September 7, 2026

Thrissur news

എ​സ്.​സി.​പി.​ഒ ശി​വ​കു​മാ​റും സി.​പി.​ഒ മു​ഹ​മ്മ​ദ് ഷാ​നും തി​രു​വി​ല്വാ​മ​ല (തൃ​ശൂ​ർ): എ​ല്ലാ പൊ​ലീ​സു​കാ​രെ​യും ഇ​ടി​യ​ൻ പൊ​ലീ​സാ​യി കാ​ണ​രു​ത്. ഏ​ത് ആ​പ​ത്‌​ഘ​ട്ട​ത്തി​ലും ര​ക്ഷ​ക​രാ​യി പൊ​ലീ​സെ​ത്തു​മെ​ന്ന​തി​ന് തി​രു​വോ​ണ​നാ​ളി​ലെ...
തൃശൂർ: പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് ‌തിങ്കളാഴ്ച ഉച്ചക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി. സഹകരണ സംഘങ്ങൾ ഉൾപ്പെടെ...
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് വി.എസ്. സുജിത്തിനെ (27) സ്‌റ്റേഷനുള്ളിൽ ക്രൂരമായി തല്ലിച്ചതച്ച എസ്‌.ഐ അടക്കം നാല് പൊലീസുകാരെ...
തിരുവനന്തപുരം: ചൊവ്വന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വി.എസ്. സുജിത്തിനെ അതിക്രൂരമായി മൂന്നാംമുറയിലൂടെ തല്ലിച്ചതച്ച് കേള്‍വി നഷ്ടപ്പെടുത്തിയ കുന്നംകുളത്തെ പൊലീസുകാർക്കെതിരെ ശക്തമായ നടപടി...
കോ​ടാ​ലി​യി​ലെ സ്വാ​ശ്ര​യ ക​ര്‍ഷ​ക ച​ന്ത (ഫ​യ​ല്‍ ചി​ത്രം) കൊ​ട​ക​ര: ഓ​ണ​ക്കാ​ല​ത്ത് പ​ച്ച​ക്ക​റി ഉ​ൽ​പാ​ദ​ന​ത്തി​ലും വി​പ​ണ​ന​ത്തി​ലും റെ​ക്കോ​ഡ് നേ​ട്ടം കൈ​വ​രി​ക്കാ​റു​ള്ള മ​റ്റ​ത്തൂ​രി​ലെ വി.​എ​ഫ്.​പി.​സി.​കെ സ്വാ​ശ്ര​യ​ക​ര്‍ഷ​ക​സ​മി​തി...
തൃ​ശൂ​ർ അ​യ്യ​ന്തോ​ൾ ദേ​ശ​ത്തി​നു​വേ​ണ്ടി പു​ലി​ക്കളി മു​ഖം​മൂ​ടി​ക​ൾ ത​യാ​റാ​ക്കു​ന്ന സ്റ്റീ​ഫ​ൻ ചി​റ​യ​ത്ത് ടി.​എ​ച്ച്. ജ​ദീ​ർ തൃ​ശൂ​ർ: തൃ​ശൂ​രി​ന്റെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് പൂ​ര​ന​ഗ​രി​യെ പു​ലി​ക്ക​ട​ലാ​ക്കാ​ൻ...