September 7, 2026

Thrissur News

പുലികളി തൃ​ശൂ​ർ: ഓ​ണാ​ഘോ​ഷ​ത്തോ​ട് അനു​ബ​ന്ധി​ച്ച് തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ പു​ലി​കളി ന​ട​ക്കു​ന്ന ഇന്ന് രാ​വി​ലെ മു​ത​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും. രാ​വി​ലെ മു​ത​ൽ സ്വ​രാ​ജ്...
എ​സ്.​സി.​പി.​ഒ ശി​വ​കു​മാ​റും സി.​പി.​ഒ മു​ഹ​മ്മ​ദ് ഷാ​നും തി​രു​വി​ല്വാ​മ​ല (തൃ​ശൂ​ർ): എ​ല്ലാ പൊ​ലീ​സു​കാ​രെ​യും ഇ​ടി​യ​ൻ പൊ​ലീ​സാ​യി കാ​ണ​രു​ത്. ഏ​ത് ആ​പ​ത്‌​ഘ​ട്ട​ത്തി​ലും ര​ക്ഷ​ക​രാ​യി പൊ​ലീ​സെ​ത്തു​മെ​ന്ന​തി​ന് തി​രു​വോ​ണ​നാ​ളി​ലെ...
തൃശൂർ: പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് ‌തിങ്കളാഴ്ച ഉച്ചക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി. സഹകരണ സംഘങ്ങൾ ഉൾപ്പെടെ...
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് വി.എസ്. സുജിത്തിനെ (27) സ്‌റ്റേഷനുള്ളിൽ ക്രൂരമായി തല്ലിച്ചതച്ച എസ്‌.ഐ അടക്കം നാല് പൊലീസുകാരെ...
തിരുവനന്തപുരം: ചൊവ്വന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വി.എസ്. സുജിത്തിനെ അതിക്രൂരമായി മൂന്നാംമുറയിലൂടെ തല്ലിച്ചതച്ച് കേള്‍വി നഷ്ടപ്പെടുത്തിയ കുന്നംകുളത്തെ പൊലീസുകാർക്കെതിരെ ശക്തമായ നടപടി...
കോ​ടാ​ലി​യി​ലെ സ്വാ​ശ്ര​യ ക​ര്‍ഷ​ക ച​ന്ത (ഫ​യ​ല്‍ ചി​ത്രം) കൊ​ട​ക​ര: ഓ​ണ​ക്കാ​ല​ത്ത് പ​ച്ച​ക്ക​റി ഉ​ൽ​പാ​ദ​ന​ത്തി​ലും വി​പ​ണ​ന​ത്തി​ലും റെ​ക്കോ​ഡ് നേ​ട്ടം കൈ​വ​രി​ക്കാ​റു​ള്ള മ​റ്റ​ത്തൂ​രി​ലെ വി.​എ​ഫ്.​പി.​സി.​കെ സ്വാ​ശ്ര​യ​ക​ര്‍ഷ​ക​സ​മി​തി...