കുട്ടിക്ക് പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ ആൾ അറസ്റ്റിൽ

കുട്ടിക്ക് പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ ആൾ അറസ്റ്റിൽ

 ആ​ൻ​റു ചാ​ല​ക്കു​ടി: 16 വ​യ​സ്സു​ള്ള കു​ട്ടി​ക്ക് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പ​രി​യാ​രം തു​മ്പ​ക്കോ​ട് സ്വ​ദേ​ശി മം​ഗ​ല​ത്തു​ക​ണ്ട​ൻ വീ​ട്ടി​ൽ ആ​ന്റു​വാ​ണ് (54) അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. 18 വ​യ​സ്സി​നു താ​ഴെ​യു​ള്ള​വ​ർ​ക്ക് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്ത​രു​തെ​ന്നു​ള്ള നി​യ​മം ലം​ഘി​ച്ച് പ​രി​യാ​രം പോ​സ്റ്റ് ഓ​ഫി​സ് ജ​ങ്ഷ​നി​ൽ സ​മീ​പ​മു​ള്ള പ​ല​ച​ര​ക്ക് ക​ട​യി​ൽ​നി​ന്ന് 16 വ​യ​സ്സു​ള്ള കു​ട്ടി​ക്ക് ഇ​യാ​ൾ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നു. ചാ​ല​ക്കു​ടി എ​സ്.​ഐ ഋ​ഷി​പ്ര​സാ​ദും സം​ഘ​വു​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ ജു​വ​നൈ​ൽ … Read more

ട്രേഡ് യൂനിയൻ നേതാവ് കെ. രവീന്ദ്രൻ നിര്യാതനായി

ട്രേഡ് യൂനിയൻ നേതാവ് കെ. രവീന്ദ്രൻ നിര്യാതനായി

തൃശൂർ: മുതിർന്ന ട്രേഡ് യൂനിയൻ നേതാവ് കെ. രവീന്ദ്രൻ (68) നിര്യാതനായി. വെളിയന്നൂർ കണക്കത്ത് പരേതയായ വിശാലം അമ്മയുടെയും മണ്ണത്ത് രാമൻ മേനോന്റെയും മകനാണ്. ഭാര്യ: പരേതയായ രമ. മക്കൾ: ദിവ്യ (പോസ്റ്റ്‌ ഓഫിസ്, പാലക്കാട്), ദീപു (സീമൻസ്, ബംഗളൂരു). മരുമക്കൾ: അഭിജിത്ത്, ശ്രുതി. സംസ്കാരം ചൊവ്വാഴ്ച നടക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ചീഫ് അസോസിയേറ്റായി 2016ൽ വിരമിച്ചു. തൃശൂരിലെ എസ്.ബി.ഐ ജീവനക്കാരുടെ സംഘടന നേതാവായിരുന്ന കെ. രവീന്ദ്രൻ, സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂനിയൻ (കേരള … Read more

അപകട മുനമ്പായി തൃപ്രയാർ ജങ്ഷൻ

അപകട മുനമ്പായി തൃപ്രയാർ ജങ്ഷൻ

തൃ​പ്ര​യാ​ർ ജ​ങ്ഷ​നി​ലെ ത​ക​ർ​ന്ന ഡി​വൈ​ഡ​ർ തൃ​പ്ര​യാ​ർ: അ​ശാ​സ്ത്രീ​യ​മാ​യ ഡി​വൈ​ഡ​ർ നി​ർ​മാ​ണം മൂ​ലം പ​ത്തു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ്ഥി​രം അ​പ​ക​ട​സ്ഥ​ല​മാ​യി മാ​റി തൃ​പ്ര​യാ​ർ ജം​ങ്ഷ​ൻ. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ഒ​ടു​വി​ല​ത്തെ അ​പ​ക​ടം ന​ട​ന്ന​ത്. ത​ക​ർ​ന്ന ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​ക​യ​റി മ​റി​ഞ്ഞാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. യാ​ത്ര​ക്കാ​ർ​ക്ക് കാ​ര്യ​മാ​യ അ​പ​ക​ട​മൊ​ന്നും സം​ഭ​വി​ച്ചി​ല്ല. ര​ണ്ടാ​ഴ്ച മു​മ്പും ജ​ങ്ഷ​നി​ൽ കാ​ർ മ​റി​ഞ്ഞി​രു​ന്നു. തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​തി​നാ​ൽ ഇ​രു​ട്ടു​മാ​ണി​വി​ടെ. സി​ഗ്ന​ൽ ലൈ​റ്റി​ല്ലാ​ത്ത​തി​നാ​ൽ ത​ക​ർ​ന്നു കി​ട​ക്കു​ന്ന ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു ക​യ​റി വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ക​യാ​ണ് പ​തി​വ്. അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച ഡി​വൈ​ഡ​റും ബ​സ് … Read more

