തൃശ്ശൂർ പൂരം കലക്കിയത് ആര്?
കേരളത്തിലെ മുന്നമാർ 2002ൽ ഗുജറാത്തിൽ അരങ്ങേറിയ മുസ്ലിം വംശഹത്യയുടെ യാഥാർഥ്യം ചിത്രീകരിച്ചതിലൂടെ സംഘ്പരിവാറിന്റെ ആക്രമണത്തിന് ഇരയായ സിനിമയാണ് പൃഥ്വിരാജിന്റെ ‘എമ്പുരാൻ’. ഗുജറാത്തിലെ വംശീയ ഉന്മൂലനം ‘വിജയകരമായി’ പൂർത്തിയാക്കിയ ഹിന്ദുത്വ ഗുണ്ടാത്തലവന്മാരായ ബൽരാജ് പട്ടേലിനെയും ഇളയ സഹോദരൻ മുന്നയെയും ദൈവത്തിന്റെ സ്വന്തം നാടായ കേരളം പിടിച്ചെടുക്കാൻ നിയോഗിക്കുന്നതും അതിനായി അവർ മെനയുന്ന കുതന്ത്രങ്ങളും ഗൂഢാലോചനയും അതിനെ തുടർന്ന് കേരള രാഷ്ട്രീയത്തിലുണ്ടാകുന്ന ഗതിമാറ്റങ്ങളും ആണ് ‘എമ്പുരാൻ’ ചർച്ച ചെയ്യുന്നത്. രാഷ്ട്രീയ നേട്ടത്തിന് കിണഞ്ഞു ശ്രമിച്ചിട്ടും ഫലം കാണാതെ വന്നതോടെ അയൽ … Read more