ദേശീയ ലോക് അദാലത്ത് നവംബർ 12ന്

ദേശീയ ലോക് അദാലത്ത് നവംബർ 12ന്
ദേശീയ ലോക് അദാലത്ത് നവംബർ 12ന്

ദേശീയ ലോക് അദാലത്ത് നവംബർ 12ന്

തൃശൂ‍ർ∙ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ദേശീയ ലോക് അദാലത്ത് നവംബർ 12നു നടത്തും. ഹൈക്കോടതി, ജില്ലാ കോടതി, എംഎസിടി, സബ് കോടതി, മുൻസിഫ് കോടതി, മജിസ്‌ട്രേട്ട് കോടതി എന്നിവിടങ്ങളിൽ നിലവിലുള്ള കേസുകളും കോടതിയിൽ എത്താത്ത തർക്കങ്ങളും അദാലത്തിൽ പരിഗണിക്കും. പരാതിക്കാർക്കു തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയെ നേരിട്ടു സമീപിക്കാം. 0487-2363770

Leave a Reply

error: Content is protected !!