ഇ​ന്ന് ലോ​ക ക​ട​ലാ​മ ദി​നം; ചാ​വ​ക്കാ​ട് ക​ട​ലാ​മ​ക​ളു​ടെ ത​ല​സ്ഥാ​നം

ഇ​ന്ന് ലോ​ക ക​ട​ലാ​മ ദി​നം; ചാ​വ​ക്കാ​ട് ക​ട​ലാ​മ​ക​ളു​ടെ ത​ല​സ്ഥാ​നം

മു​ട്ട​യി​ട്ട് കടലിലേക്ക് തി​രി​ച്ചു​പോ​കു​ന്ന ഒ​ലീ​വ് റി​ഡ്‌​ലി വി​ഭാ​ഗ​ത്തി​ൽപെ​ട്ട ക​ട​ലാ​മ ചാ​വ​ക്കാ​ട്: മ​റ്റൊ​രു ക​ട​ലാ​മ ദി​നം​കൂ​ടി എ​ത്തു​ന്നു, പ​തി​വു​പോ​ലെ ചാ​വ​ക്കാ​ടി​ന് ക​ട​ലോ​ളം അ​ഭി​മാ​നം. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ട​ലാ​മ​ക​ൾ മു​ട്ട​യി​ടാ​ൻ എ​ത്തു​ന്ന​ത് ചാ​വ​ക്കാ​ട് തീ​ര​മേ​ഖ​ല​യി​ലാ​ണ്. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും സ​ജീ​വ​മാ​യി ക​ട​ലാ​മ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തും ചാ​വ​ക്കാ​ട്ടാ​ണ്. 1990ക​ളി​ൽ കോ​ഴി​ക്കോ​ട് കൊ​ളാ​വി​പ്പാ​ലം ബീ​ച്ചി​ലെ ‘തീ​രം’​എ​ന്ന സം​ഘ​ട​ന​യാ​ണ് കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ക​ട​ലാ​മ സം​ര​ക്ഷ​ണം എ​ന്ന ആ​ശ​യ​വു​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. പ്ര​കൃ​തി ശ്രീ​വാ​സ്ത​വ തൃ​ശൂ​ർ ഡി.​എ​ഫ്.​ഒ ആ​യി​രു​ന്ന 2007ലാ​ണ് വ​നം വ​കു​പ്പ് തീ​ര​മേ​ഖ​ല​യി​ൽ … Read more

ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ ലി​വി​യയെ കൊടുങ്ങല്ലൂരിലെത്തിച്ചു; ചോദ്യംചെയ്യൽ ഉടൻ

ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ ലി​വി​യയെ കൊടുങ്ങല്ലൂരിലെത്തിച്ചു; ചോദ്യംചെയ്യൽ ഉടൻ

തൃശ്ശൂർ: ചാ​ല​ക്കു​ടി ന​ഗ​ര​ത്തി​ലെ ബ്യൂ​ട്ടി​പാ​ർ​ല​ർ ഉ​ട​മ ഷീ​ല സ​ണ്ണി​യെ വ്യാ​ജ ല​ഹ​രി​ക്കേ​സി​ൽ കു​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന പ്ര​തി​യും ബന്ധുവുമായ ലി​വി​യ ജോ​സിനെ കൊടുങ്ങല്ലൂരിലെത്തിച്ചു. ലി​വി​യയെ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ഓഫിസിൽ വച്ച് വിശദമായി ചോദ്യം ചെയ്യും. ഷീ​ല സ​ണ്ണി​യു​ടെ മ​രു​മ​ക​ളു​ടെ സ​ഹോ​ദ​രി ലി​വി​യ ജോ​സും കാമുകൻ നാ​രാ​യ​ണദാ​സും ചേർന്നാണ് ല​ഹ​രി​ക്കേ​സ് ആസൂത്രണം ചെയ്തത്. നാ​രാ​യ​ണദാ​സ് ആണ് ബംഗളൂരുവിൽ നിന്ന് ലഹരി സ്റ്റാ​മ്പ് ലിവിയക്ക് എത്തിച്ചു നൽകിയത്. തുടർന്ന് ലിവിയ ഷീല സണ്ണിയുടെ വാഹനത്തിലും ബാഗിലും ലഹരി സ്റ്റാ​മ്പ് ഒളിപ്പിച്ചു … Read more