വീ​ടു​ക​ളി​ലെ​ത്തി ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​യാ​ൾ പീ​ഡ​ന കേ​സി​ൽ അ​റ​സ്റ്റി​ൽ

ചേ​ല​ക്ക​ര: വീ​ടു​ക​ളി​ലെ​ത്തി ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​യാ​ൾ പീ​ഡ​ന കേ​സി​ൽ അ​റ​സ്റ്റി​ൽ.വ​ട​ക്കാ​ഞ്ചേ​രി ആ​ലി​ക്ക​ൽ​പീ​ടി​ക​യി​ൽ ഇ​ബ്രാ​ഹിം (63) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചേ​ല​ക്ക​ര സ്വ​ദേ​ശി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് സി.​ഐ ഇ. ​ബാ​ല​കൃ​ഷ്ണ​ൻ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ച്ച​വ​ട​ത്തി​നാ​യി വീ​ടു​ക​ളി​ലെ​ത്തി സ്ത്രീ​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി.

Leave a Reply

error: Content is protected !!