October 23, 2026

Thrissur news

ഷി​ജി​ലാ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ കീ​ഴ്ത്ത​ളി എ​ക്സൈ​സ് ഓ​ഫി​സി​ലെ എ​ക്സൈ​സ് ഓ​ഫി​സ​റാ​യി ച​മ​ഞ്ഞ് മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് സ്ത്രീ​യു​ടെ 33,000 രൂ​പ...
ശ്രീ​കു​മാ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ: 32.5 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ഓ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡി​ങ് ത​ട്ടി​പ്പ് കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ. കൊ​ല്ലം അ​ഞ്ചാം​ലു​മൂ​ട് പ്രാ​ക്കു​ളം സ്വ​ദേ​ശി രോ​ഹി​ണി...
ബി​ജോ​യ്, നി​ഖി​ൽ തൃ​ശൂ​ർ: ഓ​ണം സ്‌​പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ...
അ​ബ്ദു​ൽ ഷാ​ഹി​ദ്, നി​ഖി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട: അ​പ​ക​ട​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ കാ​ർ യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. കൊ​റ്റ​നെ​ല്ലൂ​ർ കു​തി​ര​ത്ത​ടം സ്വ​ദേ​ശി...
തൃ​ശൂ​ര്‍: സ്വ​രാ​ജ്​ റൗ​ണ്ടി​ൽ കോ​ർ​പ​റേ​ഷ​ൻ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബി​നി ടൂ​റി​സ്റ്റ് ഹോം ​ന​ട​ത്തി​പ്പ് ചു​മ​ത​ല ശ​ക്ത​ന്‍ ചേം​ബേ​ഴ്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന് കൈ​മാ​റി​യ ന​ട​പ​ടി ചോ​ദ്യം...
വാ​ടാ​ന​പ്പ​ള്ളി: ബു​ക്ക് ചെ​യ്ത് മൂ​ന്നാ​ഴ്ച​ക​ൾ​ക്ക് ശേ​ഷം വാ​ടാ​ന​പ്പ​ള്ളി മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ഏ​ജ​ൻ​സി മാ​റി പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ വീ​ടു​ക​ളി​ൽ എ​ത്തി​ത്തു​ട​ങ്ങി. സി​ലി​ണ്ട​ർ ല​ഭി​ക്കാ​ൻ പ്ര​യാ​സം...
സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ൽ അ​വ​ത​രി​പ്പി​ച്ച ക​ഥ​ക​ളി​യി​ൽ ക​ലാ​മ​ണ്ഡ​ലം മേ​രി ജോ​ൺ ചു​ട്ടി കു​ത്തി കൊ​ടു​ക്കു​ന്നു. ക​ലാ​മ​ണ്ഡ​ലം ജോ​ൺ...