September 7, 2026

Thrissur news

മു​സി​രി​സ് പ​ദ്ധ​തി​യി​ൽ ന​വീ​ക​രി​ച്ച മാ​ള ഐ​രാ​ണി​ക്കു​ളം മ​ഹാ​ദേ​വ​ക്ഷേ​ത്രം കൊ​ടു​ങ്ങ​ല്ലൂ​ർ: മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി ഓ​ണ​നി​ലാ​വാ​യി ജ​ന​ങ്ങ​ളി​ലേ​ക്ക്. പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളെ​യും സ്മാ​ര​ക​ങ്ങ​ളെ​യും മ​റ്റും കോ​ർ​ത്തി​ണ​ക്കി​യ...
ചാ​വ​ക്കാ​ട് ബീ​ച്ച് ചാ​വ​ക്കാ​ട്: ജി​ല്ല​യി​ല്‍ ഏ​റ്റ​വും അ​ധി​കം വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്ന ചാ​വ​ക്കാ​ട് ബീ​ച്ചി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ടൂ​റി​സം വ​കു​പ്പ് 91 രൂ​പ അ​നു​വ​ദി​ച്ച്...
ഗോ​കു​ൽ​കൃ​ഷ്ണ​ൻ, ആ​ദി​ത്യ കൃ​ഷ്ണ​ൻ അ​ന്തി​ക്കാ​ട്: താ​ന്ന്യ​ത്ത് യു​വാ​വി​നെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് കു​ട്ടി​ക​ളെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. താ​ന്ന്യം തോ​ട്ടാ​ൻ​ചി​റ സ്വ​ദേ​ശി...
അറസ്റ്റിലായവർ കുന്നംകുളം: സി.പി.എം മാളോർക്കടവ് ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകരായ നാലുപേരെ കുന്നംകുളം പൊലീസ് പിടികൂടി....
വി​നീ​ഷ് ക​യ്പ​മം​ഗ​ലം: കൂ​രി​ക്കു​ഴി​യി​ൽ യു​വാ​ക്ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ലാ​യി. ചെ​ന്ത്രാ​പ്പി​ന്നി ചാ​മ​ക്കാ​ല സ്വ​ദേ​ശി ഏ​റ​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ വി​നീ​ഷി​നെ (26) യാ​ണ്...
ആ​ഷി​ക്, ഹ​രി​ത, ഷ​ഹാ​ന തൃ​ശൂ​ർ: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ക​ട​ത്തി​യ എം.​ഡി.​എം.​എ​യു​മാ​യി തൃ​ശൂ​രി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ലാ​യി. റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​വെ​ച്ചാ​ണ്​ ര​ണ്ടു​ സ്ത്രീ​ക​ളെ​യും യു​വാ​വി​നെ​യും സി​റ്റി...
തൃ​ശൂ​ർ: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ക​ട​ത്തി​യ എം.​ഡി.​എം.​എ​യു​മാ​യി തൃ​ശൂ​രി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ലാ​യി. റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​വെ​ച്ചാ​ണ്​ ര​ണ്ടു​ സ്ത്രീ​ക​ളെ​യും യു​വാ​വി​നെ​യും സി​റ്റി ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും വെ​സ്റ്റ്​...
വാ​ളൂ​ർ പാ​ട​ത്തെ ചേ​ന കൃ​ഷി മാ​ള: ഓ​ണ വി​പ​ണി ല​ക്ഷ്യ​മി​ട്ട ചേ​ന കൃ​ഷി​യി​ൽ വി​ജ​യം വ​രി​ച്ച് ക​ർ​ഷ​ക​ൻ. കൂ​ഴു​ർ പ​ഞ്ചാ​യ​ത്ത് കു​ണ്ടൂ​ർ യോ​ഹ​ന്നാ​നാ​ണ്...
തൃശൂര്‍: ഓണം ആഘോഷിക്കേണ്ടതില്ലെന്ന് വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ച സംഭവത്തൽ കേസെടുത്തതിന് പിന്നാലെ രണ്ട് അധ്യാപികമാരെ സസ്പെൻഡ് ചെയ്തു. തൃശൂര്‍ കടവല്ലൂര്‍...