പടിയം സ്പോർട്സ് അക്കാദമിയുടെ കീഴിൽ സ്കൂൾ ഫുട്ബാൾ ലീഗിന് തുടക്കം
അന്തിക്കാട്: പടിയം സ്പോർട്സ് അക്കാദമിയുടെ കീഴിൽ സംസ്ഥാനത്തെ ആദ്യത്തെ സ്കൂൾ ഫുട്ബാൾ ലീഗിന് തുടക്കമായി. സ്കൂൾതലത്തിൽനിന്നുതന്നെ കാൽപന്തുകളിയിലെ പ്രതിഭകളെ കണ്ടെത്തി രാജ്യാന്തര തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുക എന്ന ലക്ഷ‍്യത്തോടെയാണ് നാല് മാസത്തോളം നീളുന്ന ഫുട്ബാൾ മാമാങ്കം സംഘടിപ്പിക്കുന്നത്. സി.സി. മുകുന്ദൻ എം.എൽ.എ പന്തടിച്ച് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു. പടിയം സ്പോർട്സ് അക്കാദമി വൈസ് പ്രസിഡന്റ് ഷിബു പൈന്നൂർ, മുൻ ഇന്ത്യൻ ഫുട്ബാൾ താരം ജോപോൾ അഞ്ചേരി, മുൻ സന്തോഷ് ട്രോഫി … Read more