September 7, 2026

Thrissur news

ചാ​ല​ക്കു​ടി: മാ​ഞ്ചി​യം തോ​ട്ട​ത്തി​ന്‍റെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ പാ​ടം മ​ണ്ണി​ട്ട് നി​ക​ത്താ​ൻ നീ​ക്ക​മെ​ന്ന് പ​രാ​തി. ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ വാ​ർ​ഡ് 35ൽ ​വി.​ആ​ർ. പു​ര​ത്താ​ണ് പാ​ടം...
ഗു​രു​വാ​യൂ​ർ: 18 കി​ലോ ക​ഞ്ചാ​വും ര​ണ്ടു​കി​ലോ ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി നാ​ലു​പേ​രെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. എ​ട​ക്ക​ഴി​യൂ​ർ ചി​ന്ന​ക്ക​ൽ ഷാ​ഫി (37), പു​ന്ന​യൂ​ർ...
എ​രു​മ​പ്പെ​ട്ടി: പൊ​തു​നി​ര​ത്തി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പൊ​ളി​ച്ചു​നീ​ക്കി തു​ട​ങ്ങി. ക​രി​യ​ന്നൂ​ർ മു​ത​ൽ നെ​ല്ലു​വാ​യ് വ​രെ​യു​ള്ള സം​സ്ഥാ​ന പാ​ത​ക്ക​രി​കി​ൽ ക​ച്ച​വ​ട​ക്കാ​ർ ഇ​റ​ക്കി കെ​ട്ടി​യി​ട്ടു​ള്ള...
കാഞ്ഞാണി (തൃശൂർ): കുവൈത്ത് തുറമുഖത്തിനു സമീപം കപ്പലപകടത്തിൽ മരിച്ച മണലൂർ സ്വദേശിയുടെ മൃതദേഹം കുവൈത്ത് വിമാനത്താവളത്തിലെത്തിച്ചു. അറബക്തർ-ഒന്ന് എന്ന ഇറാനിയൻ വാണിജ്യ കപ്പലിനുണ്ടായ...
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ ശ്മ​ശാ​ന​ത്തി​ന്റെ പു​ക​ക്കു​ഴ​ൽ ഒ​ടി​ഞ്ഞു വീ​ണു. ഇ​തു​മൂ​ലം ന​ഗ​ര​സ​ഭ​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സം​സ്കാ​ര​ങ്ങ​ൾ മു​ട​ങ്ങി. ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ ഇ​വി​ടെ സം​സ്കാ​ര പ്ര​ക്രി​യ​ക​ൾ...
ചെ​റു​തു​രു​ത്തി: ക​ഥ​ക​ളി പ​ഠ​നം വാ​യ​ന​യി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളി​ലെ​ത്തി​ക്കു​ക എ​ന്ന 52 വ​ർ​ഷ​ത്തെ ആ​ഗ്ര​ഹം 82ാം വ​യ​സ്സി​ൽ നി​റ​വേ​റ്റി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ക​ഥ​ക​ളി ആ​ചാ​ര്യ​ൻ ക​ലാ​മ​ണ്ഡ​ലം എം.​പി.​എ​സ്...
ഒ​ല്ലൂ​ര്‍: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളെ കോ​ര്‍ത്തി​ണ​ക്കി ടൂ​റി​സ്റ്റ് കോ​റി​ഡോ​റി​​ന്റെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി മ​ന്ത്രി...
കൊ​ടു​ങ്ങ​ല്ലൂ​ർ: എം.​എ​ൻ. വി​ജ​യ​നും ടി.​എ​ൻ. ജോ​യ്​ എ​ന്ന ന​ജ്​​മ​ൽ​ബാ​ബു​വും- ഫാ​ഷി​സ്റ്റ്​ വി​രു​ദ്ധ​പോ​രാ​ട്ട ചേ​രി​യു​ടെ ര​ണ്ട്​ വ​ലി​യ ന​ഷ്​​ട​ങ്ങ​ൾ. ഇ​രു​വ​രെ​യും വി​യോ​ഗം ‘ഒ​ക്ടോ​ബ​റി​ന്റെ ന​ഷ്ട​ങ്ങ​ൾ’...
തൃ​ശൂ​ർ: എ​ൻ.​സി.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ദേ​ശീ​യ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റു​മാ​യ പി.​സി. ചാ​ക്കോ​യു​ടെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ദ്​ പ​വാ​റി​ന്​ ക​ത്ത​യ​ച്ച്​ സം​സ്ഥാ​ന സ​മി​തി...
തൃ​ശൂ​ര്‍: എ.​ടി.​എം ക​വ​ര്‍ച്ച​ക്കേ​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ടാ​ൻ കേ​ര​ള പൊ​ലീ​സ് വ്യാ​ഴാ​ഴ്ച ത​മി​ഴ്‌​നാ​ട് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍കും. തൃ​ശൂ​ര്‍ സി​റ്റി പൊ​ലീ​സ്, റൂ​റ​ല്‍...