August 11, 2026
കു​ന്നം​കു​ളം: കാ​യി​കം ഹ​ര​മാ​ക്കി മാ​റ്റി​യ വ​ല്ല​ച്ചി​റ​യി​ലെ പു​ളി​ക്ക​ല്‍ കു​ടും​ബ​ത്തി​ന്റെ വീ​ട്ടു​മു​റ്റം ഇ​പ്പോ​ൾ ക​ളി​ക്ക​ള​മാ​ണ്. പ​രി​മി​തി​ക​ളോ​ട് പ​ട​വെ​ട്ടി കു​ടും​ബ​ത്തി​ലെ ഇ​ളം​ത​ല​മു​റ ട്രാ​ക്കി​ല്‍നി​ന്ന് കൊ​യ്‌​തെ​ടു​ക്കു​ന്ന​ത് ഭാ​വി...
ഗു​രു​വാ​യൂ​ർ: ഭ​ര​ത​നാ​ട്യ​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച പ്രി​യ സു​ഹൃ​ത്തി​ന്റെ മ​ക​ളെ അ​നു​ഗ്ര​ഹി​ക്കാ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​സ​ന്നി​ധി​യി​ലെ മേ​ൽ​പ്പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​ത്തി. അ​ക​തി​യൂ​ർ ക​ല​ശ​മ​ല...
വ​ട​ക്കാ​ഞ്ചേ​രി: എ​ക്‌​സ്‌​പ്ലോ​സി​വ് നി​യ​മ​ത്തി​ല്‍ കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​രു​ത്തി​യ ഭേ​ദ​ഗ​തി​യെ തു​ട​ർ​ന്ന് പ്ര​മു​ഖ ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യ ഉ​ത്രാ​ളി​ക്കാ​വ് പൂ​രം വെ​ടി​ക്കെ​ട്ടും ആ​ശ​ങ്ക​യി​ൽ. പു​തി​യ നി​യ​മ​മ​നു​സ​രി​ച്ച്‌ പെ​സോ​യു​ടെ പ​രീ​ക്ഷ...
കൊ​ടു​ങ്ങ​ല്ലൂ​ർ: ദേ​ശീ​യ​പാ​ത 66 നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​രം അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​ന് അ​റു​താ​യി​ല്ലാ​താ​യ​തോ​ടെ വ്യാ​പാ​രി​ക​ളും പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രു​ടെ അ​നാ​സ്ഥ​യി​ലും ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ...
ചാ​ല​ക്കു​ടി: തു​ലാ​വ​ർ​ഷം ശ​ക്ത​മാ​കും മു​മ്പ്​ ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ ഡാ​മു​ക​ളി​ലെ അ​ധി​ക​ജ​ലം ഒ​ഴി​വാ​ക്കാ​ൻ ക​ല​ക്‌​ട​റു​ടെ നി​ർ​ദേ​ശം. ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് പൂ​ർ​ണ സം​ഭ​ര​ണ ശേ​ഷി​യി​ൽ എ​ത്തി നി​ൽ​ക്കു​ന്ന...
ഇ​രി​ങ്ങാ​ല​ക്കു​ട: ഓ​ട്ടി​സ​ത്തി​ന്റെ പ​രി​മി​തി​ക​ൾ ക​ട​ന്ന് നി​പ്മ​റി​ൽ പൂ​ജ ര​മേ​ശി​ന്റെ സം​ഗീ​ത​ക്ക​ച്ചേ​രി. സം​ഗീ​ത​സ​പ​ര്യ​ക്ക് പ​രി​ധി​ക​ളി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു പൂ​ജ ര​മേ​ശ്. കേ​ന്ദ്ര സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ...
വ​ട​ക്കാ​ഞ്ചേ​രി: അ​ക​മ​ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം പ്ര​തി​രോ​ധി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​എ​സ്. പ്രി​ൻ​സ്. ജി​ല്ല​യി​ലെ വി​വി​ധ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ടു​ന്ന...
ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ർ-​കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ലെ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ളു​ടെ മ​ര​ണ​പാ​ച്ചി​ലി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് പു​ല്ലു​വി​ല ക​ൽ​പ്പി​ച്ച് ബ​സു​ക​ൾ പാ​യു​മ്പോ​ഴും നോ​ക്ക് കു​ത്തി​ക​ളാ​വു​ക​യാ​ണ്...