യാത്രയുടെ ഓർമച്ചിത്രങ്ങളുമായി ‘യാത്രയാത്രികം’

യാത്രയുടെ ഓർമച്ചിത്രങ്ങളുമായി ‘യാത്രയാത്രികം’

തൃ​ശൂ​ർ: കോ​വി​ഡ് കാ​ല​ത്തെ അ​ട​ച്ചി​രി​പ്പി​ൽ​നി​ന്ന് യാ​ത്ര​ക​ളു​ടെ വി​ശാ​ല ലോ​ക​ത്തേ​ക്ക് ചി​റ​കു​വി​രി​ച്ച ഒ​രു പ​റ്റം സ​ഞ്ചാ​രി​ക​ൾ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ ചി​ത്ര​ങ്ങ​ളാ​യി പ​ങ്കു​വെ​ക്കു​ക​യാ​ണ്. ‘യാ​ത്ര’ എ​ന്ന ഫേ​സ്ബു​ക്ക്, വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ മൂ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ‘യാ​ത്ര​യാ​ത്രി​കം’ ത്രി​ദി​ന ഫോ​ട്ടോ പ്ര​ദ​ർ​ശ​നം കേ​ര​ള ല​ളി​ത ക​ലാ അ​ക്കാ​ദ​മി ആ​ർ​ട്ട് ഗാ​ല​റി​യി​ൽ ആ​രം​ഭി​ച്ചു. കാ​ഴ്ച​ക​ൾ ക​ണ്ടും അ​റി​വു​ക​ൾ നേ​ടി​യു​മു​ള്ള യാ​ത്ര​ക​ളു​ടെ മു​ന്നൂ​റോ​ളം നേ​ർ​ക്കാ​ഴ്ച​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. എ​ഴു​ത്തു​കാ​രി​യും ച​ല​ച്ചി​ത്ര​താ​ര​വു​മാ​യ ജോ​ളി ചി​റ​യ​ത്ത് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. കു​സു​മം ജോ​സ​ഫ് അ​ധ്യ​ക്ഷ​ത … Read more

ഓടികൊണ്ടിരിക്കുന്ന സ്കൂട്ടർ കത്തി; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടികൊണ്ടിരിക്കുന്ന സ്കൂട്ടർ കത്തി; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരിക്കുന്ന ബൈക്ക് കത്തി നശിക്കുന്നു (ചിത്രം: മണി ചെറുതുരുത്തി) ചെറുതുരുത്തി: ഓടി കൊണ്ടിരിക്കുന്ന സ്കൂട്ടർ കത്തി നശിച്ചു. യാത്ര ചെയ്തിരുന്ന പാഞ്ഞാൾ സ്വദേശി 50 വയസ്സുള്ള സുബ്രഹ്മണ്യൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ 6.30ന് ഷൊർണൂർ കുളപ്പുള്ളി മെറ്റൽ ഭാഗത്ത് ഭാര്യയെ കൊണ്ടാക്കി തിരിച്ചു വരുന്നതിനിടെയാണ് ചെറുതുരുത്തി സെൻററിൽ വച്ച് സുബ്രഹ്മണ്യൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്ന് പുക ഉയരുകയും കത്തുകയും ചെയ്തത്. ഉടൻ ബൈക്ക് നിർത്തി സുബ്രഹ്മണ്യൻ ചാടിയിറങ്ങിയതിനെ തുടർന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. നാട്ടുകാർ നോക്കി … Read more

ജ്വല്ലറി വ്യാപാരിയെ കബളിപ്പിച്ച് സ്വർണവുമായി മുങ്ങിയ കേസിലെ മുഖ്യപ്രതി പിടിയിൽ

ജ്വല്ലറി വ്യാപാരിയെ കബളിപ്പിച്ച് സ്വർണവുമായി മുങ്ങിയ കേസിലെ മുഖ്യപ്രതി പിടിയിൽ

അ​ഭി​ഷേ​ക് ക​യ്പ​മം​ഗ​ലം: വ്യാ​ജ പേ​മെ​ന്റ് ആ​പ്പ് വ​ഴി പ​ണ​മ​യ​ച്ച​താ​യി സ്വ​ർ​ണ വ്യാ​പാ​രി​യെ വി​ശ്വ​സി​പ്പി​ച്ച ശേ​ഷം മൂ​ന്നു​പീ​ടി​ക​യി​ലെ ജ്വ​ല്ല​റി​യി​ൽ​നി​ന്ന് സ്വ​ർ​ണ​വു​മാ​യി മു​ങ്ങി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. ക​ണ്ണൂ​ർ പാ​പ്പി​നി​ശ്ശേ​രി സ്വ​ദേ​ശി ക​മ​റ​ത്ത് മു​ട്ടം വീ​ട്ടി​ൽ അ​ഭി​ഷേ​കി​നെ​യാ​ണ് (26) ക​യ്പ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റൊ​രു ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ത​ല​ശ്ശേ​രി സ​ബ് ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ഭി​ഷേ​കി​നെ ക​യ്പ​മം​ഗ​ലം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ ​കേ​സി​ലെ മ​റ്റൊ​രു പ്ര​തി പേ​രാ​വൂ​ർ സ്വ​ദേ​ശി അ​ഷ്റ​ഫി​നെ നേ​ര​ത്തേ പൊ​ലീ​സ് അ​റ​സ്റ്റ് … Read more

