കടപ്പുറം പഞ്ചായത്തിൽ കടലേറ്റം രൂക്ഷം

കടപ്പുറം പഞ്ചായത്തിൽ കടലേറ്റം രൂക്ഷം

മു​ന​ക്ക​ക​ട​വ് ലീ​ഗ് ഓ​ഫി​സി​ന് സ​മീ​പം പൊ​ന്ന​ക്കാ​ര​ൻ മു​ഹ​മ്മ​ദാ​ലി​യു​ടെ വീ​ട്ടി​ലേ​ക്ക് തി​ര​യ​ടി​ച്ചു​ക​യ​റു​ന്നു ചാ​വ​ക്കാ​ട്: ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ ക​ട​ലേ​റ്റം രൂ​ക്ഷം. തൊ​ട്ടാ​പ്പ് ലൈ​റ്റ് ഹൗ​സ് മു​ത​ൽ മു​ന​ക്ക​ക​ട​വ് വ​രെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലേ​ക്കും റോ​ഡി​ലേ​ക്കും ക​ട​ൽ അ​ടി​ച്ചു കേ​റു​ക​യാ​ണ്. മാ​ളൂ​ട്ടി വ​ള​വ്, അ​ഞ്ച​ങ്ങാ​ടി വ​ള​വ്, മൂ​സാ റോ​ഡ്, വെ​ളി​ച്ചെ​ണ്ണ​പ​ടി, മു​ന​ക്ക​ക​ട​വ് എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് ക​ട​ലേ​റ്റം രൂ​ക്ഷം. മു​ന​ക്ക​ക​ട​വ് ലീ​ഗ് ഓ​ഫി​സി​ന് സ​മീ​പം പൊ​ന്ന​ക്കാ​ര​ൻ മു​ഹ​മ്മ​ദാ​ലി​യു​ടെ വീ​ട് പൂ​ർ​ണ​മാ​യും ക​ട​ലെ​ടു​ക്കാ​നാ​യ അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ച്ച ക​ട​ലേ​റ്റം ഇ​ന്ന് രൂ​ക്ഷ​മാ​യ​തോ​ടെ വീ​ടി​ന​ക​ത്തേ​ക്ക് തി​ര​യ​ടി​ച്ചു … Read more

‘എന്‍റെ കേരളം’; തൃശൂര് ഇന്ന് അവസാനം

'എന്‍റെ കേരളം'; തൃശൂര് ഇന്ന് അവസാനം

തൃശ്ശൂർ : സർക്കാരിൻ്റെ നാലാം വാർഷികത്തിൻ്റെ ഭാഗമായി മെ 24 വരെ ‘എൻ്റെ കേരളം’ പ്രദർശന വിപണനമേളക്ക് ഇന്ന അവസാനം. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്‌ത മേള തേക്കിൻകാട് മൈതാനത്തെ വിദ്യാർഥി കോർണറിലാണ് അരങ്ങേറിയത്. പ്രദർശനമേളയിൽ വിവിധ വകുപ്പുകളുടെ തീം, വാണിജ്യം ഉൾപ്പെടെ 189 സ്റ്റാളുകൾ ഒരുക്കിയിരുന്നു. വിവിധ സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കുന്നതായിരുന്നു പ്രദർർശനത്തിന്‍റെ ആകർഷണം. ഭക്ഷ്യ കാർഷിക മേള, സ്പോർട്സ് സോൺ, കലാ സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, സിനിമാപ്രദർശനം എന്നിവ പരിപാടിയുടെ … Read more

ലൈം​ഗി​ക പീ​ഡ​നം; ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് 33 വ​ർ​ഷം ക​ഠി​ന​ത​ട​വും 3,05,000 രൂ​പ പി​ഴ​യും

ലൈം​ഗി​ക പീ​ഡ​നം; ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് 33 വ​ർ​ഷം ക​ഠി​ന​ത​ട​വും 3,05,000 രൂ​പ പി​ഴ​യും

