ്റി വനിതാ...
ദേശീയ ലോക് അദാലത്ത് നവംബർ 12ന് തൃശൂ‍ർ∙ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ദേശീയ ലോക് അദാലത്ത് നവംബർ 12നു നടത്തും. ഹൈക്കോടതി,...
കൊടകര: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജില്ലയിൽനിന്ന് നാടുകടത്തി. കുറ്റിച്ചിറ കൂര്‍ക്കമറ്റം പള്ളത്തേരി വീട്ടില്‍ മനുവിനെയാണ്...
കു​ന്നം​കു​ളം: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ആ​നാ​യ്ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ പൂ​ഴി​ക്കു​ന്ന​ത്ത് വീ​ട്ടി​ല്‍ ബ​വീ​ഷ് (33), ചൂ​ണ്ടു​പു​ര​ക്ക​ല്‍ ന​ന്ദ​കു​മാ​ര്‍...
ചേ​ല​ക്ക​ര: വീ​ടു​ക​ളി​ലെ​ത്തി ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​യാ​ൾ പീ​ഡ​ന കേ​സി​ൽ അ​റ​സ്റ്റി​ൽ.വ​ട​ക്കാ​ഞ്ചേ​രി ആ​ലി​ക്ക​ൽ​പീ​ടി​ക​യി​ൽ ഇ​ബ്രാ​ഹിം (63) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചേ​ല​ക്ക​ര സ്വ​ദേ​ശി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് സി.​ഐ...
വ​ര​ന്ത​ര​പ്പി​ള്ളി: എ​ച്ചി​പ്പാ​റ മേ​ഖ​ല​യി​ൽ പേ​വി​ഷ​ബാ​ധ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു. വീ​ടു​ക​ളി​ൽ കെ​ട്ടി​യി​ട്ട് വ​ള​ർ​ത്തു​ന്ന പ​ശു​ക്ക​ൾ​ക്കെ​ല്ലാം വാ​ക്സി​ൻ ന​ൽ​കാ​ൻ...