കുന്നംകുളം നഗരം കൈയടക്കി തെരുവ് നായ്ക്കൾ

കുന്നംകുളം നഗരം കൈയടക്കി തെരുവ് നായ്ക്കൾ

കു​ന്നം​കു​ളത്ത് റോഡിൽ അ​ല​യു​ന്ന തെ​രു​വ് നാ​യ്ക്ക​ൾ കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. ന​ഗ​ര​സ​ഭ, പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ഗ​ര​ത്തി​ലും തെ​രു​വ് നാ​യ്ക്ക​ൾ വി​ഹ​രി​ക്കു​ക​യാ​ണ്. ഇ​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. തെ​രു​വ് നാ​യ്ക്ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ ഏ​റെ തി​ര​ക്കു​ള്ള റോ​ഡു​ക​ളെ​ല്ലാം തെ​രു​വു​നാ​യ്ക്ക​ൾ കൈ​യേ​റു​ക പ​തി​വാ​ണ്. സ്കൂ​ളു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ൾ സം​ഘ​ടി​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ​ലി​യ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. കാ​ൽ​ന​ട​യാ​യി സ്കൂ​ളി​ലേ​ക്ക് വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും വ​ലി​യ … Read more

കീടനാശിനികൾ ഇല്ലാത്ത ഭക്ഷണം സംസ്ഥാനത്ത് ഉൽപാദിപ്പിക്കണം -ഗവർണർ

കീടനാശിനികൾ ഇല്ലാത്ത ഭക്ഷണം സംസ്ഥാനത്ത് ഉൽപാദിപ്പിക്കണം -ഗവർണർ

തൃ​ശൂ​ർ ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ൽ ന​ട​ന്ന കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു തൃ​ശൂ​ർ: സം​സ്ഥാ​നം കീ​ട​നാ​ശി​നി​ക​ൾ ഇ​ല്ലാ​ത്ത ഭ​ക്ഷ​ണം ഉ​ൽ​പാ​ദി​പ്പി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ. കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല 2024 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​കൃ​തി കൃ​ഷി​യു​ടെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൃ​ഷി​യി​ലും കാ​ർ​ഷി​ക​മേ​ഖ​ല​യി​ലും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ യു​വാ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്നു​ണ്ട്. തൊ​ഴി​ൽ ദാ​താ​ക്ക​ളാ​കാ​നു​ള്ള അ​ഭി​വാ​ഞ്ഛ​യും വി​ശാ​ല​മാ​യ കാ​ഴ്ച​പ്പാ​ടും ധൈ​ര്യ​വും യു​വാ​ക്ക​ൾ​ക്കു​ണ്ടാ​ക​ണം. അ​തി​ന് … Read more

ലഹരി വ്യാപനം: ഇച്ഛാശക്തിയുള്ള പ്രതിരോധ നിര ആവശ്യം

ലഹരി വ്യാപനം: ഇച്ഛാശക്തിയുള്ള പ്രതിരോധ നിര ആവശ്യം

രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണ്​ മദ്യമടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപഭോഗവും ഉപയോഗവും. ഒരു വശത്തു മദ്യ ഔട്ട്്ലറ്റുകൾക്കു അംഗീകാരം നൽകുകയും മറു വശത്തു ലഹരിക്കെതിരെ വമ്പൻ പ്രചാരണം നടത്തുകയും ചെയ്യുന്നതിലെ വിരോധാഭാസം തിരിച്ചറിയാത്ത ജനമായി നാം മാറി. ലഹരി വിരുദ്ധസംഘങ്ങളും സംഘടനകളും സർക്കാരിന്‍റെ ലഹരി വിരുദ്ധ ബോധവത്​കരണവും വിപുലമായി നടത്തിയിട്ടും ലഹരി ഉപയോഗത്തിലെ ഗണ്യമായ വളർച്ച സാംസ്കരിക കേരളത്തെ ലജ്ജിപ്പിക്കുന്നതാണ്. പുതിയ തലമുറയിലെ വിദ്യാഭ്യാസത്തെ പോലും ലഹരി മാരകമായി ബാധിച്ചു. കുറച്ചുനാൾ മുമ്പു വരെ സർക്കാർ കണക്കനുസരിച്ച് … Read more

