August 11, 2026
ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​രി​ൽ മോ​ഷ​ണം വ​ർ​ധി​ക്കു​ന്നു. പ​ക​ൽ സ​മ​യ​ത്ത് പോ​ലും മോ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. ആ​ർ​ത്താ​റ്റ് സ്വ​ദേ​ശി ക​ണ്ട​മ്പു​ള്ളി അ​നൂ​പി​ന്റെ ബു​ള്ള​റ്റ് മോ​ട്ടോ​ർ​സൈ​ക്കി​ൾ സ​ബ്...
ചേ​ർ​പ്പ്: നി​ര​വ​ധി ക്രി​മി​ന​ൽ, മ​യ​ക്കു​മ​രു​ന്ന്, മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് പി​ടി​യി​ൽ. ഒ​ല്ലൂ​ർ പു​ഴ​മ്പ​ള്ളം സ്വ​ദേ​ശി കു​ട്ടി ര​ഞ്ജി​ത്ത് എ​ന്ന ര​ഞ്ജി​ത്തി​നെ​യാ​ണ് (34)...
തൃ​ശൂ​ർ: വ​ൻ ലാ​ഭം വാ​ഗ്ദാ​നം​ചെ​യ്ത് ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ ക്രൈം​ബ്രാ​ഞ്ച് പി​ടി​യി​ൽ. ഓ​ഹ​രി വ്യാ​പാ​ര​ത്തി​ലൂ​ടെ വ​ൻ തു​ക...
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ന്റെ നൂ​റ് മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്റെ അ​തി​ർ​ത്തി നി​ർ​ണ​യി​ച്ച് ക​ല്ലി​ടാ​നു​ള്ള സ​ർ​വേ തു​ട​ങ്ങി. തെ​ക്കെ ന​ട​യി​ൽ ഉ​ര​ൽ​പു​ര​ക്ക് സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ...
ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡു​ക​ൾ 43ൽ ​നി​ന്ന് 46 ആ​യി മാ​റു​മ്പോ​ൾ വാ​ർ​ഡു​ക​ളി​ലെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ അ​സ​ന്തു​ലി​താ​വ​സ്ഥ വ​രു​മെ​ന്ന് ആ​ശ​ങ്ക. ന​ഗ​ര​പ്ര​ദേ​ശ​ത്തെ വാ​ർ​ഡു​ക​ളി​ലെ...
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി ച​ന്ത​ക്ക് സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. വെ​ട്ടു​ക​ട​വ് പാ​ല​ത്തി​ലേ​ക്ക് പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ന്റെ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന്റെ ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ...
കൊ​ടു​ങ്ങ​ല്ലൂ​ർ: ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ക്ലാ​സി​ലെ​ത്തി​യ ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ചൂ​ര​ൽ കൊ​ണ്ട് അ​ടി​ച്ച അ​ധ്യാ​പി​ക​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ പൊ​ലീ​സ് കേ​സ്. ര​ക്ഷി​താ​ക്ക​ൾ പ​രാ​തി​യി​ൽ...
തൃ​ശൂ​ർ: ത​പാ​ല്‍ ദി​ന​ത്തി​ല്‍ റേ​ഷ​ന്‍ കാ​ര്‍ഡി​നാ​യി ക​ല​ക്ട​ര്‍ക്ക് ക​ത്തെ​ഴു​തി ര​ണ്ടാം ക്ലാ​സു​കാ​ര​ന്‍. ഇ​രി​ങ്ങാ​ല​ക്കു​ട പൊ​റ​ത്തി​ശ്ശേ​രി മ​ഹാ​ത്മ എ​ല്‍.​പി ആ​ൻ​ഡ് യു.​പി സ്‌​കൂ​ളി​ലെ കെ.​എം....
ചാ​ല​ക്കു​ടി: അ​പ​ക​ട​ങ്ങ​ളും ട്രാ​ഫി​ക് കു​രു​ക്കും ദി​നേ​ന വ​ർ​ധി​ച്ചു വ​രു​ന്ന ട്രാം​വേ ജ​ങ്ഷ​നി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ സ്ഥി​രം പൊ​ലീ​സി​നെ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം. പോ​ട്ട ഭാ​ഗ​ത്ത്...
ഇ​രി​ങ്ങാ​ല​ക്കു​ട: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത വേ​ഗ​ത​യി​ല്‍ ക​രു​വ​ന്നൂ​രി​ല്‍ ഒ​രു ജീ​വ​ന്‍ പൊ​ലി​ഞ്ഞ​തി​ന് പി​റ​കെ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ല്‍ മ​ദ്യ​പി​ച്ച് ബ​സ് ഓ​ടി​ച്ച ര​ണ്ട്...