Thrissur news വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു Editor April 13, 2025 1 minute read 0 Spread the News Representative image കുന്ദംകുളം: തൃശൂർ എയ്യാലിൽ വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു. വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. ഒറുവിൽ അംജതിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ കുന്ദംകുളം പൊലീസ് അന്വേഷണം തുടങ്ങി. About the Author Editor Editor View All Posts Tags: Thrissur News Post navigation Previous: ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതി; 11 ബീച്ചുകളിൽനിന്ന് നീക്കിയത് 4000 കിലോ അജൈവ മാലിന്യംNext: ജെയ്സമ്മയുടെ ഇരുൾവീണ ജീവിതത്തിൽ വെളിച്ചമായി എം.എ. യൂസഫലിയുടെ വിഷുക്കൈനീട്ടം; ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങാം Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories Chavakkad Crime Latest News Thrissur news സർപ്പദോഷമെന്ന് ഭയപ്പെടുത്തി ആഭരണങ്ങളും പണവും തട്ടിയ സ്ത്രീകൾ അറസ്റ്റിൽ Thrissur News August 14, 2026 0 Business Thrissur news സ്വാതന്ത്ര്യദിനത്തിൽ സംഗീതം പൊഴിക്കാൻ തോംസൺ പൈപ്പുകൾ admin August 13, 2026 0 Crime Irinjalakuda Latest News Thrissur news ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി തട്ടി; പത്താം പ്രതി അറസ്റ്റിൽ Thrissur News August 11, 2026 0