അനുജനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ
പോള്‍ ഇരിങ്ങാലക്കുട: അനുജനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജ്യേഷ്ഠനെ കുറ്റക്കാരനെന്നു കണ്ടെത്തി. മാള കുമ്പിടിയിൽ നാലുകണ്ടൻ പോളിനെയാണ് (69) ഇരിങ്ങാലക്കുട അഡീഷണൽ ജില്ല സെഷൻസ് കോടതി ജഡ്ജി എന്‍. വിനോദ്കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2020 സെപ്റ്റംബർ 22 നാണ് കേസിനാസ്പദമായ സംഭവം. സഹോദരൻ ആന്റു വിനെയാണ് (56) കൊലപ്പെടുത്തിയത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്നുള്ള വൈരാഗ്യത്താലും ആന്റുവിന്റെ വീടിന്റെ തെക്കു ഭാഗത്തുള്ള ഭാഗം വെക്കാത്ത പറമ്പിൽ പ്രതി വാഴക്കുഴി ഉണ്ടാക്കിയത് ആന്റു ഭാഗികമായി … Read more