October 24, 2026

Thrissur news

തൃ​ശൂ​ര്‍: ഓ​ണ്‍ലൈ​ന്‍ ട്രേ​ഡി​ങ്ങി​ലൂ​ടെ കൂ​ടു​ത​ല്‍ ലാ​ഭം നേ​ടാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് തൃ​ശൂ​ര്‍ കു​റ്റു​മു​ക്ക് സ്വ​ദേ​ശി​യി​ല്‍നി​ന്ന് 31,97,500 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു....
തൃ​ശൂ​ർ: 14കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പ്ര​തി​ക്ക് 35 വ​ർ​ഷം ക​ഠി​ന ത​ട​വും 5,50,000 രൂ​പ പി​ഴ​യും ശി​ക്ഷ. കോ​ഴി​ക്കോ​ട് പ​ന്നി​യ​ങ്ക​ര ച​ക്കും​ക​ട​വ് ദേ​ശ​ത്ത്...
ചാ​വ​ക്കാ​ട്: വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല ശാ​സ്ത്ര മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ഗ​ണി​ത ക്വി​സ് മ​ത്സ​ര​ത്തി​ൽ ക്ര​മ​ക്കേ​ടെ​ന്ന് ആ​ക്ഷേ​പം. ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ ന​ട​ത്തി​യ ക്ര​മ​ക്കേ​ടി​ലും പ​ക്ഷ​പാ​ത​പ​ര​വും വി​ദ്യാ​ർ​ഥി വി​രു​ദ്ധ​വു​മാ​യ...
ചാ​വ​ക്കാ​ട്: പെ​രു​വ​ല്ലൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ വ​യോ​ധി​ക​ൻ മ​രി​ച്ച​ത് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ലെ​ന്ന പ​രാ​തി പു​ന​ര​ന്വ​ഷി​ക്ക​ണ​മെ​ന്ന് ചാ​വ​ക്കാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്. അ​ന്ന​ക​ര പു​ളി​ക്ക​വീ​ട്ടി​ൽ...
ഇടുക്കി: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മുമ്പാകെയോ എൽ.ഡി.എഫിലോ സി.പി.ഐ പറഞ്ഞ കാര്യങ്ങൾ ഇതുവരെ പിൻവലിച്ചിട്ടില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ....
ചെ​റു​തു​രു​ത്തി: എ​വി​ടേ​ക്ക് വേ​ണ​മെ​ങ്കി​ലും ആ​രി​ഫി​ന്റെ വ​ണ്ടി കൊ​ണ്ടു​പോ​കാം… പ്ര​തി​ദി​നം വേ​ണ്ട​ത് കു​റ​ച്ച് വെ​ള്ള​വും മ​റ്റു സാ​മ​ഗ്രി​ക​ളും. വ​ള്ള​ത്തോ​ൾ ന​ഗ​ർ പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​മ്പു​ര കാ​രാ​ഞ്ചേ​രി...
കു​ന്നം​കു​ളം: താ​ലൂ​ക്ക് ആ​ശു​പ​ത്രി മ​ള്‍ട്ടി സെ​പ​ഷാ​ലി​റ്റി ബ്ലോ​ക്ക് കെ​ട്ടി​ടം നി​ർ​മാ​ണം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് എം.​എ​ൽ.​എ പു​രോ​ഗ​തി വി​ല​യി​രു​ത്തി. ഇ​തി​ന്റെ ഭാ​ഗ​മാ​യി കോ​ൺ​ക്രീ​റ്റി​ങ്ങി​ന് തു​ട​ക്കം....
ചാ​ല​ക്കു​ടി: കാ​രൂ​രി​ലെ റോ​യ​ൽ ബേ​ക്ക​റി സ്ഥാ​പ​ന​ത്തി​ന്റെ മാ​ലി​ന്യ​ക്കു​ഴി​യി​ൽ ര​ണ്ട് ജീ​വ​ന​ക്കാ​രു​ടെ ദാ​രു​ണാ​ന്ത്യം നാ​ടി​ന് ന​ടു​ക്ക​മാ​യി. സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​മി​ല്ലാ​തെ മാ​ലി​ന്യ​ക്കു​ഴി​യി​ൽ ഇ​റ​ങ്ങി​യ​ത് വ​ൻ​ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യെ​ന്നാ​ണ്...
കു​ന്നം​കു​ളം: ക​ഞ്ചാ​വ് ക​ച്ച​വ​ടം സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ന് വി​വ​രം ന​ൽ​കി​യെ​ന്ന പേ​രി​ൽ യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​ടി​പി​ടി കേ​സി​ൽ മൂ​ന്നു​പേ​ർ പൊ​ലീ​സ്...
വാ​ടാ​ന​പ്പ​ള്ളി: അ​മ്പ​ത് വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​നു​ശേ​ഷം സ്വ​ന്തം വീ​ട്ടു​വ​ള​പ്പി​ൽ പ​രി​മി​ത​മാ​യ സ്ഥ​ല​ത്ത് ജൈ​വ​കൃ​ഷി​യി​ൽ വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് മ​ജീ​ഷ്യ​ൻ കൂ​ടി​യാ​യ വാ​ടാ​ന​പ്പ​ള്ളി പ​ട്ട​ള​ങ്ങാ​ടി സ്വ​ദേ​ശി രാ​യം​മ​ര​യ്ക്കാ​ർ...