September 7, 2026

Thrissur news

ഗു​രു​വാ​യൂ​ർ: സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി കൈ​യി​ൻ പൊ​ട്ടി​ച്ചെ​ടു​ക്കു​ന്ന ര​ണ്ടു​പേ​രെ ഗു​രു​വാ​യൂ​ർ പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. പി​ടി കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ര​ണ്ട്...
കൊ​ടു​ങ്ങ​ല്ലൂ​ർ: കാ​ല​പ്പ​ഴ​ക്ക​മു​ള്ള ശു​ദ്ധ​ജ​ല വി​ത​ര​ണ പൈ​പ്പ് ലൈ​നി​ൽ വീ​ണ്ടും പൊ​ട്ട​ൽ. മാ​ള വൈ​ന്ത​ല ജ​ല ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ നി​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ നാ​രാ​യ​ണ മം​ഗ​ലം...
കൊ​ടു​ങ്ങ​ല്ലൂ​ർ: മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ ദൗ​ത്യ​ത്തി​ലേ​ക്ക് എ​റി​യാ​ട് എം.​ഐ.​ടി യു.​പി സ്കൂ​ൾ 6,02,167 രൂ​പ സ​മാ​ഹ​രി​ച്ചു ന​ൽ​കി. ര​ണ്ടു​വീ​ട് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ല​ത്തി​നും...
ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള​ത്തി​ൽ പു​തി​യ ഇ​നം നി​ശാ​ശ​ല​ഭ​ത്തെ ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. ചി​ത്ര​ശ​ല​ഭ​ങ്ങ​ളും നി​ശാ​ശ​ല​ഭ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ‘ലേ​പി​ഡോ​പ്‌​ടീ​ര ഓ​ർ​ഡ​റി​ലെ എ​ഡെ​ബി​റ’ കു​ടും​ബ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന...
കൊ​ടു​ങ്ങ​ല്ലൂ​ർ: മ​തി​ല​കം എ​ന്ന ദേ​ശ​ത്തി​ന്റെ ച​രി​ത്ര സ​മ്പു​ഷ്ട​ത​യി​ലും പ്ര​സി​ദ്ധി​യി​ലും ര​ണ്ടു​പ​ക്ഷം ഉ​ണ്ടാ​കി​ല്ല. സം​ഘ​കാ​ല കൃ​തി​ക​ൾ മു​ത​ൽ ഈ ​നാ​ടി​ന്റെ ച​രി​ത്ര സ​വി​ശേ​ഷ​ത​ക​ൾ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്....
ചെ​റു​തു​രു​ത്തി: വീ​ട് വെ​ക്കാ​നെ​ന്ന പേ​രി​ൽ അ​നു​മ​തി വാ​ങ്ങി കു​ന്നി​ടി​ച്ച് നൂ​റു​ക​ണ​ക്കി​ന് ലോ​ഡ് മ​ണ്ണ് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ക​മ്പ​നി​ക്കാ​യി ക​ട​ത്തു​ന്ന​താ​യി പ​രാ​തി. മു​ള്ളൂ​ർ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ...
തൃ​ശൂ​ര്‍: ഓ​ണ്‍ലൈ​ന്‍ ട്രേ​ഡി​ങ്ങി​ലൂ​ടെ കൂ​ടു​ത​ല്‍ ലാ​ഭം നേ​ടാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് തൃ​ശൂ​ര്‍ കു​റ്റു​മു​ക്ക് സ്വ​ദേ​ശി​യി​ല്‍നി​ന്ന് 31,97,500 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു....
തൃ​ശൂ​ർ: 14കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പ്ര​തി​ക്ക് 35 വ​ർ​ഷം ക​ഠി​ന ത​ട​വും 5,50,000 രൂ​പ പി​ഴ​യും ശി​ക്ഷ. കോ​ഴി​ക്കോ​ട് പ​ന്നി​യ​ങ്ക​ര ച​ക്കും​ക​ട​വ് ദേ​ശ​ത്ത്...
ചാ​വ​ക്കാ​ട്: വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല ശാ​സ്ത്ര മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ഗ​ണി​ത ക്വി​സ് മ​ത്സ​ര​ത്തി​ൽ ക്ര​മ​ക്കേ​ടെ​ന്ന് ആ​ക്ഷേ​പം. ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ ന​ട​ത്തി​യ ക്ര​മ​ക്കേ​ടി​ലും പ​ക്ഷ​പാ​ത​പ​ര​വും വി​ദ്യാ​ർ​ഥി വി​രു​ദ്ധ​വു​മാ​യ...
ചാ​വ​ക്കാ​ട്: പെ​രു​വ​ല്ലൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ വ​യോ​ധി​ക​ൻ മ​രി​ച്ച​ത് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ലെ​ന്ന പ​രാ​തി പു​ന​ര​ന്വ​ഷി​ക്ക​ണ​മെ​ന്ന് ചാ​വ​ക്കാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്. അ​ന്ന​ക​ര പു​ളി​ക്ക​വീ​ട്ടി​ൽ...