തൃശൂര്‍: റേഷന്‍ വ്യാപാരികളുടെ വേതനം യഥാസമയം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് റേഷന്‍ ഡീലേഴ്സ് കോഓഡിനേഷന്‍ സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ ചൊവ്വാഴ്ച റേഷന്‍കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും....
തിരുവനന്തപുരം: സര്‍ക്കാര്‍ അതിഥി മന്ദിരമായ തൃശൂര്‍ രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95.70 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി. വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുള്ള...
സോഷ്യൽ മീഡിയ താരങ്ങളായ സിജുവും രേവയും മകൾ ആമിയും ഇന്ന് മലയാളികൾക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെതന്നെയാണ്. ഇരുവരും യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ...
കൊടുങ്ങല്ലൂർ: ലോക പൈതൃക വാരത്തിൽ ആകർഷക പരിപാടികളുമായി മുസിരിസ് പൈതൃക പദ്ധതി. നവംബർ 19 മുതൽ 25 വരെ യുനെസ്കോ നേതൃത്വത്തിലാണ് ലോക...
ഇരിങ്ങാലക്കുട: തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടിൽ നൂറുദ്ദീന്റെ മകൾ ഹാഷിദയെ (24) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കാട്ടൂർ പണിക്കർമൂല മംഗലത്തറ വീട്ടിൽ മുഹമ്മദ്...
കൊടകര: ഇനിയൊരിക്കലും കാണാന്‍ കഴില്ലെന്ന് കരുതിയ കൗതുകങ്ങളും വനചാരുതയും നേരില്‍ കണ്ടാസ്വാദിക്കാന്‍ കഴിഞ്ഞതിന്റെ അടക്കാനാകാത്ത ആഹ്ലാദത്തിലാണ് മറ്റത്തൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലുള്ള മുതിര്‍ന്ന...
ഇരിങ്ങാലക്കുട: കൈപ്പമംഗലം പൊലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ട ഇച്ചാവ എന്നറിയപ്പെടുന്ന ചാമക്കാല ചക്കുഞ്ഞി കോളനി സ്വദേശി ചക്കനാത്ത് വീട്ടില്‍ വൈഷ്ണവിനെ (26)...
ചെറുതുരുത്തി: വ്യാജമദ്യം വിറ്റ യുവാവിനെ വടക്കാഞ്ചേരി എക്സൈസ് സംഘം പിടികൂടി. ദേശമംഗലം പല്ലൂർ പണ്ടാരത്തുപടി വീട്ടിൽ പ്രദീപാണ് (43) അഞ്ച് ലിറ്റർ വ്യാജ...
വടക്കാഞ്ചേരി: വീട്ടിൽനിന്നും എട്ട് ലക്ഷം രൂപയുടെ സ്വർണാഭരണവും ടി.വിയും കവർന്നു. എങ്കക്കാട് എച്ച്.എം.സി കോർണറിനും ലക്ഷം വീടിനും ഇടയിലുള്ള കളത്തിൽ പറമ്പിൽ കുഞ്ഞാന്റെ...
ഇരിങ്ങാലക്കുട: കരുവന്നൂരിൽ സ്വകാര്യ ബസുകൾ അമിത വേഗതയും ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടും ഓവർടേക്കിങും തുടരുന്നതിൽ ജനകീയ പ്രതിരോധ സമിതി പ്രതിഷേധിച്ചു. ആഴ്ചകള്‍ക്ക് മുമ്പാണ് ചെറിയ...
