September 7, 2026

admin

ഇ​രി​ങ്ങാ​ല​ക്കു​ട: പ​തി​നാ​ലു​കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 21 വ​ർ​ഷം ക​ഠി​ന ത​ട​വും 1.5 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. അ​തി​ര​പ്പി​ള്ളി സ്വ​ദേ​ശി...
ഇ​രി​ങ്ങാ​ല​ക്കു​ട: ബൈ​ക്കി​ലെ​ത്തി സ​ത്രീ​യെ അ​ടി​ച്ചു വീ​ഴ്ത്തി മാ​ല ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ. പു​ല്ലൂ​ർ പു​ളി​ഞ്ചോ​ടി​ന് സ​മീ​പം ആ​നു​രു​ളി സ്വ​ദേ​ശി​നി ര​മ​ണി​യെ (59) ആ​ക്ര​മി​ച്ച്...
ചാ​ല​ക്കു​ടി: അ​മൃ​ത്‌ സ്റ്റേ​ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ചാ​ല​ക്കു​ടി​യു​ടെ പു​ന​ർ​വി​ക​സ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ന്നു. പ​ദ്ധ​തി പ്ര​കാ​രം വി​ക​സ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ...
കു​ന്നം​കു​ളം: കാ​ട്ട​കാ​മ്പാ​ൽ ചി​റ​ക്ക​ൽ സെ​ന്റ​റി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​യി ഡി.​വൈ.​എ​ഫ്.​ഐ മേ​ഖ​ല സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ....
അ​ന്തി​ക്കാ​ട്: അ​രി​മ്പൂ​രി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ആ​ദി​ത്യ​ൻ വീ​ടി​നു​ള്ളി​ൽ കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ അ​ന്തി​ക്കാ​ട് പൊ​ലീ​സ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് ട്രി​ച്ചി നാ​വ​ൽ​പ​ട്ട്...
ക​യ്പ​മം​ഗ​ലം: പ​ഞ്ചാ​യ​ത്ത്​ അം​ഗം പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫി​സ് മു​റി​യു​ടെ ജ​ന​ൽ​ച്ചി​ല്ല് ത​ക​ർ​ത്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ഏ​ഴാം വാ​ർ​ഡ്​ അം​ഗം ഷാ​ജ​ഹാ​നാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ...
ചാ​ല​ക്കു​ടി: വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യ പോ​ട്ട സു​ന്ദ​രി​ക്ക​വ​ല​യെ ഒ​ഴി​വാ​ക്കി ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം. ഇ​വി​ട​ത്തെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ദേ​ശീ​യ​പാ​ത​യി​ൽ ആ​ശ്ര​മം...
ഷാർജ: ചാവക്കാട്​ തിരുവത്ര മുനവ്വിർ പള്ളിക്ക് തെക്ക്​വശം താമസിക്കുന്ന മുസ്​ലിംവീട്ടിൽ പരേതനായ അബുവിന്‍റെ മകൻ ഇസ്മായിൽ (54) ഷാർജയിൽ നിര്യാതനായി. കെട്ടിടത്തിന്‍റെ നാതൂറായി...
ചാ​ല​ക്കു​ടി: വെ​ട്ടു​ക​ട​വ് പാ​ല​ത്തി​ലെ വി​ള്ള​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഭീ​തി ഉ​യ​ർ​ത്തു​ന്നു. പ്ര​ശ്ന​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ഉ​ട​ൻ പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പാ​ല​ത്തി​ന്...