എ​ട​വി​ല​ങ്ങി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ണ്ടും ബൈ​ക്കി​ലെ​ത്തി മാ​ല ക​വ​ർ​ച്ച

എ​ട​വി​ല​ങ്ങി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ണ്ടും ബൈ​ക്കി​ലെ​ത്തി മാ​ല ക​വ​ർ​ച്ച

കൊ​ടു​ങ്ങ​ല്ലൂ​ർ: എ​ട​വി​ല​ങ്ങി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ണ്ടും ബൈ​ക്കി​ലെ​ത്തി മാ​ല ക​വ​ർ​ച്ച. 75 വ​യ​സു​ള്ള വ​യോ​ധി​ക​യു​ടെ മാ​ല​യാ​ണ് വ​ഴി ചോ​ദി​ച്ചെ​ത്തി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം ക​വ​ർ​ന്ന​ത്. എ​ട​വി​ല​ങ്ങ് മാ​വു​കൂ​ട്ട​ത്തി​ൽ ശാ​ന്ത (75)യു​ടെ മൂ​ന്നു പ​വ​ൻ തൂ​ക്ക​മു​ള്ള മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. എ​ട​വി​ല​ങ്ങ് ച​ന്ത യൂ​ബ​സാ​ർ റോ​ഡി​ൽ ശ​നി​യാ​ഴ്ച ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന ശാ​ന്ത​യോ​ട് വ​ഴി ചോ​ദി​ക്കാ​ന്നെ​ന്ന വ്യാ​ജ എ​ത്തി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ബ​ല​പ്ര​യോ​ഗ​ത്തി​നി​ടെ വ​യോ​ധി​ക നി​ല​ത്ത് വീ​ണു. കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് കേ​സ് എ​ടു​ത്ത് … Read more

തെക്കൻ പാലയൂരിൽ കുറുനരികളുടെ വിളയാട്ടം; താൽക്കാലിക ആശ്വാസ ധനം പ്രഖ്യാപിച്ച് നഗരസഭ

തെക്കൻ പാലയൂരിൽ കുറുനരികളുടെ വിളയാട്ടം; 
താൽക്കാലിക ആശ്വാസ ധനം പ്രഖ്യാപിച്ച് നഗരസഭ

ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ഷീ​ജ പ്ര​ശാ​ന്തും സം​ഘ​വും കു​റു​ന​രി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശി​ക്കു​ന്നു ചാ​വ​ക്കാ​ട്: ദി​വ​സ​ങ്ങ​ളാ​യി തെ​ക്ക​ൻ പാ​ല​യൂ​രി​ൽ കു​റു​ന​രി​ക​ളു​ടെ വി​ള​യാ​ട്ടം തു​ട​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ആ​റു​പേ​ർ​ക്ക് കു​റു​ന​രി​യു​ടെ ക​ടി​യേ​റ്റു. മൂ​രാ​ക്ക​ൽ നി​ർ​മ​ല (60) ക​വ​ര വാ​സു ( 64), വ​ന്നേ​രി ല​ളി​ത (71) എ​ന്നി​വ​രാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ കു​റു​ന​രി​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. നി​ർ​മ​ല, ല​ളി​ത എ​ന്നി​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും വാ​സു​വി​നെ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ ​ശു​പ​ത്രി​യി​ലും പ്ര​വ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച … Read more

ബൈക്കിലെത്തി മാല പൊട്ടിച്ച രണ്ടു പേർ പിടിയിൽ; സംഭവം പട്ടാപ്പകല്‍ ഇരിങ്ങാലക്കുട നഗരമധ്യത്തിൽ

ബൈക്കിലെത്തി മാല പൊട്ടിച്ച രണ്ടു പേർ പിടിയിൽ; സംഭവം പട്ടാപ്പകല്‍ ഇരിങ്ങാലക്കുട നഗരമധ്യത്തിൽ

