September 7, 2026

Thrissur news

കല്ലേലി വർഗീസ് ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി-​എ​റ​ണാ​കു​ളം ട്രെ​യി​ൻ യാ​ത്ര​യി​ൽ നീ​ണ്ട 60 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്ന ക​ല്ലേ​ലി വ​ർ​ഗീ​സി​ന് സ​ഹ​യാ​ത്ര​ക്കാ​രു​ടെ സ്നേ​ഹാ​ദ​രം. സ​ഹ​യാ​ത്ര​ക​രാ​യി​ട്ടു​ള്ള സു​ഹൃ​ത്തു​ക്ക​ൾ, മു​ൻ​കാ​ല...
കൊ​ടു​ങ്ങ​ല്ലൂ​ർ: ഹൈ​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​നൊ​ടു​വി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ആ​ധു​നി​ക ഡ​യാ​ലി​സി​സ് യൂ​നി​റ്റ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​ഞ്ചു​നി​ല കെ​ട്ടി​ട​ത്തി​ലെ ഒ​ന്നാം​നി​ല​യി​ലാ​ണ് ആ​ധു​നി​ക...
തൃക്കാക്കരയപ്പന് നിറം കൊടുക്കുന്ന വീട്ടമ്മ കൊടകര: തിരുവോണപുലരിയില്‍ തിരുമുറ്റങ്ങളെ അണിയിച്ചൊരുക്കുന്നതില്‍ ഒഴിച്ചുകൂടാനാവാത്തതാണ് കളിമണ്ണില്‍ മെനഞ്ഞെടുത്ത തൃക്കാക്കരയപ്പന്‍. ഓണമെത്തിയതോടെ കൊടകരയില്‍ തൃക്കാക്കരയപ്പന്‍ നിര്‍മാണവും വില്‍പനയും...
ഷി​ജി​ലാ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ കീ​ഴ്ത്ത​ളി എ​ക്സൈ​സ് ഓ​ഫി​സി​ലെ എ​ക്സൈ​സ് ഓ​ഫി​സ​റാ​യി ച​മ​ഞ്ഞ് മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് സ്ത്രീ​യു​ടെ 33,000 രൂ​പ...
ശ്രീ​കു​മാ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ: 32.5 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ഓ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡി​ങ് ത​ട്ടി​പ്പ് കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ. കൊ​ല്ലം അ​ഞ്ചാം​ലു​മൂ​ട് പ്രാ​ക്കു​ളം സ്വ​ദേ​ശി രോ​ഹി​ണി...
ബി​ജോ​യ്, നി​ഖി​ൽ തൃ​ശൂ​ർ: ഓ​ണം സ്‌​പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ...