September 7, 2026

Kodungallur

അ​ന്തി​ക്കാ​ട്: ല​ഹ​രി വി​ൽ​പ്പ​ന​യെ​ക്കു​റി​ച്ച് പൊ​ലീ​സി​ന് വി​വ​രം ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് കി​ഴു​പ്പി​ള്ളി​ക്ക​ര​യി​ൽ യു​വാ​ക്ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കി​ഴു​പ്പി​ള്ളി​ക്ക​ര ഏ​ങ്ങാ​ണ്ടി വീ​ട്ടി​ൽ അ​ന​ന്ത​കൃ​ഷ്‌​ണ​ൻ...
ഒ​ല്ലൂ​ര്‍: ജോ​ലി ന​ഷ്ട​പ്പെ​ട്ട​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ല്‍ ട്രെ​യ്‌​ല​ര്‍ ലോ​റി ഡ്രൈ​വ​റെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ ഒ​ല്ലൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി. ഫോ​ര്‍ട്ട് കൊ​ച്ചി...
വി​യ്യൂ​ർ: മാ​റ്റാം​പു​റ​ത്ത് മൊ​ബൈ​ൽ ഫോ​ൺ ട​വ​ർ സ്ഥാ​പി​ക്കാ​നെ​ത്തി​യ​വ​രെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​ർ​ദി​ച്ച കേ​സി​ൽ പി​താ​വും മ​ക​നും അ​റ​സ്റ്റി​ൽ. പ​ണി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും തൊ​ഴി​ലാ​ളി​ക​ളെ ആ​ക്ര​മി​ക്കു​ക​യും...
പാ​വ​റ​ട്ടി: പാ​വ​റ​ട്ടി സെ​ന്‍റ​ർ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കാ​ന നി​ർ​മാ​ണം, കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ൽ എ​ന്നി​വ​യി​ലെ വ്യാ​പ​ക പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം പ​രി​ശോ​ധി​ച്ചു. റോ​ഡ്‌​സ്...
കൊ​ട​ക​ര: കെ.​എ​സ്.​ഇ.​ബി​യു​ടെ മ​റ്റ​ത്തൂ​ർ കു​ന്നി​ലു​ള്ള 110 കെ.​വി സ​ബ് സ്റ്റേ​ഷ​നി​ൽ പൊ​ട്ടി​ത്തെ​റി. സ​ബ് സ്റ്റേ​ഷ​നി​ലെ പ്ര​ധാ​ന പാ​ന​ലാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ്...
ക​യ്പ​മം​ഗ​ലം: പ​ഞ്ചാ​യ​ത്ത്​ അം​ഗം പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫി​സ് മു​റി​യു​ടെ ജ​ന​ൽ​ച്ചി​ല്ല് ത​ക​ർ​ത്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ഏ​ഴാം വാ​ർ​ഡ്​ അം​ഗം ഷാ​ജ​ഹാ​നാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ...
കൊ​ടു​ങ്ങ​ല്ലൂ​ർ: സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി ഇ​സാ​ഫ് ഫൗ​ണ്ടേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ‘സൈ​ക്ല​ത്ത​ൺ ഫ്രീ​ഡം ഹെ​റി​റ്റേ​ജ് റൈ​ഡ്’ സൈ​ക്കി​ൾ റാ​ലി ആ​വേ​ശ​മാ​യി....
മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93) അന്തരിച്ചു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവ‍ി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം...
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ – എ​റി​യാ​ട് റോ​ഡി​ൽ ത​ണ്ടാം​കു​ള​ത്ത് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ലെ ര​ണ്ടാ​മ​ത്തെ പ്ര​തി​യെ​യും പൊ​ലീ​സ് പി​ടി​കൂ​ടി. ക​യ്പ​മം​ഗ​ലം കോ​ഴി​ശ്ശേ​രി...