മാല മോഷണക്കേസിൽ അറസ്റ്റിലായവർ ഇരിങ്ങാലക്കുട: പട്ടാപ്പകല്‍ ഇരിങ്ങാലക്കുട നഗരമധ്യത്തിൽ ബുള്ളറ്റ് ബൈക്കിലെത്തി മാല പൊട്ടിച്ച കേസിലെ രണ്ടു പ്രതികളെ റൂറൽ പൊലീസ് പിടികൂടി. എറണാകുളം ചേരാനെല്ലൂർ തൃക്കൂക്കാരൻ റോഷൻ (27), വരാപ്പുഴ ചിറക്കകം ഗാർഡിയൻ പറമ്പ് ശരത് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിരവധി മാല പൊട്ടിക്കൽ, ബൈക്ക് മോഷണക്കേസുകളിൽ പ്രതിയായ റോഷനാണ് സംഘത്തലവൻ. കൊടുങ്ങല്ലൂരിൽ ബൈക്ക് മോഷണക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന റോഷൻ ഈ മാസം 13നാണ് ജാമ്യത്തിലിറങ്ങിയത്. ആളൂർ, ഇരിങ്ങാലക്കുട, കൊരട്ടി, കൊടുങ്ങല്ലൂർ, എറണാകുളം ഇൻഫോപാർക്ക്, … Read more

രാസകൃഷിക്ക് ജൈവസർട്ടിഫിക്കേഷൻ നൽകരുത്; കേരള ജൈവകർഷക സമിതി

രാസകൃഷിക്ക് ജൈവസർട്ടിഫിക്കേഷൻ നൽകരുത്; കേരള ജൈവകർഷക സമിതി

തൃശൂർ: ടാർഗറ്റ് തികക്കാൻ വേണ്ടി കൃഷി വകുപ്പ് പി.ജി.എസ് സംവിധാനത്തെ തകിടം മറിച്ച് രാസകൃഷിയിടങ്ങൾക്ക് ജൈവ സർട്ടിഫിക്കേറ്റ് നൽകുന്നത് ശരിയായ രീതിയല്ലെന്ന് ജൈവകർഷക സമിതി. ജൂൺ 21 ന് തൃശൂർ അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ വെച്ചു നടന്ന ജൈവകർഷക സമിതിയുടെ 33ാം വാർഷിക സമ്മേളനത്തിൽ വെച്ചാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രമേയം അവതരിപ്പിച്ചു പാസാക്കിയത്. 30 ശതമാനം കാർഷിക മേഖലയും ജൈവകൃഷിയായി മാറിയിരിക്കുന്നുവെന്ന് കേന്ദ്രത്തെ അറിയിക്കാൻ വേണ്ടി കർഷകരിൽ നിന്ന് രാസകീടനാശിനികൾ ഉപയോഗിക്കില്ല എന്നും ജൈവകൃഷിരീതികൾ … Read more

വാൽപ്പാറയിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ പുലി പിടിച്ചു

വാൽപ്പാറയിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ പുലി പിടിച്ചു

അതിരപ്പിള്ളി / കോയമ്പത്തൂർ: വാൽപ്പാറയിൽ നാലര വയസ്സുകാരിയെ പുലി പിടിച്ചു. പച്ചമല എസ്റ്റേറ്റ് പ്രദേശത്തെ തോട്ടം തൊഴിലാളികളായ ഝാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെയും മോണിക്ക ദേവിയുടെയും മകൾ റൂസിനിയെ ആണ് പുലി കടിച്ചുകൊണ്ടുപോയത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ ലയത്തിനു മുന്നിൽ കളിക്കുകയായിരുന്ന കുഞ്ഞുമായി പുലി കാട്ടിൽ അപ്രത്യക്ഷമാവുകയായിരുന്നു. മാതാവ് മോണിക്ക അടുത്ത് നിൽക്കുമ്പോഴാണ് ഞെട്ടിക്കുന്ന സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. തിരച്ചിലിൽ പെൺകുട്ടിയുടെ വസ്ത്രങ്ങളുടെ ഭാഗം കണ്ടെത്തി. കഴിഞ്ഞ വർഷം ഒക്ടോബറിൽ വാൽപ്പാറയിൽ … Read more