October 24, 2026

Thrissur news

കയ്പമംഗലം: റൈസ് പുള്ളർ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കോയമ്പത്തൂർ സ്വദേശിയെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ചു. കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി അരുണിന്റെ (ചാൾസ്...
ചെ​റു​തു​രു​ത്തി: വലംകൈ കൊടുക്കുന്നത് ഇടംകൈ അറിയരുത് എന്ന ചിന്തയോടെ നാടിന്റെ നന്മക്കുവേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിത്വത്തിന് ഉടമമയായിരുന്നു വിടപറഞ്ഞ അലി ഖാൻ. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി...
കോ​ഴി​ക്കോ​ട്: പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ തെ​ളി​വെ​ടു​പ്പി​നി​ടെ ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട അ​ന്ത​ർ ജി​ല്ല മോ​ഷ്ടാ​വ് കോ​ഴി​ക്കോ​ട്ട് പി​ടി​യി​ൽ. തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി തി​ണ്ടി​ക്ക​ൽ ബാ​ദു​ഷ​യെ​യാ​ണ് കോ​ഴി​ക്കോ​ട്...
പാ​വ​റ​ട്ടി: പ്ര​തി​ഷേ​ധ​ത്തി​ന്റെ മ​റ​വി​ൽ ക​ണ്ട​ൽ​വ​ന​ങ്ങ​ൾ വെ​ട്ടി​യും തീ​യ്യി​ട്ടും ന​ശി​പ്പി​ക്കു​ന്നു. പാ​വ​റ​ട്ടി, മു​ല്ല​ശേ​രി, വെ​ങ്കി​ട​ങ്ങ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പു​ഴ​യി​ലും തീ​ര​ങ്ങ​ളി​ലു​മാ​ണ് വ്യാ​പ​ക​മാ​യി ക​ണ്ട​ൽ​ക്കാ​ടു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്. പെ​രി​ങ്ങാ​ട്...
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​ത്തി​ലെ വ​സ്ത്ര​ശാ​ല​യി​ൽ തീ​പി​ടി​ത്തം. കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്രം റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​രു​ക​ൻ സി​ൽ​ക്സ് ആ​ൻ​ഡ് സാ​രീ​സി​ലാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്....
ഇ​രി​ങ്ങാ​ല​ക്കു​ട: മു​രി​യാ​ട് വെ​ള്ളി​ലം​കു​ന്നി​ലെ സൗ​ഭാ​ഗ്യ നെ​യ്ത്തു​കേ​ന്ദ്ര​ത്തി​നു താ​ഴു​വീ​ണി​ട്ട് നാ​ലു​മാ​സം. ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ല​ത്തി​ലെ സ​ര്‍ക്കാ​റി​ന്റെ ഖാ​ദി ബോ​ര്‍ഡി​നു കീ​ഴി​ലു​ള്ള ഏ​ക നെ​യ്ത്തു കേ​ന്ദ്ര​മാ​ണി​ത്. 1988ല്‍...
ചെ​റു​തോ​ണി: അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ലം ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ 60 മെ​ഗാ​വാ​ട്ടി​ന്‍റെ പ​ള്ളി​വാ​സ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ സ്കീ​മും 40 മെ​ഗാ​വാ​ട്ടി​ന്‍റെ തൊ​ട്ടി​യാ​ർ ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യും ഒ​ടു​വി​ൽ ഒ​ക്ടോ​ബ​ർ...
ഗുരുവായൂർ: ഓണാവധിയിലെ അവസാന ഞായറാഴ്ച ഗുരുവായൂരിൽ ദർശന തിരക്ക്. 82,96,310 രൂപയാണ് വഴിപാടിനത്തിലെ ഞായറാഴ്ചത്തെ വരുമാനം. ഭണ്ഡാരവരുമാനത്തിനു പുറമെയാണിത്. നെയ് വിളക്ക് ശീട്ടാക്കുന്നവർക്കുള്ള...
തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാര്‍ സമര്‍പ്പിച്ചു.ദേവസ്വം ചെയര്‍മാന്‍ ഡോ വി.കെ. വിജയന്‍ ഹ്യുണ്ടായിയുടെ കേരള...