ദേശീയപാത നിർമാണം: യാത്രാക്ലേശം ഒഴിവാക്കാൻ റോഡിൽ ഗോവണി കയറ്റം

ദേശീയപാത നിർമാണം: യാത്രാക്ലേശം ഒഴിവാക്കാൻ റോഡിൽ ഗോവണി കയറ്റം

ശ്രീ​നാ​രാ​യ​ണ​പു​രം പ​ള്ളി​ന​ട​യി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ പാ​ത മു​റി​ച്ച് ക​ട​ക്കാ​ൻ ഗോ​വ​ണി ക​യ​റു​ന്ന സ്ഥ​ല​വാ​സി​ക​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ യാ​ത്രാ​ക്ലേ​ശം ഒ​ഴി​വാ​ക്കാ​ൻ ഗോ​വ​ണി ക​യ​റ്റം. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന യാ​ത്രാ സൗ​ക​ര്യം ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ൽ ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് ആ​ളു​ക​ൾ ഗോ​വ​ണി ക​യ​റ്റം തു​ട​ങ്ങി​യ​ത്. ശ്രീ​നാ​രാ​യ​ണ​പു​രം പ​ള്ളി ന​ട​യി​ലാ​ണ് കൗ​തു​ക​രവും ദു​ഷ്ക്ക​ര​വു​മാ​യ ഈ ​കാ​ഴ്ച. ദേ​ശീ​യ​പാ​ത വി​ക​സ​നം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ന്ന പ്ര​യാ​സ​ക​ര​മാ​യ അ​വ​സ്ഥ​യു​ടെ അ​ട​യാ​ള​മാ​ണ് ഈ ​ഗോ​വ​ണി. ദേ​ശീ​യ​പാ​ത​യി​ൽ ശ്രീ​നാ​രാ​യ​ണ​പു​രം പ​ള്ളി ന​ട​യി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഈ ​മ​ര ഗോ​വ​ണി​യാ​ണ്. … Read more

പുലർച്ചെ മൂന്നരക്ക് ദമ്പതികൾ വീട്ടിൽ കയറി കാർ മോഷ്ടിച്ചു; ഉടമ എഴുന്നേറ്റപ്പോൾ കാലിലൂടെ ഓടിച്ചു കയറ്റി പോയി; കാറും ദമ്പതികളടക്കം അഞ്ചുപേരും പിടിയിൽ

പുലർച്ചെ മൂന്നരക്ക് ദമ്പതികൾ വീട്ടിൽ കയറി കാർ മോഷ്ടിച്ചു; ഉടമ എഴുന്നേറ്റപ്പോൾ കാലിലൂടെ ഓടിച്ചു കയറ്റി പോയി; കാറും ദമ്പതികളടക്കം അഞ്ചുപേരും പിടിയിൽ

എടത്തിരുത്തി (തൃശൂർ): ചൂലൂരിൽനിന്ന് കാർ കവർന്ന കേസിൽ ദമ്പതികളടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മലപ്പുറം ആന്തിയൂർകുന്ന് സ്വദേശി അമ്പലക്കൽ വീട്ടിൽ മുബഷിർ (38), മലപ്പുറം പുളിക്കൽ സ്വദേശിനി കവുങ്ങപ്പാരമ്പിൽ വീട്ടിൽ തഫ്സീന (33), കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശികളായ സി.പി വീട്ടിൽ അസ്‍ലം (55), മാളിയേക്കൽ വീട്ടിൽ സലാം (38), വലിയത്തൊടി വീട്ടിൽ മനു (37) എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ച മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. എടത്തിരുത്തി ചൂലൂർ സ്വദേശി വലിയകത്ത് വീട്ടിൽ … Read more