ച​രി​ത്ര നി​മി​ഷം: ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ഭ​ര​ത​നാ​ട്യം പ​ഠി​ക്കാ​ൻ ആ​ൺ​കു​ട്ടി എ​ത്തി

ച​രി​ത്ര നി​മി​ഷം: ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ഭ​ര​ത​നാ​ട്യം പ​ഠി​ക്കാ​ൻ ആ​ൺ​കു​ട്ടി എ​ത്തി

ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ഭ​ര​ത​നാ​ട്യം പ​ഠി​ക്കാ​നെ​ത്തി​യ ഡാ​നി​യേ​ൽ, അ​ധ്യാ​പ​ക​ൻ ഡോ. ​ആ​ർ.​എ​ൽ.​വി രാ​മ​കൃ​ഷ്ണ​നു​മൊ​ത്ത് കൂ​ത്ത​മ്പ​ല​ത്തി​ൽ ചു​വ​ടു​ക​ൾ വെ​ക്കു​ന്നു ചെ​റു​തു​രു​ത്തി: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ഭ​ര​ത​നാ​ട്യം പ​ഠി​ക്കാ​ൻ ആ​ൺ​കു​ട്ടി എ​ത്തി. പി​റ​വം മാ​മ​ല​ശ്ശേ​രി വീ​ട്ടി​ൽ എ​ൽ​ദോ​യു​ടെ​യും ഹ​ണി​യു​ടെ​യും മ​ക​നാ​യ 11 വ​യ​സ്സു​കാ​ര​ൻ ഡാ​നി​യേ​ൽ ആ​റു​മാ​സ​ത്തെ കോ​ഴ്സി​നാ​ണ് ചേ​ർ​ന്ന​ത്. ക​ലാ​മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ നൃ​ത്താ​ധ്യാ​പ​ക​നാ​യ ഡോ. ​ആ​ർ.​എ​ൽ.​വി രാ​മ​കൃ​ഷ്ണ​ന്റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഡാ​നി​യേ​ൽ ഭ​ര​ത​നാ​ട്യം അ​ഭ്യ​സി​ക്കു​ക. എ​ൽ​ദോ​യും കു​ടും​ബ​വും വ​ർ​ഷ​ങ്ങ​ളാ​യി ആ​സ്ട്രേ​ലി​യ​യി​ലാ​ണ് താ​മ​സം. ഭ​ര​ത​നാ​ട്യം പ​ഠി​ക്ക​ണ​മെ​ന്ന് പി​താ​വ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​വി​ലെ പി​താ​വി​നൊ​പ്പ​മാ​ണ് ക​ലാ​മ​ണ്ഡ​ല​ത്തി​ലെ​ത്തി​യ​ത്. കൂ​ത്ത​മ്പ​ല​ത്തി​ലെ​ത്തി … Read more

മലയോരത്ത് വീണ്ടും കദളീവനങ്ങള്‍ ഒരുങ്ങുന്നു

മലയോരത്ത് വീണ്ടും കദളീവനങ്ങള്‍ ഒരുങ്ങുന്നു

മ​റ്റ​ത്തൂ​രി​ലെ ക​ദ​ളി​വാ​ഴ​തോ​ട്ടം കൊ​ട​ക​ര: മ​റ്റ​ത്തൂ​ര്‍ ലേ​ബ​ര്‍ കോ​ണ്‍ട്രാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലേ​ക്കാ​വ​ശ്യ​മാ​യ ക​ദ​ളി​പ്പ​ഴം ഉ​ല്‍പാ​ദി​പ്പി​ച്ചു ന​ല്‍കി​യി​രു​ന്ന ക​ദ​ളീ​വ​നം പ​ദ്ധ​തി പു​ന​രാ​ര​ഭി​ക്കു​ന്നു. പു​തു​ക്കാ​ട് മ​ണ്ഡ​ലം എം.​എ​ല്‍.​എ​യും മു​ന്‍ മ​ന്ത്രി​യു​മാ​യി​രു​ന്ന പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് 2009ല്‍ ​രൂ​പം ന​ല്‍കി​യ ക​ദ​ളീ​വ​നം പ​ദ്ധ​തി ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഏ​റ്റ​വും അ​ധി​കം ആ​വ​ശ്യ​ക​ത​യു​ള്ള പ​ഴ​മാ​ണ് ക​ദ​ളി​പ്പ​ഴം. മ​റ്റു ക്ഷേ​ത്ര​ങ്ങ​ളി​ലും പൂ​ജ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ല്‍ പൂ​ജാ​ക​ദ​ളി എ​ന്ന​റി​യ​പ്പെ​ടു​ന്നു. ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന വ​ഴി​പാ​ടാ​യ പ​ഴം പ​ഞ്ച​സാ​ര​യി​ല്‍ ക​ദ​ളി​പ്പ​ഴ​മാ​ണ് ന​ല്‍കു​ന്ന​ത്. പ്ര​തി​ദി​നം … Read more