ലയൺസ് ക്ലബ്ബിന്റെ ജലായനം നീന്തൽ പരിശീലനം ഏഴാംഘട്ടത്തിലേക്ക്

ലയൺസ് ക്ലബ്ബിന്റെ ജലായനം നീന്തൽ പരിശീലനം ഏഴാംഘട്ടത്തിലേക്ക്

വടക്കാഞ്ചേരി: വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ജലായനം നീന്തൽ പരിശീലനം ഏഴാംഘട്ടത്തിലേക്ക് കടന്നു. കുട്ടികളും വിട്ടമ്മമാരുമടക്കം നിരവധിപേർ ഇതിനകം നീന്തൽ പരിശീലനം നേടിക്കഴിഞ്ഞു. ജില്ലാ അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി ജയപ്രകാശിന്റെ നേതൃത്വത്തിൽ ശാസ്ത്രീയമായ രീതിയിലാണ് പരിശീലനം നടക്കുന്നത്. ജലായനത്തിന്റെ വിജയത്തിന് വടക്കാഞ്ചേരി നഗരസഭയുടെ സഹകരണത്തിന് ലയൺസ് ക്ലബ് നന്ദി അറിയിച്ചു.

പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ ജീ​വ​ന​ക്കാ​ര്‍ വീ​ട്ടി​ല്‍ ക​യ​റിആ​ക്ര​മി​ച്ച​താ​യി പ​രാ​തി

പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ ജീ​വ​ന​ക്കാ​ര്‍ വീ​ട്ടി​ല്‍ ക​യ​റിആ​ക്ര​മി​ച്ച​താ​യി പ​രാ​തി

കു​ന്നം​കു​ളം: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ആ​നാ​യ്ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ പൂ​ഴി​ക്കു​ന്ന​ത്ത് വീ​ട്ടി​ല്‍ ബ​വീ​ഷ് (33), ചൂ​ണ്ടു​പു​ര​ക്ക​ല്‍ ന​ന്ദ​കു​മാ​ര്‍ (26) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് അ​ഞ്ചി​ന് ബ​വീ​ഷി​ന്റെ സു​ഹൃ​ത്തും അ​യ​ല്‍വാ​സി​യു​മാ​യ സു​ബി​ലി​ന്റെ വീ​ട്ടി​ലേ​ക്കാ​ണ് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ത്തി​യ​ത്. എ​ന്നാ​ല്‍, ഈ ​സ​മ​യ​ത്ത് സു​ബി​ലി​ന്റെ സ​ഹോ​ദ​രി മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ജീ​വ​ന​ക്കാ​ര്‍ വീ​ടി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യും പെ​ണ്‍കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത​തോ​ടെ സു​ബി​ലി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​യ​ല്‍വാ​സി​യാ​യ ബ​വീ​ഷ് വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി​ക​ള്‍ മാ​ത്ര​മു​ള്ള … Read more

കടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു

കടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു

വഞ്ചിപ്പുരയിൽ കടലിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു. ബിഹാർ ബനിയപ്പൂർ സ്വദേശികളായ മുഹമ്മദ് സായിദ് (16), മുഹമ്മദ് മുംതാജ് (23) എന്നിവരുടെ മൃതദേഹങ്ങളാണ് കരയ്ക്കടിഞ്ഞത്. സായിദിൻ്റെ മൃതദേഹം ഞായറാഴ്ച രാത്രി 10 മണിയോടെയും, മുംതാജിൻ്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയുമാണ് വഞ്ചിപ്പുര ബീച്ചിൽ കരയ്ക്കടിഞ്ഞത്. മൃതദേഹങ്ങൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് അഞ്ച് പേരടങ്ങുന്ന സംഘം കടലിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ അഞ്ച് പേരും തിരയിൽപ്പെടുകയായിരുന്നു. കരയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ … Read more

വീ​ടു​ക​ളി​ലെ​ത്തി ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​യാ​ൾ പീ​ഡ​ന കേ​സി​ൽ അ​റ​സ്റ്റി​ൽ

വീ​ടു​ക​ളി​ലെ​ത്തി ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​യാ​ൾ പീ​ഡ​ന കേ​സി​ൽ അ​റ​സ്റ്റി​ൽ

ചേ​ല​ക്ക​ര: വീ​ടു​ക​ളി​ലെ​ത്തി ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​യാ​ൾ പീ​ഡ​ന കേ​സി​ൽ അ​റ​സ്റ്റി​ൽ.വ​ട​ക്കാ​ഞ്ചേ​രി ആ​ലി​ക്ക​ൽ​പീ​ടി​ക​യി​ൽ ഇ​ബ്രാ​ഹിം (63) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചേ​ല​ക്ക​ര സ്വ​ദേ​ശി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് സി.​ഐ ഇ. ​ബാ​ല​കൃ​ഷ്ണ​ൻ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ച്ച​വ​ട​ത്തി​നാ​യി വീ​ടു​ക​ളി​ലെ​ത്തി സ്ത്രീ​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി.

തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജും ഖത്തറിലെ ഫിഫ ലോക കപ്പും

തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജും ഖത്തറിലെ ഫിഫ ലോക കപ്പും

മണലാരണ്യങ്ങളിലെ മൈതാനങ്ങളിൽ ഫുട്ബോൾ കാറ്റ് വീശാൻ ഇരിക്കുന്നതേയുള്ളൂ. ലോകം മുഴുവൻ വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആവേശക്കാഴ്ചകളിലേക്ക് കണ്ണും കാതും മനസ്സും തുറന്നു വയ്ക്കുമ്പോൾ ഒരുപാട് ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിച്ചുകൊണ്ട് ഖത്തറിൽ നിറഞ്ഞു നിൽക്കുകയാണ് തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളജിലെ ( Thrissur Government Engineering College ) 28 പൂർവ വിദ്യാർഥികൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപതിനായിരത്തോളം വോളന്റിയർമാരാണ് ഖത്തറിലെ ലോക കപ്പ് ഫുട്ബോൾ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് രാപ്പകൽ ഇല്ലാതെ ശരീരവും … Read more