October 23, 2026

Chalakudy

ചാ​ല​ക്കു​ടി: കാ​ന​ഡ​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചു. ചാ​ല​ക്കു​ടി സ്വ​ദേ​ശി പ​ടി​ക്ക​ല സാ​ജ​ന്റെ​യും ഫ്ലോ​റ​യു​ടെ​യും മ​ക​ൾ ഡോ​ണ​യാ​ണ്...
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ൽ ഫാ​ൻ​സി ഡ്ര​സ് ഷോ​റൂം ക​ത്തി 10 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം. ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ലെ ര​ണ്ടാം നി​ല​യി​ൽ...
ചാ​ല​ക്കു​ടി: പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ട​യും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ കോ​ട​ശ്ശേ​രി ക​ലി​ക്ക​ല്‍ക്കു​ന്ന് സ്വ​ദേ​ശി ക​ള​ത്തി​ല്‍ വീ​ട്ടി​ല്‍ നി​ഷാ​ദി​നെ (37)...
ചാ​ല​ക്കു​ടി: അ​മൃ​ത്‌ സ്റ്റേ​ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ചാ​ല​ക്കു​ടി​യു​ടെ പു​ന​ർ​വി​ക​സ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ന്നു. പ​ദ്ധ​തി പ്ര​കാ​രം വി​ക​സ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ...
ചാ​ല​ക്കു​ടി: വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യ പോ​ട്ട സു​ന്ദ​രി​ക്ക​വ​ല​യെ ഒ​ഴി​വാ​ക്കി ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം. ഇ​വി​ട​ത്തെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ദേ​ശീ​യ​പാ​ത​യി​ൽ ആ​ശ്ര​മം...
ചാ​ല​ക്കു​ടി: വെ​ട്ടു​ക​ട​വ് പാ​ല​ത്തി​ലെ വി​ള്ള​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഭീ​തി ഉ​യ​ർ​ത്തു​ന്നു. പ്ര​ശ്ന​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ഉ​ട​ൻ പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പാ​ല​ത്തി​ന്...
ചാ​ല​ക്കു​ടി: പ​രി​യാ​ര​ത്ത് അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ നി​ർ​മി​ച്ച കാ​ന വെ​ള്ള​ക്കെ​ട്ടി​ന്​ ഇ​ട​യാ​ക്കു​ന്ന​താ​യി പ​രാ​തി. അ​പ​ക​ട കേ​ന്ദ്ര​മാ​യ സി.​എ​സ്.​ആ​ർ വ​ള​വി​നു സ​മീ​പം റോ​ഡി​ൽ...
ചാ​ല​ക്കു​ടി: മ​ഴ പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​ഞ്ഞ​ത് ചാ​ല​ക്കു​ടി​പ്പു​ഴ​യോ​ര​ത്ത് ആ​ശ​ങ്ക​യാ​യി. ആ​റ​ങ്ങാ​ലി സ്റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം 0.43 മീ​റ്റ​റി​ലേ​ക്ക് ജ​ല​നി​ര​പ്പ് താ​ഴ്ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ...