കുന്നംകുളം: കുന്നംകുളം മണ്ഡലത്തിലെ ചെറുവള്ളിക്കടവ് പാലം പുതുക്കിപ്പണിയുന്നതിന് 9.33 കോടി രൂപയുടെ ഭരണാനുമതി. കുന്നംകുളം നഗരസഭയെയും കാട്ടകാമ്പാൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പെങ്ങാമുക്കിലെ പ്രധാനറോഡിലാണ്...
അരിമ്പൂർ (തൃശൂർ): എറവ് മഹാവിഷ്ണു ക്ഷേത്രത്തിൽനിന്നും സമീപത്തെ മൃഗാശുപത്രിയിൽനിന്നുമായി കാൽ ലക്ഷത്തോളം രൂപ കവർന്ന കേസിൽ പ്രതി പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി...
കുന്നംകുളം: മങ്ങാട്-തിരുത്തിക്കാട് റോഡിൽ കക്കാട് പൂമരത്തിന് സമീപം ദമ്പതികൾ നടത്തുന്ന വഴിയോര തട്ടുകട തകർത്ത് സാധനങ്ങൾ പാടത്തേക്ക് തള്ളിയിട്ട നിലയിൽ. കക്കാട് കാണംകോട്ട്...
മണ്ഡല ചരിത്രത്തിൽ ആദ്യമായി ഉപതെരഞ്ഞെടുപ്പിനെ നേരിടുകയാണ് ചേലക്കര. വൈവിധ്യങ്ങളുടെ കലവറയായ ചേലക്കരക്ക് നിരവധി ആവശ്യങ്ങളുണ്ട്. ചേലക്കരക്കാരുടെ ചോദ്യങ്ങൾ ഇന്നുമുതൽ ‘മാധ്യമ’ത്തിൽ വായിക്കാം. തൃശൂർ:...
ചാലക്കുടി: പറയൻതോട്ടിൽ കാരക്കുളത്ത് നാട് പാടശേഖരത്തിൽ നിർമിച്ച അശാസ്ത്രീയമായ തടയണ പരിഷ്കരിച്ച് പണിയണമെന്ന് കർഷകർ. തടയണ വേനലിലും മഴക്കാലത്തും പ്രയോജനപ്പെടാത്ത അവസ്ഥയാണ്. തടയണ...
ഗുരുവായൂർ: മണ്ഡല മകര വിളക്ക് തീർഥാടനം പ്രമാണിച്ച് വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ ജനുവരി 19 വരെ ഗുരുവായൂർ ക്ഷേത്രത്തിലെ...
കൊടുങ്ങല്ലൂർ: കിട്ടാക്കനിയായ ശുദ്ധജലത്തെ ചൊല്ലി രാഷ്ടീയ വിവാദവും. അഞ്ചാംപരത്തിയിൽനിന്ന് കോതപറമ്പ് ജങ്ഷൻ വരെ പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിച്ച് കോതപറമ്പ് പ്രദേശത്തെ കുടിവെള്ളക്ഷാമം...
ചാലക്കുടി: എട്ടുമാസം പിന്നിട്ടിട്ടും ചാലക്കുടിയിലെ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂനിറ്റ് ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ പ്രവർത്തിപ്പിക്കാനായില്ലെന്ന് പരാതി.ശുചിമുറി മാലിന്യം സംസ്കരിക്കുന്ന ആധുനിക സംവിധാനം...
ചാവക്കാട്: ബസിൽ മാല പൊട്ടിക്കാൻ ശ്രമിച്ച നാടോടി സ്ത്രീകൾ അറസ്റ്റിൽ. തമിഴ്നാട് തൂത്തുക്കുടി അണ്ണാനഗർ സ്വദേശികളായ കല്ല്യാണി മുരുകൻ (42), കൺമണി (32)...
ഗുരുവായൂർ: വാസഗൃഹങ്ങൾ അടിസ്ഥാനമാക്കിയുള്ള വാർഡ് വിഭജനം ഗുരുവായൂർ നഗരസഭയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നതിന് കഴിഞ്ഞ ലോക്സഭയിലെ വോട്ടർ പട്ടിക തെളിവ്. 17,726 വോട്ടർമാർ മാത്രമുള്ള...
