August 11, 2026
ഗു​രു​വാ​യൂ​ർ: തൈ​ക്കാ​ട് ശ്രീ​കൃ​ഷ്ണ എ​ൻ​ക്ലേ​വ് ബി​ൽ​ഡി​ങ്ങി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ൾ മോ​ഷ്ടി​ച്ച​യാ​ളെ ഗു​രു​വാ​യൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ട്ട​പ്പു​റം മു​സി​രി​സ്...
ഇ​രി​ങ്ങാ​ല​ക്കു​ട: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് ഈ ​വ​ർ​ഷം നാ​ല് കോ​ടി രൂ​പ​യു​ടെ മ​രു​ന്നു​ക​ൾ ല​ഭി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. ര​ണ്ട് കോ​ടി രൂ​പ​യു​ടെ മ​രു​ന്നാ​ണ് മു​ൻ​വ​ർ​ഷം...
തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ടി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​വ​ര്‍ത്തി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണം സ​ര്‍ക്കാ​ര്‍ സ്‌​പോ​ണ്‍സ​ര്‍ ചെ​യ്ത സി.​പി.​എം-​ആ​ര്‍.​എ​സ്.​എ​സ് ഡീ​ലി​ന്റെ ഭാ​ഗ​മാ​ണെ​ന്ന് കെ.​പി.​സി.​സി വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റ് ടി.​എ​ന്‍....
ചാ​വ​ക്കാ​ട്: പു​ന്ന ഉ​ൾ​പ്പെ​ടെ ര​ണ്ടി​ട​ത്ത് ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​വ​ർ​ച്ച. ചാ​വ​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പു​ന്ന അ​യ്യ​പ്പ സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലും ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള...
തിരുനന്തപുരം: തൃശ്ശൂർ പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രി മാറ്റിപറഞ്ഞതിന് പിന്നിൽ ഹിഡൻ അജണ്ടയുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രിയുടെ പേരിലുള്ള കേസ് ഒഴിവാക്കാനായി...
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ​യി​ൽ പോ​ട്ട​യി​ലെ ആ​ശാ​രി​പ്പാ​റ കു​ളം, താ​ണി​പ്പാ​റ​ക്കു​ളം തു​ട​ങ്ങി​യ പൊ​തു​കു​ള​ങ്ങ​ളി​ൽ ചാ​ല​ക്കു​ടി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന മ​ത്സ്യ​കൃ​ഷി മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ ഒ​ഴി​വാ​ക്കാ​ൻ...
ചാ​ല​ക്കു​ടി: അ​തു​ല്യ ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ഓ​ർ​മ​ക​ളി​ൽ സം​ഗീ​ത സാ​ന്ദ്ര​മാ​വു​ക​യാ​ണ് ചാ​ല​ക്കു​ടി​യി​ലെ ക​ലാ​ഭ​വ​ൻ മ​ണി പാ​ർ​ക്കി​ലെ പാ​ട്ടു​പു​ര. പാ​ട്ടു​പു​ര​യി​ലെ ഗാ​യ​ക​രു​ടെ കൂ​ട്ടാ​യ്മ​ക്ക് നാ​ല്...
തൃശൂർ: പൂരം കലങ്ങിയില്ലെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നതിനിടെ കേസെടുത്ത് പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശ പ്രകാരമാണ്...