August 11, 2026
അ​ഖി​ൻ വാ​ടാ​ന​പ്പ​ള്ളി: ജ​ന​കീ​യം ഡി ​ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യി വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ല്ലു​മ്മ​ക്കാ​യ, ക​ക്ക​യി​റ​ച്ചി വി​ൽ​പ​ന​യു​ടെ മ​റ​വി​ൽ ഹ​ഷീ​ഷ് ഓ​യി​ലും വി​ൽ​പ​ന...
ക​യ്പ​മം​ഗ​ലം: ച​ളി​ങ്ങാ​ട് പ​ള്ളി​ന​ട​യി​ൽ അ​മ്പു തി​രു​നാ​ളി​നി​ടെ യു​വാ​ക്ക​ളെ മ​ർ​ദി​ച്ച കേ​സി​ൽ നാ​ലു പേ​രെ ക​യ്പ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ പ​ഴൂ​പ​റ​മ്പി​ൽ...
തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ അ​വ​യ​വ ക​ച്ച​വ​ട​ത്തി​ല്‍ സം​സ്ഥാ​ന പൊ​ലീ​സ് കാ​ര്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് കേ​ന്ദ്ര ഏ​ജ​ന്‍സി​യെ കൊ​ണ്ടു​വ​രാ​ന്‍ നീ​ക്കം. അ​വ​യ​വ...
ചാ​ല​ക്കു​ടി: വെ​ട്ടി​ക്കു​ഴി​യി​ൽ കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന ഭീ​തി​യി​ൽ 1000ലേ​റെ വാ​ഴ​ക​ൾ ക​ർ​ഷ​ക​ർ വെ​ട്ടി​നീ​ക്കി. വെ​ട്ടി​ക്കു​ഴി നോ​ട്ട​ർ​ഡാം സ്കൂ​ളി​ന് എ​തി​ർ​വ​ശ​ത്തെ തീ​താ​യി ആ​ന്റു, ജോ​മി, കാ​വു​ങ്ങ​ൽ...
1. കു​മ്പ​ള​ക്കോ​ട് മാ​ട്ടി​ൻ​മു​ക​ൾ ആ​ദി​വാ​സി സ​ങ്കേ​ത​ത്തി​ലെ അ​നീ​ഷ്-​ശാ​ലി​നി ദ​മ്പ​തി​മാ​ർ താ​മ​സി​ക്കു​ന്ന കു​ടി​ൽ 2. കു​മ്പ​ള​ക്കോ​ട് മാ​ട്ടി​ൻ​മു​ക​ൾ ആ​ദി​വാ​സി സ​ങ്കേ​ത​ത്തി​ലെ അ​ടു​ക്ക​ള​ക​ളി​ലൊ​ന്ന് പ​ഴ​യ​ന്നൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ...
തൃശൂര്‍: സഹയാത്രക്കാരോട് മതസ്പര്‍ധയോടെ സംസാരിച്ചയാളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് പൗരത്വമുള്ള കോട്ടയം സ്വദേശി ആനന്ദ് മാത്യുവാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍...
പേ​രാ​മ്പ്ര -പു​ത്തൂ​ക്കാ​വ് ചാ​ത്ത​ന്‍മാ​സ്റ്റ​ര്‍ റോ​ഡ​രി​കി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന കാ​ന കൊ​ട​ക​ര: പ​ഞ്ചാ​യ​ത്തി​ല്‍ ഈ​യി​ടെ ടാ​റി​ങ് ന​ട​ത്തി ന​വീ​ക​രി​ച്ച പേ​രാ​മ്പ്ര-​പു​ത്തൂ​ക്കാ​വ് ചാ​ത്ത​ന്‍മാ​സ്റ്റ​ര്‍ റോ​ഡ​രി​കി​ലെ കാ​ന...
ക​ട​ങ്ങോ​ട് പാ​റ​പ്പു​റ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് എ​രു​മ​പ്പെ​ട്ടി പൊ​ലീ​സും ഫോ​റ​ൻ​സി​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു എ​രു​മ​പ്പെ​ട്ടി: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ...
ചാലക്കുടി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ചുങ്കത്ത് ഫാഷൻ ജ്വല്ലറിയുടെ സ്ഥാപകനും ഉടമയുമായ പോൾ ചുങ്കത്ത് (83)നിര്യാതനായി. കുന്ദംകുളം സ്വദേശിയായിരുന്ന ചുങ്കത്ത് പോൾ പതിറ്റാണ്ടുകൾക്ക്...