പോ​ർ​ക്കു​ളം ഷാ​ഫി കു​ന്നം​കു​ളം : പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ഓ​ട്ടോ ഡ്രൈ​വ​റെ 33 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 3,05,000 രൂ​പ പി​ഴ​യ​ട​ക്കാ​നും കു​ന്നം​കു​ളം പോ​ക്സോ കോ​ട​തി വി​ധി​ച്ചു. പോ​ർ​ക്കു​ളം ആ​ദൂ​ർ വ​ള​പ്പി​ൽ വീ​ട്ടി​ൽ ഷാ​ഫി (47) യെ​യാ​ണ് പോ​ക്സോ കോ​ട​തി ജ​ഡ്ജി എ​സ്. ലി​ഷ ശി​ക്ഷി​ച്ച​ത്. പി​ഴ​യി​ൽ ഒ​രു ല​ക്ഷം അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും വി​ധി​ച്ചി​ട്ടു​ണ്ട്. 2019 മു​ത​ൽ 2024 കാ​ല​ഘ​ട്ട​ത്തി​ൽ പ​ല ത​വ​ണ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തു​ക​യും അ​തി​ജീ​വി​ത​യെ ക​ത്തി​കൊ​ണ്ട് മു​റി​പ്പെ​ടു​ത്തു​ക​യും ഇ​വ​ർ​ക്കെ​തി​രെ അ​പ​വാ​ദ … Read more

കാ​റി​ന് തീ​പി​ടി​ച്ച സം​ഭ​വം; അ​പ​ക​ടം ന​വ​ജാ​ത ശി​ശു​ക്ക​ളു​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ

കാ​റി​ന് തീ​പി​ടി​ച്ച സം​ഭ​വം; അ​പ​ക​ടം ന​വ​ജാ​ത ശി​ശു​ക്ക​ളു​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ

കാ​റി​നു​ള്ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട സ​ജി ചാ​ല​ക്കു​ടി: 18 വ​ർ​ഷം കാ​ത്തി​രു​ന്ന് പി​റ​ന്ന ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് മ​ട​ങ്ങു​മ്പോ​ൾ കാ​റി​ന് തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ന്റെ ഞെ​ട്ട​ൽ മാ​റാ​തെ മേ​ലൂ​ർ സ്വ​ദേ​ശി എ.​ഡി. സ​ജി​യും കു​ടും​ബ​വും. ദേ​ശീ​യ​പാ​ത​യി​ൽ ആ​മ്പ​ല്ലൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു ഞെ​ട്ടി​പ്പി​ക്കു​ന്ന അ​പ​ക​ടം. ഭാ​ര്യ​യു​ടെ പ്ര​സ​വം ക​ഴി​ഞ്ഞ് എ​ട്ട് ദി​വ​സ​ത്തി​നു​ശേ​ഷം തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത് കൈ​ക്കു​ഞ്ഞു​ങ്ങ​ളെ​യു​മാ​യി മ​ട​ങ്ങി​യ​പ്പോ​ൾ ഇ​രു​ട്ടി​യി​രു​ന്നു. രാ​ത്രി എ​ട്ടോ​ടെ കാ​ർ ആ​മ്പ​ല്ലൂ​രി​ൽ ദേ​ശീ​യ​പാ​ത​യി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ലി​യ ഗ​താ​ഗ​ത കു​രു​ക്കി​ൽ​പ്പെ​ട്ടു. മു​ൻ സീ​റ്റു​ക​ളി​ൽ … Read more

മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് രണ്ടു പേരെ കാണാതായി; കൊടുങ്ങല്ലൂരിലാണ് സംഭവം

മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് രണ്ടു പേരെ കാണാതായി; കൊടുങ്ങല്ലൂരിലാണ് സംഭവം

കൊടുങ്ങല്ലൂർ (തൃശ്ശൂർ): കൊടുങ്ങല്ലൂരിൽ മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് രണ്ടു പേരെ കാണാതായി. ഓട്ടനാട്ടിൽ പ്രദീപ്, ആനക്കപ്പറമ്പിൽ സന്ദീപ് എന്നിവരെയാണ് കാണാതായത്. കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടെയാണ് അപകടം. വെള്ളിയാഴ്ച അർധരാത്രിയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്ന കോട്ടപ്പുറം കോട്ടയിൽപുഴയിലാണ് സംഭവം. വഞ്ചിയിലുണ്ടായിരുന്ന രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. ശക്തമായ അടിയൊഴുക്കുള്ള മേഖലയാണിത്. പൊലീസും അഗ്നിരക്ഷാസേനയും ചേർന്നുള്ള തിരച്ചിൽ പുരോഗിക്കുകയാണ്.